birth anniversary - Janam TV

birth anniversary

ആരോഗ്യം സമ്പത്ത്, മുന്നിൽനിന്ന് നയിക്കുന്നത് രാജ്യത്തിന്റെ ക്യാപ്റ്റൻ; പ്രധാനമന്ത്രിയുടെ ‘റൺ ഫോർ യൂണിറ്റി’ ക്യാമ്പയിനെ പ്രശംസിച്ച് നടൻ അക്ഷയ് കുമാർ

ന്യൂഡൽഹി: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്ത 'റൺ ഫോർ യൂണിറ്റി' ക്യാമ്പയിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ...

രാഷ്‌ട്രപതി ആകുന്നതിന് മുൻപേ ‘രാഷ്‌ട്രരത്നം’; എപിജെ അബ്ദുൾ കലാമിന്റെ ദർശനങ്ങൾ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊർജ്ജം പകരും: പ്രധാനമന്ത്രി

മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. അദ്ദേ​ഹ​ത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എപിജെ അബ്ദുൾ കലാമിൻ്റെ ...

സമത്വത്തിലും സത്യത്തിലും അധിഷ്ഠിതമായ ജീവിതം നയിച്ചു; മഹാത്മജിയുടെ ജീവിതവും ആദർശങ്ങളും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ള നേതാക്കൾ പുലർച്ചെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ലോക്‌സഭാ സ്പീക്കർ ...

ആത്മാവിനെ തൊട്ടുണർത്തുന്ന സ്വര മാധുര്യം; ഇന്ത്യയുടെ വാനമ്പാടിക്ക് 95-ാം ജന്മവാർഷികം; അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി, സംഗീതജ്ഞ ലതാ മങ്കേഷ്കറിന്റെ 95-ാം ജന്മവാർഷികത്തിൽ അവരുടെ വിലപ്പെട്ട സംഭാവനകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. "ലതാ ദീദിയെ അവരുടെ ജന്മവാർഷികത്തിൽ സ്മരിക്കുന്നു. ആത്മാവിനെ ...

അഖണ്ഡ ഹിന്ദുസ്ഥാന്റെ ആരാധ്യൻ; ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ഭാരതാംബയുടെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. അഖണ്ഡ ഹിന്ദുസ്ഥാൻ്റെ ആരാധ്യനും ഹൈന്ദവി സ്വരാജ്യത്തിന്റെ സ്ഥാപകനുമായ ഛത്രപതി ശിവാജി മഹാരാജിന് ...

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടപൊരുതി; സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പോരാട്ട വീര്യം; ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനം

ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനം. അടിമത്ത ഭാരതത്തിന്റെ രക്ഷയ്ക്കായി ഇന്ത്യൻ നാഷണൽ ആർമി എന്ന പേരിൽ ഭാരതീയമായ സൈനിക വ്യൂഹം ഉണ്ടാക്കിയ മഹൻ്റെ സ്മരണയിലാണ് ...

ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു മോളേ..; മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ ചിത്രയുടെ കണ്ണീർ കുറിപ്പ്

അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ മകൾ നന്ദനയുടെ ഓർമ്മകളിലാണ് ഗായിക കെഎസ് ചിത്ര ഇപ്പോഴും ജീവിക്കുന്നത്. മകൾ വേർപിരിഞ്ഞിട്ട് പന്ത്രണ്ട് വർഷം പിന്നിട്ടിട്ടും നന്ദനയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ ...

ഭാരതത്തിന്റെ തിലകക്കുറി, ഭാരതീയ സ്ത്രീകളുടെ ശൗര്യത്തിന് ഉദാഹരണം; ഝാൻസി റാണിയുടെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഭാരതത്തിന്റെ തിലകക്കുറിയായി ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ഝാൻസിറാണി ലക്ഷ്മീ ബായിയുടെ 195-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ സ്ത്രീകളുടെ ശൗര്യത്തിന് ഉദാഹരണമാണ് ഝാൻസി ...

‘ജയ് ജവാൻ, ജയ് കിസാൻ’ തലമുറകളെ പ്രചോദിപ്പിക്കുന്നു; രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വവും മാതൃകാപരം; ലാൽ ബഹദൂർ ശാസ്ത്രിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനമാണ് ഇന്ന്. ഗാന്ധിജിയുടെ അനുനായി ആയിരുന്ന അദ്ദേഹത്തെ അനുസ്മരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ലാളിത്യവും രാഷ്ട്രത്തോടുള്ള ...

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ ജന്മദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലതാ മങ്കേഷ്‌കറുടെ ആത്മാർത്ഥമായ സംഗീതാവതരണങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സംസ്‌കാരത്തിൽ ...

‘യേ ദിൽ മാംഗേ മോർ’; ഒന്നെങ്കിൽ ത്രിവർണ്ണ പതാക പാറിച്ച്, അതല്ലെങ്കിൽ അതേ പതാകയിൽ പൊതിഞ്ഞ് ഞാൻ തിരിച്ചെത്തും; ധീരയോദ്ധാവ് വിക്രം ബത്രയ്‌ക്ക് ഇന്ന് 49-ാം പിറന്നാൾ

''പേടിക്കേണ്ട, ഞാൻ എന്തായാലും തിരിച്ചു വന്നിരിക്കും. അതിനി അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ. അതല്ലെങ്കിൽ അതേ പതാകയിൽ പൊതിഞ്ഞാണെങ്കിൽ അങ്ങനെ. ഞാൻ വന്നിരിക്കും, തിരികെ..'' ഈ ...

ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനാഘോഷം വിപുലം ; ശിവാജിയുടെ ജന്മദിനം ആഗ്ര കോട്ടയ്‌ക്കുള്ളിൽ ഇതാദ്യം

ലക്‌നൗ: അജിങ്ക്യ ദേവഗിരി പ്രതിഷ്ഠാന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും സഹകരണത്തോടെ ആഗ്ര കോട്ടയ്ക്കുള്ളിൽ ശിവാജിയുടെ ജന്മദിനം ആഘോഷിച്ചു. ചരിത്രത്തിലാദ്യമായാണ് ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനം ആഗ്ര കോട്ടയ്ക്കുള്ളിൽ ആഘോഷിക്കുന്നത്. ...

Chhatrapati Shivaji Maharaj

ഛത്രപതി ശിവജി മഹാരാജിന്റെ 391-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  ന്യൂഡൽഹി: ഛത്രപതി ശിവജി മഹാരാജിന്റെ 391-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ധീരതയും സദ്ഭരണത്തിന് ഊന്നൽ നൽകിയ പ്രവര്‍ത്തനവും എല്ലാവർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ...

വാജ്‌പേയിയുടെ 98-ാം ജന്മദിന സ്മരണയിൽ രാജ്യം; ഇന്ത്യയ്‌ക്ക് നൽകിയ സംഭാവനകൾ അമൂല്യമാണന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അടൽ ബിഹാരി വാജ്‌പേയിയുടെ 98-ാം പിറന്നാൾ സ്മരണയിൽ രാജ്യം. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ മികച്ച നേതാവിനെയാണ് രാജ്യം ഇന്ന് സ്മരിക്കുന്നത്. വാജ്പേയിയുടെ സമാധി സ്ഥലമായ ഡൽഹിയിലെ ...

‘ആരാധകരുടെ പ്രിയപ്പെട്ട അപ്പു’; പുനീത് രാജ്കുമാറിന്റെ പിറന്നാൾ ദിനം കർണാടകയിൽ ‘ഇൻസ്പിരേഷൻ ഡേ’ ആയി ആഘോഷിക്കും- Puneeth Rajkumar, Birth Anniversary, Inspiration Day

കന്നഡ യുവതാരം പുനീത് രാജ്കുമാർ അന്തരിച്ചിട്ട് ഒരു വർഷം തികയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ മരണം കന്നഡ സിനിമാ പ്രേമികളെയും ആരാധകരെയും ഏറെ വേദനയിലാഴ്ത്തി. ദാരുണമായ സംഭവത്തിന്റെ ...

ഛത്രപതി ശിവജിയുടെ ലക്ഷ്യം നിറവേറ്റാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.; ജന്മവാർഷിക ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ മികച്ച നേതൃത്വവും സാമൂഹ്യക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങളും ഓരോ ...

ആത്മീയതയിലൂടെ ജീവിച്ച് ഈശ്വരനെ തേടിയ ശ്രീ രാമകൃഷ്ണ പരമഹംസർ; ഇന്ന് പരമഹംസരുടെ 186-ാം ജന്മ വാർഷികം

ന്യൂഡൽഹി: പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസി ശ്രേഷ്ഠരിൽ ഒരാളായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ 186-ാം ജന്മ വാർഷികമാണ് ഇന്ന്. ഭാരതീയ ആത്മീയ ചിന്തയ്ക്ക് പുത്തൻ നിർവചനങ്ങൾ നൽകിയ സന്യാസിവര്യനാണ് ...

വാജ്‌പേയിയുടെ 97-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം: ഓരോ ഭാരതീയനും പ്രചോദനമായ വ്യക്തിത്വമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അടൽ ബിഹാരി വാജ്‌പേയിയുടെ 97-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം. വാജ്‌പേയിയുടെ സമാധി സ്ഥലമായ ഡൽഹിയിലെ സദൈവ് അടലിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ...