വാജ്‌പേയിയുടെ 98-ാം ജന്മദിന സ്മരണയിൽ രാജ്യം; ഇന്ത്യയ്ക്ക് നൽകിയ സംഭാവനകൾ അമൂല്യമാണന്ന് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാജ്‌പേയിയുടെ 98-ാം ജന്മദിന സ്മരണയിൽ രാജ്യം; ഇന്ത്യയ്‌ക്ക് നൽകിയ സംഭാവനകൾ അമൂല്യമാണന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 11:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടൽ ബിഹാരി വാജ്‌പേയിയുടെ 98-ാം പിറന്നാൾ സ്മരണയിൽ രാജ്യം. ഇന്ത്യൻ ദേശീയ രാഷ്‌ട്രീയത്തിലെ മികച്ച നേതാവിനെയാണ് രാജ്യം ഇന്ന് സ്മരിക്കുന്നത്.

വാജ്പേയിയുടെ സമാധി സ്ഥലമായ ഡൽഹിയിലെ സദൈവ് അടലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി ദേശീയ അദ്ധ്യക്ഷൻ നേതാവ് ജെപി നദ്ദ എന്നിവരും മുൻ പ്രധാനമന്ത്രിക്ക് പുഷ്പാർച്ചന നടത്താനെത്തിയിരുന്നു.

Delhi | President Droupadi Murmu, Vice-President Jagdeep Dhankhar and Prime Minister Narendra Modi pay floral tribute at ‘Sadaiv Atal’ on former PM Atal Bihari Vajpayee's birth anniversary. pic.twitter.com/sIpjzeUmNL

— ANI (@ANI) December 25, 2022

വാജ്‌പേയിയുടെ നേതൃത്വവും കാഴ്ചപ്പാടുകളും ദർശനങ്ങളും ഓരോ പൗരന്മാർക്ക് പ്രചോദനമേകുന്നുവെന്നും ഇന്ത്യയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tributes to Atal Ji on his Jayanti. His contribution to India is indelible. His leadership and vision motivate millions of people. pic.twitter.com/tDYNKiGXxj

— Narendra Modi (@narendramodi) December 25, 2022

രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിലൂടെയും ഭാരതീയ ജനസംഘത്തിലേയ്‌ക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ അമരക്കാരനായും മാറിയ അടൽ ബിഹാരി വാജ്‌പേയി ജനിച്ചത് 1924 ഡിസംബർ 25-നായിരുന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ്. മൂന്ന് തവണ പ്രധാനമന്ത്രിയായ അടൽജിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ ശക്തിയുടെയും സമചിത്തതയുടേയും സമാധാനത്തിന്റെയും സന്ദേശമാണ് നൽകിയത്.

Delhi | Union Ministers Amit Shah, Nirmala Sitharaman, and Hardeep Singh Puri pay floral tribute at ‘Sadaiv Atal’ on former PM Atal Bihari Vajpayee's birth anniversary. pic.twitter.com/td2mUfyuvF

— ANI (@ANI) December 25, 2022

ലോക്‌സഭയിലേക്ക് പത്ത് തവണയും രാജ്യസഭയിലേക്ക് രണ്ട് തവണയും വാജ്‌പേയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015-ൽ ഭാരത രത്‌ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മികച്ച പാർലമെന്റ് അംഗത്തിനുള്ള ഗോവിന്ദ് ബല്ലഭ് പന്ത് അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 16-നാണ് അടൽ ബിഹാരി വാജ്‌പേയി വിടപറഞ്ഞത്.

Tags: Atal Bihari Vajpayee.birth anniversary
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies