ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ബിറ്റ്‌കോയിൻ തട്ടിപ്പ്; രണ്ട്‌പേർ പിടിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ബിറ്റ്‌കോയിൻ തട്ടിപ്പ്; രണ്ട്‌പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 01:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിറ്റ്കോയിനുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ചതിന് രണ്ട് പേർ പിടിയിലായി. രോഹിണി സെക്ടർ-28ൽ താമസിക്കുന്ന ജതിൻ കുമാർ ധൽ (28), ഉത്തർപ്രദേശിലെ നോയിഡ എക്സ്റ്റൻഷനിൽ താമസിക്കുന്ന അൻഷുൽ അറോറ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ ചെയ്തത്. പ്രതികൾ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ആളുകളെ കബളിപ്പിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു സ്വകാര്യ ബാങ്ക് മാനേജരിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. പ്രതികൾ ഇയാളെ ഇൻസ്റ്റാഗ്രാമിലൂടെ ബന്ധപ്പെടുകയും ഉയർന്ന വരുമാനം നൽകുന്ന ബിറ്റ്‌കോയിനിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ 2,50,000 രൂപ ലഭിക്കുമെന്ന് തെറ്റ്ധരിപ്പിച്ച് 90,000 രൂപ ബാങ്ക് മാനേജരിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും പണം കിട്ടാത്തതിനെ തുടർന്ന് ഇയാൾ നിക്ഷേപിച്ച തുക തിരികെ ചോദിച്ചു. എന്നാൽ ഒരുമിച്ച് പണം ലഭിക്കുമെന്ന് ഉറപ്പ് നൽകി കൂടുതൽ പണം പ്രതികൾ ആവശ്യപ്പെട്ടു. സംശയം തോന്നിയ മാനേജർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പോലീസിന്റെ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും അറസ്റ്റ ചെയ്യുകയും ചെയ്തിട്ടുണ്ട്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗ്ണ്ട് വഴിയാണ് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതെന്നും പണം തട്ടുന്നതെന്നും പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളുടെ കൈയിൽ നിന്ന് വ്യാജ സിം കാർഡുകളും, ആറ് മൊബൈൽ ഫോണുകളും, ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെത്തിയിട്ടുണ്ട്.

Tags: delhi policebitcoin
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies