രാഹുൽ ഡൽഹിയിലേക്ക് മടങ്ങുന്നില്ല; തലസ്ഥാത്ത് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകൾ മുറുകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുൽ ഡൽഹിയിലേക്ക് മടങ്ങുന്നില്ല; തലസ്ഥാത്ത് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകൾ മുറുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 10:08 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സോണിയ ഗാന്ധിയെ കാണാൻ രാഹുൽ ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് റിപ്പോർട്ട്. ദിവസങ്ങളായി തുടരുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ ഡൽഹിയിലേക്ക് മടങ്ങുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് രാഹുൽ പോകാൻ തീരുമാനിച്ചത്. എന്നാൽ രാഹുൽ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു.

രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികൾ ആവശ്യപ്പെടുന്നതിനിടെയാണ് രാഹുൽ ഭാരത് ജോഡോ യാത്രയുമായി കേരളത്തിൽ എത്തിയത്. പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് സോണിയ ഗാന്ധിയും പറഞ്ഞിട്ടുണ്ട്.

രാഹുലിന് മേൽ സമ്മർദ്ദം ശക്തമായതോടെ അധ്യക്ഷ സോണിയ ഗാന്ധി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി അടിയന്തിര ചർച്ച നടത്തുകയുമുണ്ടായി. അദ്ധ്യക്ഷ സ്ഥാനത്തെത്താൻ മറ്റ് നേതാക്കളെ നിർബന്ധിക്കുന്നുണ്ടെങ്കിലും ആരും തയ്യാറാവുന്നില്ലെന്നാണ് വിവരം.

കേരളത്തിൽ നിന്ന് ശശി തരൂർ മത്സരിക്കാനൊരുങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് സംസ്ഥാന നേതാക്കളുടെ പിന്തുണ പോലും ലഭിക്കുന്നില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം വിട്ടുവരാൻ ഗെഹ്ലോട്ടും തയ്യാറാകുന്നില്ല. ഇതോടെ രാഹുലിന് മേലുള്ള സമ്മർദ്ദം വർദ്ധിക്കുകയാണ്.

അതേസമയം, അശോക് ഗെഹ്ലോട്ട് നാളെ ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി ചർച്ച നടത്തും ചർച്ചയ്‌ക്കുശേഷം ഗെഹ്ലോട്ട് കേരളത്തിലേക്ക് വരും.

Tags: DelhirahulBharat Jodo Yathra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies