സംഘത്തിൽ ഡോക്ടർമാരും ജിം പരിശീലകരും; ഭോപ്പാലിൽ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികൾ പിടിയിൽ
ഭോപ്പാൽ: ഭോപ്പാലിൽ ജിമ്മുകൾ, ക്ലിനിക്കുകൾ, കോളേജ് കാമ്പസുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രധാന മയക്കുമരുന്ന് കടത്ത് റാക്കറ്റ് പിടിയിൽ. സംഘത്തിലെ മുഖ്യകണ്ണികളായ രണ്ടുപേർ അറസ്റ്റിലായി. മയക്കുമരുന്ന് ...











