“അയ്യപ്പസംഗമത്തിന്റെ മറവിൽ ശബരിമല ആചാരലംഘനത്തിന് നീക്കം; ബിന്ദു അമ്മിണിയുടേതായി പുറത്തുവന്ന കത്ത് അയ്യപ്പഭക്തരുടെ മനസിൽ തീ കോരി ഇടുന്നതാണ്”: എൻ ഹരി
കോട്ടയം: ശബരിമലഅയ്യപ്പ സംഗമത്തിന്റെ പേരിൽ വീണ്ടും യുവതി പ്രവേശനത്തിന് 'സംസ്ഥാന സർക്കാർ കളമൊരുക്കുകയാണെന്ന് സംശയമുണ്ടെന്ന് ബിജെപി നേതാവ് എൻ. ഹരി. അയ്യപ്പസംഗമത്തിൽ പങ്കെടുപ്പിക്കണമെന്നും ശബരിമല ദർശനത്തിന് അനുമതി ...













