bjp government - Janam TV

bjp government

ബംഗാളില്‍ പുതിയ ജനക്ഷേമ പദ്ധതികളുമായി സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ, 5 രൂപയ്‌ക്ക് ഊണ്; മദ്യശാലകള്‍ക്കും നിയന്ത്രണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വന്‍ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നല്‍കുന്ന ...

ബംഗാളില്‍ ‘വിശ്വ ബംഗ്ല’ ലോഗോ മാറ്റുന്നു; ഔദ്യോഗിക ചിഹ്നമായി അശോക സ്തംഭം; ഭരണപരിഷ്‌കാരവുമായി ബിജെപി സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരമേറ്റതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രിയപ്പെട്ട പദ്ധതിയായിരുന്ന 'വിശ്വ ബംഗ്ല' ലോഗോ നീക്കം ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ ഔദ്യോഗികമായി നടപടി ...

മുസ്ലിം വിഭാഗങ്ങളുടെ ഒബിസി സംവരണം: ഹൈക്കോടതി വിധിക്കെതിരെ തൃണമൂല്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ സുവേന്ദു സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരമേറ്റതിന് പിന്നാലെ നിര്‍ണ്ണായക തീരുമാനവുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ...

നുഴഞ്ഞ് കയറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കും; ബംഗാളിലെ ഗുണ്ടായിസം നിര്‍ത്തലാക്കും; അഴിമതിയും അക്രമവും ഇനി ഉണ്ടാകില്ല; അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായക മാറ്റം കുറിച്ചുകൊണ്ട് ബിജെപി നിയമസഭാ കക്ഷി നേതാവായും സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായും സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്തര മന്ത്രി ...

ഭാരതത്തിലെ നാരീശക്തിയെ ചതിച്ച് പ്രതിപക്ഷം; വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അട്ടിമറിച്ചു; ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ അര്‍ഹമായ അധികാരം ഉറപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ വിപ്ലവകരമായ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി അട്ടിമറിച്ചു. വനിതാ സംവരണത്തിനായുള്ള ...

കോൺ​ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരിഞ്ഞു നോക്കിയില്ല; മുസ്ലീം ആയതിനാൽ ബിജെപി സർക്കാർ പുരസ്കാരം നൽകില്ലെന്ന് കരുതി; എന്റെ ചിന്തകൾ തെറ്റാണെന്ന് താങ്കൾ തെളിയിച്ചു; പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് ഷാ റഷീദ് അഹമ്മദ് ക്വാദ്രി

ഡൽഹി: തന്റെ മുൻ വിധികളൊന്നും ശരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ചുവെന്ന് പത്മശ്രീ ജേതാവും കരകൗശല കലാകാരനുമായ ഷാ റഷീദ് അഹമ്മദ് ക്വാദ്രി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ...

നമ്മൾ കൂപ്പുകൈകളോടെ ഇരിക്കണോ?; ഇന്ത്യയ്‌ക്ക് അത് സാധ്യമല്ല; ​അതുകൊണ്ട് ഞങ്ങൾ ആ തീരുമാനം എടുത്തു: നരേന്ദ്രമോദി

ഗാന്ധിന​ഗർ: ​ഗുജറാത്തിന്റെ മണ്ണിൽ നടക്കാൻ പോകുന്നത് വികസനത്തിന്റെ വിപ്ലവം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ പ്രതാപ കാലത്തിലേയ്ക്ക് ഇന്ത്യ നീങ്ങുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് കോടികൾ വിലമതിക്കുന്ന ...

വർഷങ്ങൾക്ക് ശേഷം ഇത്തവണ ഈദ് ദിനത്തിൽ നടുറോഡിൽ പ്രാർത്ഥന നടന്നില്ല; മസ്ജിദുകളിലെ ശബ്ദം ജനങ്ങളുടെ ഉറക്കം കെടുത്തുന്നില്ല; യുപിയിലെ മാറ്റങ്ങൾ വിശദീകരിച്ച് യോഗി

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇത്തവണ ഈദ് ദിനത്തിൽ റോഡുകളിലിരുന്ന് നമാസ് പ്രാർത്ഥന ...

“അതെന്താ അവിടെ ആളെ കിട്ടാനില്ലേ” ? രാജസ്ഥാനിലെ റാലിക്ക് പോയി ഫോട്ടോ ഇട്ട കോൺഗ്രസ് നേതാക്കൾക്ക് ട്രോൾ മഴ

കൊച്ചി: രാജസ്ഥാനിൽ കോൺഗ്രസ് ഇന്ന് നടത്തിയ റാലിയിൽ പങ്കെടുത്ത ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കേരള നേതാക്കൾക്ക് ട്രോൾ മഴ. രാജസ്ഥാൻ സംസ്ഥാന ഘടകം സംഘടിപ്പിച്ച റാലി വിജയിപ്പിക്കാൻ ...