ആഫ്രിക്കയിലേയ്‌ക്ക് പോകാനായിരുന്നു ആഗ്രഹം ; പക്ഷെ അവിടെ ശരിയായി ഇടപെടാൻ പറ്റുമോയെന്ന് നിശ്ചയമില്ലായിരുന്നുവെന്ന് ബിന്ദു അമ്മിണി
കൊച്ചി : തന്റെ ഇടപെടല്‍ ആഗ്രഹിക്കാത്ത കേരളത്തില്‍നിന്നും അത് ആവശ്യമുള്ള ഒരു കൂട്ടം ആളുകള്‍ക്കിടയിലേക്കാണ് വന്നതെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി . കമ്യൂണിസ്റ്റ് നിലപാടുള്ളവരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ...