Bharat Jodo Yathra - Janam TV

Bharat Jodo Yathra

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി വരും: അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. വോട്ടെണ്ണൽ ദിവസമായ ജൂൺ 4 ന് ഭാരത് ...

കശ്മീരിൽ ഞാൻ നടന്നപോലെ ഒരു ബിജെപി നേതാവ് നടന്നിട്ടില്ല; ഞാൻ നിർഭയനാണ്: രാഹുൽ ​ഗാന്ധി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ താൻ നടന്നപോലെ ഒരു ബിജെപി നേതാവിനും നടക്കാൻ കഴിയില്ല എന്ന് വയനാട് എംപി രാഹുൽ ​ഗാന്ധി. കശ്മീരിൽ താൻ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ...

ജന്മനാ ഇന്ത്യാവിരുദ്ധരായ കമ്യൂണിസ്റ്റുകളും ജിഹാദികളുമാണ് രാഹുലിന്റെ കൂട്ട്; നീചശക്തികൾക്ക് ഇന്ത്യൻ ജനത നൽകാൻ പോകുന്നത് കനത്ത ശിക്ഷയായിരിക്കും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയെയും വയനാട് എംപി രാഹുൽ ​ഗാന്ധിയെയും വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്നവരെയെല്ലാം ഒരുമിപ്പിക്കുക എന്നതാണ് രാഹുൽ ​ഗാന്ധിയുടെ ലക്ഷ്യം. ...

മഞ്ഞുകട്ട കൊണ്ട് ചെവി പൊത്തിയടിച്ച് രാഹുൽ; മഞ്ഞ് ചെവിയിൽ തിരുകി പ്രിയങ്ക; ഓടി രക്ഷപ്പെട്ട് കെസി; ഭാരത് ജോഡോ യാത്ര ഒരു കുട്ടിക്കളി

ശ്രീന​​ഗർ: വയനാട് എംപി രാഹുൽ ​ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഔപചാരിക സമാപനത്തിന് ശേഷം ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിൽ നടക്കുന്ന ...

ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാജസ്ഥാനിൽ കർഷക പ്രതിഷേധം; വായ്പ എഴുതി തളളുമെന്ന് രാഹുൽ ഉറപ്പു നൽകിയത് 2018 ൽ; ഇതുവരെ ഒരു രൂപ പോലും എഴുതി തളളിയില്ലെന്ന് കർഷകർ

അൽവാർ; രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് സർക്കാരിനെതിരെ കർഷകരുടെ പ്രതിഷേധം. വായ്പകൾ എഴുതി തളളുമെന്ന കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൽവാറിൽ കർഷകർ പ്രതിഷേധവുമായി ...

രാഹുലിന്റെ യാത്ര മാറ്റത്തിന്റെ സൂചന; യോഗിയുടെ യുപിയിൽ പ്രാദേശിക ഭാരത് ജോഡോ യാത്ര നടത്താനൊരുങ്ങി കോൺഗ്രസ്

ചാർബാഗ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പുറമെ ഉത്തർപ്രദേശ് സംസ്ഥാനത്തുടനീളം പ്രാദേശിക ഭാരത് ജോഡോ യാത്ര നടത്താനൊരുങ്ങി കോൺഗ്രസ്. യുപി കോൺഗ്രസ് അധ്യക്ഷൻ ബ്രിജ്ലാൽ ...

രാഹുലിനെ പ്രധാനമന്ത്രിയാക്കാനല്ല ഭാരത് ജോഡോ യാത്ര; വിലകുറച്ചു കാണരുതെന്ന് കെസി വേണുഗോപാൽ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആര് പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ...

