Bihar - Janam TV

Bihar

ബിഹാറില്‍ കഫ് സിറപ്പ് കടത്ത് സംഘം ഡി.ആര്‍.ഐ വലയില്‍; 7,500 കുപ്പികള്‍ പിടികൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍

പട്ന: ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ വന്‍തോതില്‍ ലഹരി മരുന്ന് അടങ്ങിയ കഫ് സിറപ്പ് കടത്താനുള്ള ശ്രമം റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പരാജയപ്പെടുത്തി. രാജേന്ദ്രനഗര്‍ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന് ...

ബിഹാറിൽ പുതിയ ചരിത്രം; സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ബിഹാര്‍ ചരിത്രത്തിലെ ആദ്യ BJP മുഖ്യമന്ത്രി

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാറിന്റെ പുതിയ ...

ബിഹാറില്‍ രാഷ്‌ട്രീയ അട്ടിമറി: സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകും; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്

പട്‌ന: ബിഹാറില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ബിജെപി നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ തെരഞ്ഞെടുത്തു. ഇതോടെ ബിഹാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപിയില്‍ നിന്നുള്ള ആദ്യ ...

ബീഹാറിലെ കതിഹാറില്‍ വന്‍ വാഹനാപകടം; ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 10 മരണം

ന്യൂഡല്‍ഹി: ബീഹാറിലെ കതിഹാര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ബസ്സും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 25 ഓളം പേര്‍ക്ക് ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്താമെന്ന് വിദേശ ഏജന്‍സിക്ക് സന്ദേശം; ബീഹാറില്‍ യുവാവ് അറസ്റ്റില്‍

ബക്‌സര്‍ (ബീഹാര്‍): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാമെന്നും പകരം പണം വേണമെന്നും ആവശ്യപ്പെട്ട് വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്ക് സന്ദേശമയച്ച യുവാവ് ബീഹാറിലെ ബക്‌സര്‍ ജില്ലയില്‍ ...

ബീഹാറില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്; ദേശീയ പക്ഷത്തേക്ക് നീങ്ങി കോണ്‍ഗ്രസ് എംഎല്‍എമാര്‍; കരുത്തു വര്‍ധിപ്പിക്കാന്‍ തന്ത്രപ്രധാന നീക്കങ്ങളുമായി ബിജെപി

പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്ന നിര്‍ണ്ണായക നീക്കങ്ങള്‍ സജീവമാകുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ, കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുന്നത് ബിജെപി ...

ബീഹാറിൽ ഉപമുഖ്യമന്ത്രിയും,ആഭ്യന്തരമന്ത്രിയും ബിജെപി നേതാക്കൾ: മന്ത്രിസഭാ രൂപീകരണം പൂർത്തിയായി

പട്‌ന:ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പുതുതായി ചുമതലയേറ്റ മന്ത്രിമാർക്ക് വകുപ്പുകൾ വിതരണം ചെയ്തു. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന വലിയ ചടങ്ങിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി ...

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും അമിത് ഷായും

പട്ന: പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടയുള്ള മുതിർന്ന നേതാക്കൾ സത്യപ്രതിജ്ഞാ ...

“അടുത്തത് ബം​ഗാൾ…! അരാജകത്വം വേണ്ടെന്ന് ഇവിടുത്തെ യുവാക്കൾ തീരുമാനിച്ചു; ജനങ്ങൾ വോട്ട് ചെയ്തത് സമാധാനത്തിനും വികസനത്തിനും വേണ്ടി”: ​ഗിരിരാജ് സിം​ഗ്

ന്യൂഡൽഹി: ബിഹാറിലെ യുവജനങ്ങൾ ബുദ്ധിയുള്ളവരാണെന്ന് അരാജകത്വ സർക്കാർ വേണ്ടായെന്ന് അവർ തീരുമാനിച്ചെന്നും കേന്ദ്രമന്ത്രി ​ഗിരിരാജ് സിം​ഗ്. ​ബിഹാറിൽ വിജയം നമുക്കാണ്. വികസനത്തിനും സമാധാനത്തിനുമാണ് ബിഹാറിൽ ജനങ്ങൾ വോട്ട് ...

“കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് RJD മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തത്, തെരഞ്ഞെടുപ്പിന് ശേഷം അവർ തെറ്റിപ്പിരിയും”: പ്രധാനമന്ത്രി 

പട്ന: ബിഹാറിലെ മഹാസഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് ആർജെഡി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തതെന്നും കോൺ​ഗ്രസും ആർജെഡിയും ബിഹാറിന്റെ ഐഡിന്റിറ്റി ...

“രാജ്യത്ത് നിന്ന് ഒളിച്ചോടിയ കുറ്റവാളികളെ ഞങ്ങൾ പിന്തുർന്ന് പിടികൂടി, 2 വർഷത്തിനിടെ തിരിച്ചെത്തിച്ചത് ഒളിവിൽ കഴിഞ്ഞ 42 പേരെ”: അമിത് ഷാ

പട്ന: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒളിവിൽ 42-ലധികം കുറ്റവാളികളെ കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ തിരിച്ചെത്തിക്കാൻ അയൽരാജ്യങ്ങൾ സഹായിച്ചിട്ടുണ്ടെന്നും നിയമനടപടികൾക്ക് ശേഷം കൂടുതൽ ...

“ജനം NDAയോടൊപ്പം; സംസ്ഥാനത്തെ സമഗ്രവികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തില്ല”: ബിഹാറിൽ പുറത്തിറക്കിയ പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ എൻഡിഎ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർ, യുവാക്കൾ‍, സ്ത്രീകൾ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം ​സു​ഗമമാക്കാനുള്ള രൂപരേഖയാണ് എൻഡിഎയുടെ പ്രകടന ...

“അപമാനകരം, പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചു”; മോദിയെ അധിക്ഷേപിച്ചതിന് രാഹുലിനെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

ന്യൂഡൽഹി: വോട്ടിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എന്തും ചെയ്യുമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്നും ...

ഫുൽവാരിഷരീഷ് ഭീകരാക്രമണം; PFI യൂണിറ്റ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് NIA

പട്ന: ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ബിഹാർ യൂണിറ്റ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് എൻഐഎ. നിരവധി ഭീകരാക്രമണ ...

“അമ്മയാണ് നമ്മുടെ ലോകം; രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ അമ്മയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്”: RJD- കോൺ​ഗ്രസ് പാ‍‍ർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ നടന്ന റാലിയിൽ തനിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമർശത്തിൽ ആർജെഡിയെയും കോൺ​ഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെയും അമ്മയെയും അധിക്ഷേപിച്ചതിനാണ് പ്രധാനമന്ത്രിയുടെ വിമർശനം. രാജ്യത്തുടനീളമുള്ള ...

രാഹുലിന്റെ വോട്ട് അധികാർ യാത്രയിൽ പ്രധാനമന്ത്രിക്ക് നേരെ അധിക്ഷേപം; മാപ്പ് പറയണമെന്ന് ബിജെപി , കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ വോട്ട് അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ അധിക്ഷേപ പരാമർശം. വോട്ട് അധികാറിന്റെ ഭാ​ഗമായി നടന്ന പ്രസം​ഗത്തിലാണ് പ്രധാനമന്ത്രിയെയും അമ്മയെയും ...

3 ജെയ്ഷെ ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്, ബിഹാറിൽ കനത്ത ജാഗ്രത

ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാൾ വഴി ബിഹാറിലേക്ക് കടന്നതായാണ് വിവരം. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ...

ഇൻഡി സഖ്യത്തിന് ആശങ്ക ഉയരും ; പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട് RJD എംഎൽഎമാർ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ പങ്കെടുത്ത് ആർജെഡി എംഎൽഎമാർ. ആർജെഡിയുടെ മുതിർന്ന നേതാക്കളും എംഎൽഎമാരുമായ വിഭാ ദേവി, പ്രകാശ് വീർ എന്നിവരാണ് ബിഹാറിലെ ​ഗയാജിയിൽ നടന്ന റാലിയിൽ ...

ഇത് പുതിയ ഭാരതം! ശത്രുവിനെ ശിക്ഷിക്കാനുള്ള ഒരു അവസരവും പാഴാക്കില്ല; കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജം: ബിഹാറിൽ പ്രധാനമന്ത്രി

പാറ്റ്ന: ബിഹാറിലെ മോത്തിഹാരിയിൽ നടന്ന സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കളെ ശിക്ഷിക്കുന്നതിൽ "പുതിയ" ഭാരതം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ...

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ. ബിഹാറിലെ സുപോൾ ജില്ലയിലാണ്. മർദ്ദനത്തിന് പിന്നാലെ ആന്റിയെയും(അമ്മായി) 24-കാരനെയും നിർബന്ധപൂർവം വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. ജൂലായ് 2ന് നടന്ന ...

വിവാഹത്തിന് ശേഷം മതം മാറ്റി; നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; നേരിട്ടത് ക്രൂര പീഡനം; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഇൻഡോർ: ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച് മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആരതി ...

“ഭീകരർ വീണ്ടും തലയുയർത്തിയാൽ പിന്നെ ഒരു തരി പോലും ബാക്കി വച്ചേക്കില്ല ; ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും”: പ്രധാനമന്ത്രി ബിഹാറിൽ

പട്ന: അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കുമെന്ന് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി. പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി നൽകുമെന്ന് പറഞ്ഞത് പാലിച്ചുവെന്നും ഭീകരതയെ ഇനി തല പൊക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ...

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകും; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാർ

പട്ന: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ബിഹാർ. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ...

നൂറടിച്ച 14-കാരന് 10 ലക്ഷം പാരിതോഷികം, പ്രഖ്യാപിച്ച് ബിഹാർ സർക്കാർ

ഐപിഎൽ കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ​ഗുജറാത്ത് ...

Page 1 of 15 1215