bihar election - Janam TV
Friday, November 7 2025

bihar election

തോൽവി ഉറപ്പായിട്ടും അംഗീകരിക്കാതെ കോൺഗ്രസ്; വോട്ടിംഗ് യന്ത്രത്തെ പഴിചാരി ദിഗ്‌വിജയ് സിംഗ്

ഭോപ്പാൽ : മദ്ധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായിട്ടും അംഗീകരിക്കാതെ കോൺഗ്രസ്. വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തുവെന്ന പതിവ് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ ഉപദേഷ്ടാവും, ...

എൻഡിഎയുടെ മുന്നേറ്റത്തിൽ ക്ഷുഭിതനായി ലാലു പ്രസാദ് യാദവ്; ടിവി ഓഫാക്കി മുറിക്ക് പുറത്തിറങ്ങി

റാഞ്ചി : ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ക്കുണ്ടായ മുന്നേറ്റത്തിൽ അസ്വസ്ഥനായി രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) മുതിർന്ന നേതാവ് ലാലു പ്രസാദ് യാദവ്. എൻഡിഎയ്ക്ക് വിജയം ...

കാവി പടർന്ന് പാടലീപുത്രം ; അടി പതറി തേജസ്വിയുടെ മുസ്ലിം യാദവ് സഖ്യം

തെരഞ്ഞെടുപ്പ് പ്രവചനങ്ങളേയും എക്സിറ്റ് പോളുകളേയും പിന്തള്ളി ബിജെപിയുടെ നേതൃത്വത്തിൽ ബീഹാർ എൻ.ഡി.എ നിലനിർത്തി. സഖ്യകക്ഷിയായ ജെ.ഡി.യു നിറം മങ്ങിയെങ്കിലും കരുത്തോടെ എൻ.ഡി.എയെ വിജയത്തിലേക്കെത്തിച്ച കരുത്തുറ്റ പ്രകടനമാണ് ബിജെപി ...

ബീഹാര്‍ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; 78 നിയമസഭാമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ബൂത്തിലേക്ക്

പാറ്റ്‌ന: ബീഹാറിലെ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടം ആരംഭിച്ചു. 78 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ആകെ രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളാണ് ഇന്ന് ...

ബിഹാർ തെരെഞ്ഞെട്ടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

ലക്‌നൗ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പാറ്റ്ന, നളന്ദ.സീമാഞ്ചൽ അടക്കമുള്ള 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ്  വോട്ടെടുപ്പ് നടക്കുക. മുഖ്യമന്ത്രി സ്ഥാനാർത്ഥി ...

ബീഹാര്‍ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു, 1066 സ്ഥാനാര്‍ത്ഥികളുടെ ഭാവി ഇന്ന് തീരുമാനിക്കും

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. പ്രാഥമിക ഘട്ടത്തിലെ 71 സീറ്റുകളിലേക്കുള്ള മത്സരമാണ് നടക്കുന്നത്. 16 ജില്ലകളിലെ വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്ക് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശത്തിനായി ...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെയുള്ള തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ ...

ബീഹാറിൽ സ്വതന്ത്ര സ്ഥാനാർഥിയെ വെടിവെച്ചു കൊന്നു

പാട്‌ന: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ബീഹാറില്‍ വെടിവെച്ചു കൊന്നു. ഷിയോഹാര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി നാരായണ്‍ സിംഗാണ് വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു അനുയായികള്‍ക്കും വെടിയേറ്റിട്ടുണ്ട്. പ്രചാരണത്തിനിടെ ...

ബീഹാറിൽ മഹാസഖ്യത്തിന് തിരിച്ചടി; ഒറ്റയ്‌ക്ക് മത്സരിക്കാൻ ശരദ്പവാർ; കോൺഗ്രസ്സിന് വിമർശനം

മുംബൈ: ബീഹാർ തെരഞ്ഞെടുപ്പിന് മുന്നേ മഹാസഖ്യത്തിന് കനത്ത തിരിച്ചടി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തീരുമാനം. ആകെയുള്ള 243 സീറ്റുകളിൽ 150ലും സ്വന്തം സ്ഥാനാർത്ഥിയെ ...

ബീഹാറില്‍ സീറ്റ് ചര്‍ച്ചതുടങ്ങി ബി.ജെ.പി; ദേശീയ അദ്ധ്യക്ഷന്‍ നദ്ദ നേരിട്ടിറങ്ങി

പാറ്റ്‌ന: ബീഹാറില്‍ ശക്തികൂട്ടാന്‍ തീരുമാനിച്ചുറച്ച് ബി.ജെ.പി. സഖ്യകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ നേരിട്ടിറങ്ങിയാണ് പ്രബല രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. ബീഹാറില്‍ നടക്കാനിരിക്കുന്ന ...