എതിർക്കുന്ന ആളിന്റെ ശക്തി അടിച്ചുമാറ്റുന്ന ഐഡിയ; ബിജെപിയേയും ആർ.എസ്.എസിനേയും ചെറുത്തു തോൽപ്പിക്കാൻ ‘ഉജ്ജ്വല‘ തന്ത്രവുമായി രാഹുൽ; അമ്പരന്ന് അനുയായികൾ; വീഡിയോ വൈറൽ

ജാപ്പനീസ് ആയോധന കലയായ ഐകീഡോയിൽ ബെൽറ്റ് നേടിയ രാഹുൽ രാഷ്ട്രീയത്തിലും അതിന്റെ പ്രയോഗം പരീക്ഷിക്കുന്ന വീഡിയോ വൈറലായി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പുത്തൻ തന്ത്രം ...

ഇന്ദിരാഗാന്ധിയുടെ ജൻമദിനം; രാഹുലിനൊപ്പം ജോഡോ യാത്രയിൽ അന്ന് സ്ത്രീകൾ മാത്രമേ പങ്കെടുക്കൂവെന്ന് കോൺഗ്രസ്

മുംബൈ: ഇന്ദിരാഗാന്ധിയുടെ ജൻമദിനമായ നവംബർ 19 ന് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കുക സ്ത്രീകൾ മാത്രം. കോൺഗ്രസിന്റെ വാർത്താ വിഭാഗം ചുമതലയുളള ജനറൽ സെക്രട്ടറി ...

തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണം, ഇനി ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ പ്രതികരണം അറിയണം; ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഎം

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ ...

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല; രാജസ്ഥാനിൽ പ്രതിഷേധവുമായി ജനങ്ങൾ

ജയ്പൂർ : രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ. രാഹുൽ ഗാന്ധിയെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഗുർജാർ അരക്ഷൻ സംഘർഷ് സമിതി ചെയർമാൻ വിജയ് ബൈൻസ്ല പറഞ്ഞു. ...

ഭാരത് ജോഡോ യാത്രയ്‌ക്കിടെ കുഴഞ്ഞുവീണ് കോൺഗ്രസ് നേതാവ് അന്തരിച്ചു

മുംബൈ : ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് കോൺഗ്രസ് നേതാവ് അന്തരിച്ചു. കോൺഗ്രസ് സംഘടനാ സേവാ ദളിന്റെ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെയാണ് അന്തരിച്ചത്. ഭാരത് ...

ഓട്ടമത്സരത്തിൽ കുട്ടികളെ വെട്ടിച്ച് കോൺഗ്രസിന്റെ യുവനേതാവ്; വയനാട് എംപിയുടെ പ്രകടനം കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

കുട്ടികൾക്കൊപ്പം കൂട്ടയോട്ടം നടത്തുന്ന കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ തെലങ്കാനയിൽ വെച്ചാണ് കുട്ടികൾക്കും സഹയാത്രികർക്കുമൊപ്പം വയനാട് എംപി ...

ഭാരതത്തെ ഒന്നിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ ഭരണകാലത്ത് എന്തുകൊണ്ട് കശ്മീരിനെ മാത്രം മാറ്റി നിർത്തി; ചോദ്യവുമായി ബിജെപി

ന്യൂഡൽഹി : കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അർജുൻ മുണ്ഡ രംഗത്ത്. രാജ്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് പര്യടനം നടത്തുന്നതിന്റെ മറവിൽ രാഷ്ട്രീയ ...

ഭാരത് ജോഡോ യാത്ര തീർത്ഥാടന യാത്രയായോ? കർണാടകയിലെ പളളികളും അമ്പലങ്ങളും സന്ദർശിച്ച് രാഹുൽ

മൈസൂരു: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കേരളം കടന്ന് കർണാടകയിലെത്തിയിട്ടും രാഹുലിന്റെയും കോൺഗ്രസിന്റെയും പതിവുരീതികൾക്ക് മാറ്റമില്ല. കർണാടകയിലെ മിക്ക ...

നടന്ന് നടന്ന് ക്ഷീണിച്ചു, എന്നാലും എന്റെ പ്രസരിപ്പ് കുറഞ്ഞിട്ടില്ല; പെരുമഴയത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗം

ബംഗളൂരു : നടന്ന് നടന്ന് താൻ വളരെയധികം ക്ഷീണിതനായെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. എന്നാൽ തന്റെ പ്രസരിപ്പ് കുറഞ്ഞിട്ടില്ലെന്നും അവസാനം വരെ പോരാടുമെന്നും രാഹുൽ പറഞ്ഞു. ...

മകനോടൊപ്പം ഇനി അമ്മയും നടക്കും; ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാൻ സോണിയ ഗാന്ധിയും

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാൻ സോണിയ ഗാന്ധിയും. കർണാടകയിൽ നടക്കുന്ന യാത്രയിൽ സോണിയ ഗാന്ധിയും പങ്കുചേരും. ഇത് ...

ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഇല്ല; ഡൽഹിയിലേക്ക് മടങ്ങും, 24ന് പ്രിയങ്കയ്‌ക്കൊപ്പം തിരിച്ചെത്തും-Rahul gandhi to fly back to delhi

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഒഴിവാക്കി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്ച്ച ഡൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം രാഹുൽ ജാഥയിലുണ്ടാവില്ല. രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ ...

രാഹുൽ ഡൽഹിയിലേക്ക് മടങ്ങുന്നില്ല; തലസ്ഥാത്ത് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകൾ മുറുകുന്നു

തിരുവനന്തപുരം : സോണിയ ഗാന്ധിയെ കാണാൻ രാഹുൽ ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് റിപ്പോർട്ട്. ദിവസങ്ങളായി തുടരുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ ഡൽഹിയിലേക്ക് മടങ്ങുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ...

കക്കൂസ് ഉണ്ടോ എന്ന് കരിമ്പൂച്ചകൾ; പിന്നാലെ വീടിനുള്ളിലേയ്‌ക്ക് രാഹുൽ ​ഗാന്ധി; മിനിറ്റുകൾക്ക് ശേഷം സംതൃപ്തിയോടെ നടത്തം- Rahul Gandhi, Congress, bharat jodo yatra, toilet

ആലപ്പുഴ: ആറാട്ടുവഴി മോഹനത്തിൽ അനിലിന്റെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. കേരളത്തിന്റെ തെരുവിഥീകളിലൂടെ ഭാരത് ജോഡോ യാത്രയുമായി നടക്കുന്ന രാഹുൽ ഗാന്ധിയാണ് അനിലിന്റെ വീട്ടിലെ അപ്രതീക്ഷിത ...

ഭാരത് ജോഡോ യാത്ര എറണാകുളത്തേക്ക്; കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ബിജെപിയിൽ | Congress Mandalam President Joins BJP ahead Bharat Jodo Yathra

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിന് മുൻപേ കോൺഗ്രസിന് വൻ തിരിച്ചടി നൽകി പാർട്ടി മണ്ഡലം പ്രസിഡന്റ് രാജിവെച്ച് ബിജെപിയിൽ ...

രാഹുൽ ​ഗാന്ധിയുടേത് സി.പി.എം രക്ഷാ യാത്ര; എൽഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘം: കുമ്മനം രാജശേഖരൻ- Kummanam Rajasekharan, Rahul Gandhi, Bharat Jodo Yathra,

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. രാഹുൽ ​ഗാന്ധി നടത്തുന്നത് സിപിഎം രക്ഷാ യാത്രയാണെന്ന് കുമ്മനം രാജശേഖരൻ ...

മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി രാഹുൽ ഗാന്ധി

കൊല്ലം : മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കൊല്ലത്ത് എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ആശ്രമത്തിൽ ചെന്ന് അമ്മയെ സന്ദർശിച്ചത്. ...

ഭാരത് ജോഡോ യാത്രയ്‌ക്കിടെ വീണ്ടും പോക്കറ്റടി; ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ മോഷണം പോയി

ആലപ്പുഴ : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ ബാബു പ്രസാദിന്റെ 5000 രൂപ മോഷണം പോയി. ...

Page 1 of 2 1 2