'കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ'; ആവേശം ഉയർത്തി ബിജെപി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ’; ആവേശം ഉയർത്തി ബിജെപി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാജ്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ ശ്രദ്ധേയമായി ബിജെപി കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം. ‘ കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ബിജെപി കേരളത്തിന്റെ എക്‌സ് പേജിലൂടെ പങ്കുവച്ച വീഡിയോ ഇതിനകം നിരവധി പേരാണ് ഏറ്റെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങൾ ഓരോന്നായി ചൂണ്ടിക്കാട്ടുന്ന ഗാനമാണ് ബിജെപി പുറത്തുവിട്ടത്. ഏകദേശം മൂന്ന് മിനിറ്റോളമാണ് ഗാനത്തിന്റെ ദൈർഘ്യം. കാലം മാറിമാറി കേരളം ഭരിച്ച കൂട്ടർക്ക് മറുപടി ജനങ്ങൾ നൽകണമെന്നും ഗാനത്തിൽ പറയുന്നു. ഗാനത്തിൽ പ്രധാനമന്ത്രിയേയും എൻഡിഎയുടെ കേരളത്തിലെ സ്ഥാനാർത്ഥികളെയും കാണാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ പ്രചാരണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിജെപി കേരളം തിരഞ്ഞെടുപ്പ് പ്രചരണ ഗാനം#PhirEkBaarModiSarkar pic.twitter.com/iAhwoHuaMy

— BJP KERALAM (@BJP4Keralam) April 18, 2024

അതേസമയം ഇന്നലെയാണ് എൻഡിഎ കേരളം പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ പ്രകാശനം ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിർവഹിച്ചത്. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസായ മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ സംഗീത സംവിധായകൻ ദർശൻ രാമന് സിഡി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. വോട്ടർമാരോട് പറയാനുള്ള സന്ദേശം ഗാനത്തിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തിയെടുത്തതാണെന്നും കേരളത്തിലെ ജനങ്ങൾ ബിജെപിയെ പിന്തുണയ്‌ക്കുന്നതിൽ സന്തോഷമുണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

Tags: songbjp keralam
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies