രാഹുൽ ഗാന്ധിക്ക് വെള്ളമെത്തിക്കാൻ വൈകി; കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ
കൊല്ലം : രാഹുൽ ഗാന്ധി താമസിക്കുന്ന സ്ഥലത്തേക്ക് വെള്ളമെത്തിക്കാൻ വൈകിയതിന് കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പള്ളിമുക്ക് യൂനുസ് എൻജിനീയറിംഗ് കോളേജ് വളപ്പിലാണ് ...