BHAVANA - Janam TV

BHAVANA

ആക്ടീവ് ആയിരിക്കണമെന്നില്ല, ഏന്തി വലിഞ്ഞ് നോക്കിയിട്ടും പോകാം; തിരക്കുകൊണ്ടാണ് മഞ്ജു വാര്യർ ഡബ്ലിയുസിസിയിൽ സജീവമല്ലാത്തതെന്ന് സജിത മഠത്തിൽ

ഒരിക്കലും ഡബ്ല്യുസിസിയെ മഞ്ജു വാര്യർ തള്ളിപ്പറഞ്ഞതായി തനിക്ക് തോന്നിയിട്ടില്ലെന്ന് നടി സജിതാ മഠത്തിൽ. മഞ്ജുവാര്യർ ഇപ്പോഴും ഡബ്ല്യുസിസിയിൽ അംഗമാണെന്നും അവരുടെ തിരക്കുകൾ കൊണ്ട് വരാൻ കഴിയാത്തതാണെന്നും സജിതാ ...

ഹണ്ട്, ഒരു ക്യാമ്പസ് ചിത്രമല്ല ; ചിന്താമണിയിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രം: വിശേഷം പങ്കുവച്ച് ഭാവന

ഹണ്ട് ഒരു ക്യാമ്പസ് ചിത്രമല്ലെന്നും സിനിമയുടെ ഒരു ഭാ​ഗമായി മാത്രമാണ് ക്യാമ്പസ് വരുന്നതെന്നും നടി ഭാവന. ഒരുപാട് കഥാപാത്രങ്ങൾ നിറഞ്ഞ ചിത്രമാണ് ഹണ്ട്. ആക്ഷൻ ചിത്രങ്ങൾ ചെയ്യുന്ന ...

മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന..! വെള്ളിത്തിരയിൽ ആവേശം വിതറി പെൺപട; നിറഞ്ഞ് തിയേറ്ററുകൾ

തിയേറ്ററുകൾ നിറയ്ക്കാൻ കരുത്തോടെ പെൺപടയുടെ വരവ്. മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന എന്നിവരുടെ ചിത്രങ്ങളാണ് ഇന്ന് റിലീസിനെത്തിയത്. മഞ്ജു വാര്യരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ...

ഷാജി കൈലാസിന്റെ ‘ചിന്താമണി’ ഇനി ഡോ. കീർത്തി; ഒരിടവേളയ്‌ക്ക് ശേഷം ഭാവനയെത്തുന്നു; ഹണ്ട് ട്രെയിലർ

ഭാവന പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും അതിലേറെ സസ്പെൻസും നിറഞ്ഞ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. ഒരു തിരക്കഥ ലഭിച്ചാൽ അത്ഭുതം സൃഷ്ടിക്കാൻ കഴിവുള്ള സംവിധാനയകൻ ...

ദിലീപ്-മഞ്ജു വിഷയം മാത്രമല്ല; ജീവിതത്തിൽ വന്നു കള്ളത്തരം പറയരുത്, അത് ദഹിക്കില്ല; പഴയ കൂട്ടുകെട്ട് പിരിഞ്ഞതിനെപ്പറ്റി ശ്വേതാ മേനോൻ

മലയാള സിനിമ താരങ്ങൾക്കിടയിൽ ഒരുപാട് സൗഹൃദങ്ങളുണ്ട്. അതിലേറെ ആഘോഷിക്കപ്പെട്ട ഒരു സൗഹൃദ കൂട്ടായ്മയായിരുന്നു ശ്വേതാ മേനോൻ, മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു ...

അന്ന് പേര് നരേൻ എന്നായിരുന്നില്ല; ഞാൻ നരനിൽ അഭിനയിക്കുമ്പോഴാണ് അദ്ദേഹം പേര് മാറ്റിയത്: ഭാവന

'നമ്മൾ'എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ നടിയാണ് ഭാവന. മികച്ച വേഷങ്ങളിലൂടെയും പ്രത്യേക ഭാഷാ ശൈലിയിലൂടെയും ആരധകർക്ക് പ്രിയങ്കരിയാണ് താരം. നമ്മൾ സിനിമയ്ക്ക് ശേഷം ഭാവന അഭിനയിച്ച ...

ചിരിപ്പിക്കാൻ ഭാവനയും ഉർവ്വശിയും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന് തുടക്കം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക ഉർവ്വശിയോടൊപ്പം ഭാവന ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. 23 ഡ്രീംസിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ ഖാദര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ...

bhavana

മമ്മൂക്ക കരയുമ്പോള്‍ എനിക്കും സങ്കടം വരും: നടനെ കുറിച്ച് വാചാലയായി ഭാവന

ഒരിടവേളയ്ക്ക് മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ഭാവന. റാണിയാണ് താരം പ്രധാന വേഷത്തില്‍ എത്തി റിലീസ് ചെയ്യാനുള്ള അടുത്ത സിനിമ. സംവിധായകൻ ശങ്കര്‍ രാമകൃഷ്‍ൻ ഒരുക്കുന്ന ...

മഞ്ഞ സൽവാറിൽ തിളങ്ങി ഭാവന; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗം

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് ഭാവന. 'നമ്മൾ' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത് മുതൽ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന ...

ഭയത്തിന്റെ മുൾമുനയിൽ നിർത്തി ‘ഹണ്ട്’; ടീസർ പുറത്തിറങ്ങി

ഷാജി കൈലാസ് ചിത്രം ഹണ്ടിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം ഒരു ഹൊറർ ത്രില്ലറാണെന്ന് അടിവരയിടുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയി ത്രില്ലടിപ്പിക്കുന്ന ...

bhavana

സിനിമ കഴിവതും തിയേറ്ററില്‍ തന്നെ പോയി കാണുക : മോശം ആണെങ്കിലും നല്ലത് ആണെങ്കിലും അറിയിക്കുക ; എല്ലാവരുടെയും പിന്തുണ വേണം; വീഡിയോ പങ്കുവെച്ച് നടി ഭാവന

  ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഭാവനയുടെ തിരിച്ചുവരവ് ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് പ്രക്ഷകർ സ്വീകരിക്കുന്നത്. ആദിൽ എം അഷറഫ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഒരു ...

തൊഴിലിടത്തിലേക്ക് തിരികെ എത്തുന്ന ഭവനയ്‌ക്ക് ആശംസയുമായി തൊഴിൽമന്ത്രി; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

തൊഴിലിടത്തേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് ആശംസ അറിയിച്ച് തൊഴിൽ മന്ത്രി.'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടുവെന്നും,സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചുവരുന്ന ഭാവനയ്ക്ക് ആശംസ നേരുന്നു എന്നുമാണ് മന്ത്രി ശിവൻകുട്ടി ...

അതേ പേടിയോടെയാണ് ഞാൻ യാത്ര തുടരുന്നത്; പഠിക്കുന്നു, എന്നെ തന്നെ തിരുത്തുന്നു: ഭാവന

കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. ഇപ്പോഴിതാ, ആദ്യമായി ക്യാമറയ്ക്ക് ...

ഞാനെന്ത് പറഞ്ഞാലും ചെയ്താലും വേദനിപ്പിക്കാനും ആക്ഷേപിക്കാനും ചിലരുണ്ട്,അങ്ങനെയാണ് സന്തോഷം കണ്ടെത്തുന്നതെങ്കിൽ ഒന്നും പറയാനില്ല; സൈബറാക്രമണത്തിൽ പ്രതികരണവുമായി ഭാവന

കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നടത്തുന്നവർക്ക് മറുപടിയുമായി നടി ഭാവന.ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ നടി ധരിച്ച വസ്ത്രത്തെ വിമർശിച്ചവർക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഭാവന മറുപടി നൽകിയത്.ടോപ്പിന് ...

മുണ്ട് മടക്കി സൈന്യത്തിലെ ഹിറ്റ് പാട്ടിന് ചുവട് വച്ച് ഭാവനയും കൂട്ടുകാരികളും ; വീഡിയോ വൈറൽ -Bhavana

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലൂടെസിനിമയിലേക്ക് എത്തിയ ഭാവന ഇന്ന് മലയാളികളുടെ പ്രിയതാരമാണ്. മലയാളത്തിന് പുറമെ ഇന്ന് തമിഴ്, തെലുങ്ക്, കന്നട തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും താരം സജീവമാണ്. ...

ഭാവന കരുത്തിന്റെ പ്രതീകം; തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം: മഞ്ജു വാര്യർ- Bhavana, Manju Warrier

കൊച്ചി: നടി ഭാവനയെ പ്രശംസിച്ച് മഞ്ജു വാര്യർ. കരുത്തിന്റെ പ്രതീകമാണ് ഭാവനയെന്നാണ് മഞ്ജു വാര്യർ പറഞ്ഞിരിക്കുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യാമ്പെയിൻ ...

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ; നടി ഭാവന വീണ്ടും മലയാളത്തിലേക്ക്

തൃശൂർ: നടി ഭാവന വീണ്ടും മലയാളത്തിലേക്ക്.നവാഗതനായ ആദിൽ മൈമൂനാഥ് അഷ്റഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ എത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ...

ഞാൻ കണ്ട ഏറ്റവും ശക്തയായ സ്ത്രീ; ഐ ലവ് യു; ഭാവനയ്‌ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജുവാര്യർ

തിരുവനന്തപുരം: നടി ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മഞ്ജുവാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു താരത്തിന് ആശംസകൾ അറിയിച്ചത്. താൻ കണ്ടതിൽവെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവനയെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. ...

ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ മായിച്ചു; നീക്കം അഭിഭാഷകരുടെ നിർദ്ദേശത്തെ തുടർന്ന്, ദിലീപിനെതിരെ ഹാക്കറുടെ നിർണ്ണായക മൊഴി

കൊച്ചി: വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായിച്ചു കളയാൻ സഹായിച്ചുവെന്ന് ഐടി വിദഗ്ധനും ഹാക്കറുമായ സായ് ശങ്കർ. അഭിഭാഷകരുടെ നിർദ്ദേശം അനുസരിച്ച് ദിലീപിന്റെ ഫോണിൽ ...

‘വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല, അതിനവൻ കുറേയധികം ശ്രമിക്കേണ്ടി വരും, അതിനീ ജന്മം മതിയാകില്ല’: രഞ്ജിത്ത്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടി ഭാവനയെ ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ...

രഞ്ജിത് ജയിലിലെത്തി ദിലീപിനെ കണ്ട ചിത്രവുമായി വിനായകൻ; ഇരയ്‌ക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന തിരക്കഥാകൃത്ത് എന്ന് സോഷ്യൽ മീഡിയ; പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം

കഴിഞ്ഞ ദിവസം ആരംഭിച്ച രാജ്യാന്തര ചലച്ചിത്ര മേളയിൽ നടി ഭാവനയുടെ സാന്നിധ്യം ശ്രദ്ധേയമായതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെ സംബന്ധിച്ച വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയിലേക്ക് ...

ഇത് നിന്റെ ഇടം, നിന്റെ കഥ,സ്വാഗതം ഭാവന;വീഡിയോ പങ്കുവെച്ച് പാർവ്വതി തിരുവോത്ത്

കൊച്ചി; ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയെ ആവേശക്കടലാക്കി അപ്രതീക്ഷിതമായാണ് നടി ഭാവന എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ ഭാവനയുടെ വരവ് ഏറ്റെടുത്തിരിക്കുകയാണ് ആളുകൾ. ഇപ്പോൾ ...

ഭാവന വീണ്ടും മലയാള സിനിമയിലേക്ക്: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി ...

‘പോരാടണം, സത്യം ജയിക്കും’പ്രതിസന്ധിയിൽ കൂടെ നിന്ന അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിനെ നന്ദിപൂർവ്വം സ്മരിച്ച് നടി ഭാവന

കൊച്ചി: കോൺഗ്രസിലെ വേറിട്ട ശബ്ദത്തിന് ഉടമയായ അന്തരിച്ച നേതാവ് പി.ടി.തോമസിനെ നന്ദിപൂർവ്വം സ്മരിക്കുകയാണ് നടി ഭാവന. ഒരായുഷ്‌കാലം മുഴുവൻ വേദനയോടെ ഓർക്കുന്ന തീഷ്ണമായ ജീവിതാനുഭവമാണ് ഭാവനയ്ക്ക് ഉണ്ടായത്. ...

Page 1 of 2 1 2