കമ്യൂണിസ്റ്റുകാരിയായിട്ടും സർക്കാർ എനിക്ക് സുരക്ഷ നൽകുന്നില്ല : എന്തുകൊണ്ടാണ് ശബരിമലയിൽ വീണ്ടും യുവതികളെ പ്രവേശിപ്പിക്കാത്തതെന്ന് ബിന്ദു അമ്മിണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റുകാരിയായിട്ടും സർക്കാർ എനിക്ക് സുരക്ഷ നൽകുന്നില്ല : എന്തുകൊണ്ടാണ് ശബരിമലയിൽ വീണ്ടും യുവതികളെ പ്രവേശിപ്പിക്കാത്തതെന്ന് ബിന്ദു അമ്മിണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 10:13 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : കമ്യൂണിസ്റ്റുകാരിയായിട്ടും പിണറായി സർക്കാർ തനിക്ക് സുരക്ഷ നൽകുന്നില്ലെന്ന് ബിന്ദു അമ്മിണി . സുപ്രീം കോടതി ഉത്തരവുണ്ടായിട്ട് പോലും തനിക്ക് സംരക്ഷണം ഒരുക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തുകയാണെന്നും സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിന്ദു അമ്മിണി പറഞ്ഞു .

തനിക്ക് നിരന്തരമായി ആക്രമണം നേരിടുന്നത് സംരക്ഷണം ഇല്ലാത്തതുകൊണ്ടാണ് . സർക്കാർ തന്റെ ജീവൻ അക്രമികൾക്ക് എറിഞ്ഞുകൊടുക്കുകയാണ് .സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരള സർക്കാരിന് യുവതികളെ ശബരിമലയിൽ കയറ്റേണ്ട ഉത്തരവാദിത്വമുണ്ട് .

സർക്കാർ ആണോ ഞങ്ങളെ കയറ്റിയത് എന്നത് വേറെ വിഷയം. ഞാൻ ഒരു കമ്മ്യുണിസ്റ്റുകാരിയാണ്. എന്നാൽ സിപിഎമ്മിന്റെ സിപിഐയിലോ എനിക്ക് മെമ്പർഷിപ് ഇല്ല. ഞങ്ങൾ ശബരിമലയിൽ കയറുമ്പോൾ ഞങ്ങൾക്ക് പോലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നു. അത് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ്. എന്നാൽ ഇതിനു ശേഷം എന്തുകൊണ്ട് സർക്കാർ വീണ്ടും യുവതികളെ പ്രവേശിപ്പിക്കാൻ തയ്യാറാവുന്നില്ല? ഇന്നുവരെ കൈരളി ടിവിയിൽ എന്റെ ഒരു ബൈറ്റ് പോലും വന്നിട്ടില്ല. എന്നെ ഒഴിവാക്കുകയാണ്. ബിന്ദു അമ്മിണി എന്ന ആളെ അവർ ഭയക്കുന്നു.’

ഇക്കാര്യത്തിൽ വിദ്യാർത്ഥി സംഘടനകൾ പോലും വ്യത്യസ്തമല്ല. സിപിഐയുടെ വിദ്യാർത്ഥി സംഘടന എന്നെ ഒരു പരിപാടിക്ക് വിളിച്ചിട്ട് പിന്നീട് അവർ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും ബിന്ദു അമ്മിണി പറയുന്നു.

Tags: bindhu ammini
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies