മർമ്മ സ്ഥാനത്ത് പിടിച്ച് മുണ്ട് വലിച്ചൂരി; കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് കാലിൽ കുത്തി; ബീച്ചിലുണ്ടായ അടിപിടിയിൽ ബിന്ദു അമ്മിണിയ്‌ക്കെതിരെ പരാതി നൽകുമെന്ന് മോഹൻദാസിന്റെ ഭാര്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മർമ്മ സ്ഥാനത്ത് പിടിച്ച് മുണ്ട് വലിച്ചൂരി; കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് കാലിൽ കുത്തി; ബീച്ചിലുണ്ടായ അടിപിടിയിൽ ബിന്ദു അമ്മിണിയ്‌ക്കെതിരെ പരാതി നൽകുമെന്ന് മോഹൻദാസിന്റെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 02:30 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : ബീച്ചിലുണ്ടായ അടിപിടിയിൽ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്‌ക്കെതിരെ മോഹൻദാസ് പരാതി നൽകും. മോഹൻദാസിന്റെ ഭാര്യയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബിന്ദു അമ്മിണി നൽകിയ പരാതിയിൽ മോഹൻദാസിനെ വെള്ളയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബിന്ദു അമ്മിണിയുടെ ആക്രമണത്തിൽ മോഹൻദാസിന് കാര്യമായ പരിക്കുണ്ട്. കാലിന് സാരമായ പരിക്കേറ്റ മോഹൻദാസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങാൻ ഒരുങ്ങുകയായിരുന്നു മോഹൻദാസ്. ഇതിനിടെയാണ് പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തത്.

ബിന്ദു അമ്മിണി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് ഭാര്യ പറഞ്ഞു. കയ്യിൽ സൂക്ഷിച്ചിരുന്ന എന്തോ ഒരു ആയുധം ഉപയോഗിച്ച് അവർ ഭർത്താവിന്റെ കാലിൽ കുത്തിപരിക്കേൽപ്പിച്ചു. മുണ്ട് വലിച്ചഴിച്ചു. ആൺ വിഭാഗത്തിനു തന്നെ അപമാനകരമാകുന്ന പ്രവർത്തിയാണ് ബിന്ദു ചെയ്തത്. മർമ്മ സ്ഥാനത്ത് പിടിച്ചാണ് മുണ്ട് വലിച്ചൂരിയത്. മൊബൈൽ എറിഞ്ഞു തകർത്തു. ചെരുപ്പൂരി അടിച്ചെന്നും ഭാര്യ വ്യക്തമാക്കി.

കൂടെയുള്ള ആളുകൾ പിടിച്ചു മാറ്റുന്നതിന് പകരം വീഡിയോ പകർത്തി. ഭർത്താവ് മദ്യപിച്ചിരുന്നില്ല. ഉച്ചയ്‌ക്ക് ആഹാരം കഴിച്ച ശേഷം ബീച്ചിൽ പോയി കിടക്കട്ടെ എന്ന് പറഞ്ഞ് പോയതാണ്. എല്ലാറ്റിനും തെളിവുണ്ടെന്നും ഭാര്യ പറഞ്ഞു.

Tags: Policebindhu ammini
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies