BEVCO - Janam TV
Friday, November 7 2025

BEVCO

സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് തുടർച്ചയായി രണ്ടുദിവസം അവധി: ചൊവ്വാഴ്ച ഏഴു മണി വരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം ബെവറജസ് ഔട്ട്ലെറ്റുകൾക്കും കൺസ്യൂമർഫെഡ് മദ്യ വില്പന ശാലകൾക്കും അവധിയായിരിക്കുമെന്ന് ബെവ്‌കോ അറിയിച്ചു. ഒക്ടോബർ ഒന്ന് ഡ്രൈ ഡേആണ് , കൂടാതെ ...

പാലക്കാട് ബെവ്കോ ഔട്ട്ലെറ്റിൽ വൻ മോഷണം; നഷ്ടമായത് ലക്ഷങ്ങളുടെ മദ്യം, 10 ലധികം ചാക്കിൽ കടത്തിലാക്കി കടത്തി

പാലക്കാട്: ബെവ്കോ ഔട്ട്ലെറ്റിൽ വൻ മോഷണം. മദ്യശാലയുടെ ചുവർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ മദ്യം കവർന്നത്. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. ലക്ഷങ്ങൾ വിലമതിക്കുന്ന മദ്യമാണ് മോഷണം പോയത്. സംഭവത്തിൽ ...

ഉത്രാടനാളില്‍ ബെവ്‌കോയ്‌ക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന; വിറ്റത് 137 കോടിയുടെ മദ്യം

കൊച്ചി: ഒന്നാം ഓണദിനമായ ഉത്രാടനാളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന.ബെവ്‌കോ വഴി 137 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2024ല്‍ ഇതേ ദിനം 126 കോടി രൂപയുടെ വില്‍പ്പനയാണ് ...

‘കുടിച്ചോണം’ ആഘോഷിച്ച് മലയാളി; സർക്കാർ ഖജനാവിലേക്ക് 10 ദിവസം കൊണ്ട് 826.5 കോടി!!!ഒന്നാം സ്ഥാനത്ത് കൊല്ലം; കഴിഞ്ഞ വർഷത്തേക്കാൾ 50 കോടിയുടെ വർധന

തിരുവനന്തപുരം: ഓണത്തിന് പതിവ് പോലെ ഇത്തവണയും റെക്കോർഡ് മദ്യ വിൽപ്പന. പത്ത് ദിവസം കൊണ്ട് 826.5 കോടിയുടെ മദ്യമാണ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജസ് കോർപ്പറേഷൻ വഴി ...

​മ​ദ്യ​ക്ക​മ്പ​നി​യിൽ നിന്നും കൈക്കൂലി, സ​മ്പാ​ദി​ച്ച​ത് 65 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്ത്; സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ബെ​വ്കോ മാനേജരെ തി​രി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ബെ​വ്കോ മാനേജരെ തി​രി​ച്ചെ​ടു​ത്തു. റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ആ​യി​രു​ന്ന കെ. ​റാ​ഷ​യെ ആണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്. വി​ജി​ല​ൻ​സ് അ​നു​മ​തി ന​ൽ​കി​യ​ത് ...

ഇനി വലിയ വില കൊടുക്കണം! സംസ്ഥാനത്ത് മദ്യവില കൂട്ടി; പുതുക്കിയ നിരക്ക് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റേയും ബിയറിന്റേയും വൈനിന്റേയും  വിലയാണ് വർദ്ധിപ്പിച്ചത്. വിവിധ ബ്രാൻഡുകൾക്ക് 10 മുതല്‍ 50 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് ...

ബെവ്‌കോയിൽ സ്ഥലംമാറ്റം; പണി കിട്ടിയത് നേതാക്കൾക്ക്; എംഡിയുടെ ഉത്തരവ് അനുസരിക്കാതെ വെല്ലുവിളിച്ച് ഭരണാനുകൂല സംഘടനാ നേതാക്കൾ

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിലെ സ്ഥലംമാറ്റ ഉത്തരവിന് പുല്ലുവില നൽകി ഭരണാനകൂല സംഘടനകളിലെ നേതാക്കൾ. പുതിയ സ്ഥലങ്ങളിൽ ജോയിൻ ചെയ്യേണ്ട സമയമായിട്ടും സ്ഥലം മാറ്റം ലഭിച്ച നേതാക്കളായ ജീവനക്കാർ ...

മദ്യമില്ലാതെ മലയാളിക്കെന്ത് ക്രിസ്മസും ന്യൂഇയറും!! കുടിച്ചത് 712 കോടിയുടെ മദ്യം; റെക്കോർഡ് ഈ ജില്ലയിൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിൽ മലയാളി കുടിച്ചത് 712.96 കോടിയുടെ മദ്യം. ക്രിസ്മസ് തലേന്ന് മുതൽ പുതുവർഷത്തലേന്ന് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇത് 697.05 കോടിയായിരുന്നു. പുതുവർഷത്തലേന്ന് ...

ക്രിസ്മസിന് അടിച്ച് പൂസായി മലയാളികൾ; കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, റെക്കോർഡ് വർദ്ധന

തിരുവനന്തപുരം: ക്രിസ്‌മസ്‌ ആഘോഷവേളയിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത് 152 കോടിയുടെ മദ്യം. ക്രിസ്മസിനും തലേദിവസത്തേയും മദ്യ വില്പനയുടെ കണക്കുകളാണ് ബിവറേജസ് കോർപ്പറേഷൻ പുറത്ത് വിട്ടത്. ഡിസംബർ ...

പണം കൊടുക്കാതെ മദ്യം എടുത്ത് മുങ്ങാൻ പൊലീസുകാരന്റെ ശ്രമം; പിടിച്ചു നിർത്താൻ ശ്രമിച്ച വനിതാ ജീവനക്കാർക്ക് മർദനം, ഒടുവിൽ ജയിൽ

എറണാകുളം: ബീവറേജ്സ് ഔട്ട്ലെറ്റിൽ നിന്നും മദ്യം എടുത്ത് കടന്നു കളയാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. കുന്നത്തുനാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഓഫീസർ ഗോപി ആണ് അറസ്റ്റിലായത്. ...

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ഓണത്തിന് മലയാളി കുടിച്ച് തീർത്തത് 124 കോടി രൂപയുടെ മദ്യം; വിൽപന ഏറ്റവും കൂടുതൽ കൊല്ലത്തെ ഈ രണ്ട് ഔട്ട്‌ലെറ്റുകളിൽ

കൊല്ലം: ഇത്തവണയും പതിവ് തെറ്റിക്കാതെ കേരളത്തിലെ കുടിയന്മാർ. ഉത്രാ​ട ദിനത്തിൽ റെക്കോർഡ് മദ്യവിൽ‌പനയാണ് രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം മാത്രം വിറ്റഴിഞ്ഞത്. കേരളത്തിൽ ...

ഓണം ബമ്പർ ബെവ്കോ ജീവനക്കാർക്ക്; 95,000 രൂപ ബോണസ്; സര്‍ക്കാരിന് ലഭിച്ചത് 5,000 കോടി രൂപ

തിരുവനന്തപുരം: മദ്യ വിൽപ്പന പ്രധാന വരുമാന മാർ​ഗമായ സംസ്ഥാനമാണ് കേരളം. അതിനാൽ ബിവറേജ് കോർപ്പറേഷന്റെ വിൽപ്പന ഓണക്കാലത്തെ പ്രധാന ചർച്ച വിഷയമാണ്. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ ...

മദ്യത്തിൽ അഴുകിയ പുൽച്ചാടി; മലപ്പുറം സ്വദേശിക്ക് മൂന്ന് ലക്ഷം രൂപ നഷ്‌ടപരിഹാരം; ബെവ്കോയ്‌ക്കും ഡിസ്റ്റലറിക്കുമെതിരെ ഉപഭോക്തൃ കമ്മീഷൻ വിധി

മലപ്പുറം: വിദേശമദ്യത്തിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് ബീവറേജസ് കോർപ്പറേഷനും ഡിസ്റ്റലറിക്കും എതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. എടപ്പാൾ കണ്ടനകത്തെ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നുമാണ് ...

ഗ്യാലനേജ് ഫീസ് പിൻവലിക്കണം, ഇല്ലെങ്കിൽ കുടിപ്പിച്ച് കിടത്തേണ്ടി വരും; എക്‌സൈസ് മന്ത്രിക്ക് ബെവ്‌കോ എംഡിയുടെ കത്ത്

തിരുവനന്തപുരം: ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്‌കോ കടുത്ത നഷ്ടത്തിലേക്ക് പോകുമെന്ന് ബെവ്‌കോ എംഡി. ഇതുസംബന്ധിച്ച കത്ത് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന് ബെവ്‌കോ എംഡി ...

കള്ളിന് കിക്ക് കിട്ടുന്നില്ല, ഗോവൻ സാധനം ക്വാർട്ടർ കിട്ടുന്നില്ല; നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി കാസർകോട് സ്വദേശി

കാസർകോട്: നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി സർക്കാരിന്റെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങുന്ന മദ്ധ്യവയസ്കൻ. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനെതിരെയാണ് പരാതി. ബെവ്കോയിൽ വീര്യം കുറഞ്ഞ ...

അന്ത്യശ്വാസം വലിച്ച് കെഎസ്ആർടിസി; ബെവ്‌കോയിൽ അഭയം തേടാൻ ജീവനക്കാർ; 263 പേരുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് 13,500 പേർ

ശമ്പള പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസി ജീവനക്കാരിൽ ഭൂരിഭാഗം പേരും മറ്റ് തൊഴിലുകൾ അന്വേഷിക്കുന്നു. ബിവറേജസ് കോർപറേഷന്റെ വിവിധ ഔട്ട്ലെറ്റുകളിലെ 263 അറ്റൻഡർ ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് ...

സ്‌റ്റോക്കും കണക്കും ശരിയാകുന്നില്ല! മദ്യത്തിന്റെ അളവിൽ കുറവ്, മാനേജരുടെ പക്കൽ കണക്കിൽപ്പെടാത്ത പണം; പാലക്കാട് ബവ്‌കോ ഔട്ട്‌ലെറ്റിലെ തട്ടിപ്പ് ഇങ്ങനെ

പാലക്കാട്: ഓപ്പറേഷൻ മൂൺലൈറ്റിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ മദ്യ സ്റ്റോക്കിൽ നിന്ന് 37 ലിറ്റർ ജവാൻ മദ്യം കുറവുള്ളതായി കണ്ടെത്തി. ഷോപ്പ് മാനേജരിൽ നിന്ന് കണക്കിൽപ്പെടാത്ത ...

സ്‌കൂളിലെ ഓണാഘോഷ ശേഷം മദ്യപാനം, ലെക്കുകെട്ട വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ; പുലിവാല് പിടിച്ച് ബെവ്‌കോ ജീവനക്കാർ

എറണാകുളം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബെവ്‌കോ ഷോപ്പ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. വിദ്യാർത്ഥികൾക്ക് മദ്യം വിൽക്കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴ ബിവറേജ് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ...

ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; സർക്കാർ ഖജനാവിലേക്ക് 675 കോടി; ഒന്നാം സ്ഥാനം സ്വന്തമാക്കി മലപ്പുറത്തെ തിരൂർ ഔട്ട്‌ലറ്റ്

തിരുവനന്തപുര: ഓണക്കാലത്ത് മലയാളി കുടിച്ച് തീർത്തത് 759 കോടിയുടെ മദ്യം. ഈ മാസം 21- 30 വരെയുള്ള ദിവസങ്ങളിലാണ് സർവ്വ റെക്കോർഡും ഭേദിച്ച് ബെവ്‌കോയുടെ മദ്യ വിൽപ്പന. ...

ജവാൻ റമ്മിന് മുൻഗണന; പ്രത്യേക ബ്രാൻഡ് ചോദിക്കാത്തവർക്ക് ജവാൻ നൽകാൻ ബെവ്‌കോ നിർദ്ദേശം; ഓണവിപണിയിൽ കണ്ണുംനട്ട് സർക്കാർ

തിരുവനന്തപുരം; ഓണക്കാലം മുന്നിൽ കണ്ട് വിപുലമായ വിൽപ്പന ലക്ഷ്യമിട്ടിരിക്കുകയാണ് ബെവ്‌കോ. ഓണക്കാലത്ത് ജവാൻ റമ്മിന് പ്രത്യേക പരിഗണന നൽകണമെന്നാണ് ബെവ്‌കോ എംഡിയുടെ നിർദ്ദേശം. ഓരോ ഔട്ടിലെറ്റിലും ജവാൻ ...

ഓണവിപണി ഉണരുന്നു, സപ്ലൈകോയിൽ ‘സപ്ലൈ’ ഇല്ലെങ്കിലും മദ്യപാനികൾക്ക് ‘കരുതലായി’ സർക്കാരുണ്ട്;  സ്വന്തം ബ്രാൻഡ് റെഡി; കച്ചവടം  പൊടിക്കാൻ  നിർദ്ദേശങ്ങളുമായി ബെവ്‌കോ

തിരുവനന്തപുരം: മദ്യം വെച്ച് മുതലെടുക്കാൻ സർക്കാർ. സപ്ലൈകോയിൽ സാധനങ്ങളില്ലെങ്കിലും മദ്യപർക്ക് ആശ്വസിക്കാം, മദ്യത്തിന് ദൗർലഭ്യമുണ്ടാകാതിരിക്കാൻ സർക്കാർ എല്ലാവിധ നടപടിയും ആരംഭിച്ച് കഴിഞ്ഞു. ഇതിന് മുന്നോടിയായി ഒരു പിടി ...

മദ്യത്തിന് വമ്പിച്ച വിലക്കുറവ്; 6 ബ്രാന്‍ഡിലുള്ള മദ്യത്തിന് വില 500 ന് താഴെ,  ‘ആടി’ സെയിലില്‍ ബെവ്‌കോയ്‌ക്ക് 6 കോടി അധികവരുമാനം

പത്തനംതിട്ട: വിറ്റുപോകാത്ത മദ്യം ഓഫർ വിലയ്ക്ക് വില്‍പന നടത്തി പത്തനംതിട്ട ബിവറേജസ് കോര്‍പറേഷന്‍. വിസ്‌കി, റം, വോഡ്ക, ബ്രാൻഡി ഉള്‍പ്പെടെയുള്ളവയാണ് കുറഞ്ഞ വിലയ്ക്ക് വിറ്റത്. ഇതോടെ കോര്‍പറേഷൻ ...

ബിവറേജസ് ഷോപ്പുകളിൽ ദിവസവരുമാനം കുറഞ്ഞു ; വെയര്‍ഹൗസ് മാനേജർ‍മാർക്ക് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: മദ്യക്കച്ചടവടത്തിലെ ദിവസവരുമാനം കുറഞ്ഞതിന്‍റെ പേരില്‍ ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് സര്‍ക്കാര്‍. മിനിമം വിറ്റുതീര്‍ക്കേണ്ട പരിധിയായി നിശ്ചയിച്ച ആറ് ലക്ഷത്തിനേക്കാള്‍ ...

ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ

തിരുവനന്തപുരം: മലയാളം അറിയാത്തു കൊണ്ട്, ബെവ്കോയിലെ മദ്യത്തിന്റെ ബ്രാൻഡും വിലയും മനസ്സിലായില്ലെന്ന പരാതിക്ക് വിട. വിദേശമദ്യ ചില്ലറ വില്പനശാലകളിൽ മലയാളത്തിലുള്ളതിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽകൂടി ബോർഡുകൾ ...

Page 1 of 3 123