ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഇല്ല; ഡൽഹിയിലേക്ക് മടങ്ങും, 24ന് പ്രിയങ്കയ്‌ക്കൊപ്പം തിരിച്ചെത്തും-Rahul gandhi to fly back to delhi
Monday, June 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഇല്ല; ഡൽഹിയിലേക്ക് മടങ്ങും, 24ന് പ്രിയങ്കയ്‌ക്കൊപ്പം തിരിച്ചെത്തും-Rahul gandhi to fly back to delhi

Janam Web Desk by Janam Web Desk
Sep 22, 2022, 06:45 pm IST
A A

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഒഴിവാക്കി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്‌ച്ച ഡൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം രാഹുൽ ജാഥയിലുണ്ടാവില്ല. രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ ആര് ജാഥ നയിക്കുമെന്ന് തീരുമാനമായിട്ടില്ല. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നടപടികൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്. രാഹുൽ 24ന് സഹോദരി പ്രിയങ്കയോടൊപ്പം തിരിച്ചെത്തി ജാഥയിൽ വീണ്ടും പങ്കുച്ചേരും.

അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള പ്രക്രിയ 24ന് ആരംഭിച്ച് 30ന് അവസാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സ്ഥാനാർഥികളുടെ ലിസ്റ്റ് ഒക്ടോബർ 8ന് വൈകീട്ട് 5ന് പുറത്തുവിടും. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 19ന് നടക്കും. ജാഥയ്‌ക്കിടയിൽ രാഹുൽ മടങ്ങില്ലെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ പെട്ടെന്നാണ് തീരുമാനം മാറ്റിയത്.

കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ ഡൽഹി യാത്രയെന്നത് ശ്രദ്ധേയമാണ്. അതായത് ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഉണ്ടാകില്ല. പോപ്പുലർഫ്രണ്ടിന്റെ അനിഷ്ടം ഇതുവഴി ഒഴിവാക്കാൻ കഴിയുമെന്ന് പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നു. ഗാന്ധി കുടുംബത്തിന്റെ നോമിനിയായ അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാകാനുളള നീക്കമാണ് അണിയറയിൽ നടക്കുന്നത്. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെഹ്ലോട്ടിന് താൽപര്യമില്ല. ഒഴിഞ്ഞാൽ തന്നെ തന്റെ നോമിനിയെ മുഖ്യമന്ത്രിയാകണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. ശശി തരൂർ മത്സരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പാർട്ടി നേതൃത്വം പിന്തുണയ്‌ക്കാൻ സാധ്യത കുറവാണ്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Bharat Jodo YathraPFIpriyanka vadraRahul Gandhi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അവസാന പ്രൊഫഷണൽ മത്സരം നദാലിനൊപ്പം ; റോജർ ഫെഡറർ ലാവെർ കപ്പിൽ; ജോക്കോവിച്ചും മത്സരത്തിന്

Next Post

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 ക്ക് ടിക്കറ്റെടുക്കാൻ എത്തിയ ആരാധകർക്ക് നേരെ പോലീസ് ലാത്തി ചാർജ്;  20 പേർക്ക് പരിക്ക്

More News from this section

നടൻ ഗുഫി പെയിന്റൽ അന്തരിച്ചു ; മഹാഭാരതത്തിലെ ശകുനി , ഇന്ത്യൻ അതിർത്തിയ്‌ക്ക് കാവലിരിക്കെ രാമലീല അവതരിപ്പിച്ച സൈനികൻ

നടൻ ഗുഫി പെയിന്റൽ അന്തരിച്ചു ; മഹാഭാരതത്തിലെ ശകുനി , ഇന്ത്യൻ അതിർത്തിയ്‌ക്ക് കാവലിരിക്കെ രാമലീല അവതരിപ്പിച്ച സൈനികൻ

യുപിയിലെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം; യോഗിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

യുപിയിലെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം; യോഗിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകും: ഏക്‌നാഥ് ഷിൻഡെ

മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകും: ഏക്‌നാഥ് ഷിൻഡെ

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്;  ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്; ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

ലൈംഗീക ചൂഷണത്തിന്റെ കഥ പറയുന്ന ‘അജ്മീർ 1992’ ഉടൻ നിരോധിക്കണം; അജ്മീർ ദർഗ്ഗയെ അപമാനിക്കാൻ ശ്രമം: ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനിയൻ

ലൈംഗീക ചൂഷണത്തിന്റെ കഥ പറയുന്ന ‘അജ്മീർ 1992’ ഉടൻ നിരോധിക്കണം; അജ്മീർ ദർഗ്ഗയെ അപമാനിക്കാൻ ശ്രമം: ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനിയൻ

ലോക പരിസ്ഥിതി ദിനം; പരസ്ഥിതി സൗഹൃദ പദ്ധതിയുമായി ഇന്ത്യ; 2030-ഓടെ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങൾ  മുൻനിരയിലെത്തും

ലോക പരിസ്ഥിതി ദിനം; പരസ്ഥിതി സൗഹൃദ പദ്ധതിയുമായി ഇന്ത്യ; 2030-ഓടെ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങൾ മുൻനിരയിലെത്തും

Load More

Latest News

‘നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്താക്കുന്നു.’: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

‘നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്താക്കുന്നു.’: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ഇനി അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ വസ്ത്രം ധരിക്കില്ല;  നമ്മുടെ എത്ര നെയ്തുകാർക്ക് പ്രയോജനം ചെയ്യും എന്നാണ് ഇപ്പോൾ നോക്കുന്നത്: കങ്കണ റണാവത്

ഇനി അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ വസ്ത്രം ധരിക്കില്ല; നമ്മുടെ എത്ര നെയ്തുകാർക്ക് പ്രയോജനം ചെയ്യും എന്നാണ് ഇപ്പോൾ നോക്കുന്നത്: കങ്കണ റണാവത്

യുവ ആർടിസ്റ്റ് മിഥുൻ മോഹന് വിട

യുവ ആർടിസ്റ്റ് മിഥുൻ മോഹന് വിട

ശ്രദ്ധയുടെ മരണത്തിൽ അന്വേഷണം വേണം; കോളേജിന്റെ മൗനം അന്വേഷിക്കണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ശ്രദ്ധയുടെ മരണത്തിൽ അന്വേഷണം വേണം; കോളേജിന്റെ മൗനം അന്വേഷിക്കണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

താരക്കിന്റെയും തമാരയുടെയും പിറന്നാൾ ദിനത്തിൽ തിളങ്ങി മഹാലക്ഷ്മി ദിലീപ്

താരക്കിന്റെയും തമാരയുടെയും പിറന്നാൾ ദിനത്തിൽ തിളങ്ങി മഹാലക്ഷ്മി ദിലീപ്

മഹാഭാരത്തിലെ ശകുനിയായെത്തിയ നടൻ ഗൂഫി പേന്തൽ അന്തരിച്ചു

മഹാഭാരത്തിലെ ശകുനിയായെത്തിയ നടൻ ഗൂഫി പേന്തൽ അന്തരിച്ചു

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

കിളികൊല്ലൂരിൽ സൈനികനെ അതി ക്രൂരമായി മർദ്ദിച്ച കേസ്; പ്രതികളായ പോലീസുകാരെ സർവീസിൽ തിരിച്ചെടുത്തു

കിളികൊല്ലൂരിൽ സൈനികനെ അതി ക്രൂരമായി മർദ്ദിച്ച കേസ്; പ്രതികളായ പോലീസുകാരെ സർവീസിൽ തിരിച്ചെടുത്തു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies