biren singh - Janam TV
Saturday, November 8 2025

biren singh

വംശീയമായി വിഭജിച്ച് ഭരിക്കുന്നതാണ് കോൺഗ്രസ് നയം; പിത്രോദയുടെ വംശീയ പരാമർശത്തിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി

ഇംഫാൽ: ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ഭാരതീയർക്കെതിരെ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ ...

പലായനം ചെയ്തവർ തിരികെയെത്തുന്നു; സൈന്യത്തിന് നന്ദി പറഞ്ഞ് ബിരേൻ സിംഗ്

ഇംഫാൽ: വംശീയ സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ നിന്നും പലായനം ചെയ്തവർ തിരികെയെത്തുന്നതായി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്. സംഘർഷത്തിന്റെ ആദ്യ സമയത്ത് അതിർത്തി പ്രദേശമായ മോറെയിൽ നിന്ന് ...

വംശീയ സംഘർഷങ്ങൾക്ക് പിന്നിൽ വിദേശശക്തികൾ: എല്ലാം ക്ഷമിക്കാനും മറക്കാനും ജനങ്ങൾ തയ്യാറാകണം; സമാധാനത്തിനായി ആഹ്വാനം ചെയ്ത് ബിരേൻ സിംഗ്

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ബിരേൻ സിംഗ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ജനങ്ങൾ സമാധാനം സ്വീകരിക്കണമെന്നും വികസനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം ...

മണിപ്പൂർ സംഘർഷം: മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. ഇരുവരും ...

മണിപ്പൂരിൽ പെൺകുട്ടികൾക്കായി സൈനിക സ്‌കൂൾ ഉടൻ; മുഖ്യമന്ത്രി ബിരേൻ സിംഗ്

ഇംഫാൽ: പെൺകുട്ടികൾക്കായി മണിപ്പൂരിൽ സൈനിക സ്‌കൂൾ ഉടൻ തുറക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു. ഇംഫാലിലെ കൊയ്റെംഗേയിൽ നടന്ന സൈനിക റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ...

മണിപ്പൂരിലെ മണ്ണിടിച്ചിൽ; മരിച്ചത് 81 പേർ; 18 മൃതദേഹം കണ്ടെടുത്തു

ഇംഫാൽ: മണിപ്പൂരിൽ റെയിൽവേ നിർമ്മാണ ക്യാമ്പിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് 81 പേർ മരിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം ഇക്കാര്യം ...

ബീരേൻ സിംഗ് ഇന്ന് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും; മണിപ്പൂരിൽ ബിജെപി പോരാട്ടത്തിന് ചുക്കാൻ പിടിച്ചത് മുൻ ഫുട്‌ബോളറുടെ പഴുതടച്ച പ്രതിരോധം

ഇംഫാൽ: മണിപ്പൂരിൽ ഇന്ന് തുടർച്ചയായി രണ്ടാം തവണയും ബിജെപി മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്. കഴിഞ്ഞ തവണയും മുഖ്യമന്ത്രിയായിരുന്ന ബീരേൻ സിംഗിന്റെ കരുത്തുറ്റ നേതൃത്വത്തിലാണ് ഭരണം നടത്തുക. ...

മുപ്പത് സീറ്റുകളിൽ മുന്നേറ്റം തുടർന്ന് ബിജെപി; മണിപ്പൂരിൽ ചരിത്രം കുറിച്ച് ഭരണതുടർച്ചയിലേക്ക്

ഇംഫാൽ: വടക്കുകിഴക്കൻ മേഖലയുടെ മണിമകുടമായ മണിപ്പൂരിൽ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ ഭരണതുടർച്ചയിലേക്ക്. മൂന്ന് മണിയോടെ വന്ന റിപ്പോർട്ടുകളിൽ 30 സീറ്റുകളിൽ ബിജെപി അപ്രമാദിത്യത്തോടെ മുന്നേറുകയാണ്. പൂർണ്ണമായും ഫലം ...

മണിപ്പൂർ തിരഞ്ഞെടുപ്പ്: ബിജെപി ആരേയും വിലയ്‌ക്കുവാങ്ങിയിട്ടില്ല; സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് നിരവധി പേർ പാർട്ടിയിലേക്ക് എത്തുന്നു: ബീരേൻ സിംഗ്

ഇംഫാൽ: മണിപ്പൂരിലെ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയിലേക്ക് നേതാക്കൾ എത്തുന്നതിൽ വിറളിപൂണ്ട് കോൺഗ്രസ്സും തൃണമൂലും. ഭരണ തുടർച്ചയ്ക്കായി ശക്തമായ പ്രചാരണമാണ് മുഖ്യമന്ത്രി ബീരേൻ സിംഗ് നടത്തുന്നത്. ബിജെപി പ്രതിപക്ഷ ...