bjp leader - Janam TV
Friday, November 7 2025

bjp leader

ലവ് ജിഹാദ് കേസിൽ ഇടപെട്ടു; ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചു കൊലപ്പെടുത്തി, പ്രതിഷേധം ശക്തം 

ഭോപ്പാൽ: ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. ബിജെപി പിച്ഛ്ഡ മോർച്ച മണ്ഡൽ പ്രസിഡന്റ് നീലു രജകാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ...

“ക്ഷേത്രങ്ങളെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്, നിഷ്പക്ഷമായ അന്വേഷണം നടത്തണം” : ബിജെപി നേതാവ് ആർ അശോക

ന്യൂഡൽഹി: ക്ഷേത്രങ്ങളെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ അശോക. കർണാടകയിലെ ധർമസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ...

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

പട്ന: ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഷെയ്കപുരിലെ ബിജെപി നേതാവ് സുരേന്ദ്ര കെവാട്ടാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപോരാണ് ആക്രമണം നടത്തിയത്. കൃത്യത്തിന് ശേഷം അക്രമികൾ ഓടിരക്ഷപ്പെട്ടു. പ്രമുഖ ...

തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു; ക്രൂര കൊലപാതകം നാട്ടുകാർ നോക്കി നിൽക്കെ

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ സനാർപട്ടിക്ക് സമീപത്തു വച്ചാണ് സംഭവം. രാജകപ്പട്ടി സ്വദേശി (39) ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറുമണിയോടെയാണ് ...

പ‌ഞ്ചാബിലെ ബിജെപി നേതാവിന്റെ വീടിന് നേരെ ഗ്രനേഡ് ആക്രമണം, ഓട്ടോറിക്ഷ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം

ഛണ്ഡീഗഢ് : ബിജെപി നേതാവും മുൻ മന്ത്രിയുമായ മനോരഞ്ജൻ കാലിയുടെ വീടിന് പുറത്ത് സ്ഫോടനം. പ‍ഞ്ചാബ് ജലന്ദറിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗ്രനേഡ് പോലുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ...

സംസ്ഥാന സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു, മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയാറാവണം: ആശമാർക്ക് പിന്തുണയുമായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവേദി സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി ബിജെപി നേതാക്കൾക്ക് സമരത്തിന് പിന്തുണയറിയിച്ചു. ആശമാരുമായി ...

വിദ്യാർത്ഥികൾക്ക് സമാധാനത്തോടെ പഠിക്കാൻ കഴിയാത്ത ഭീകരാന്തരീഷം; സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി: എൻ ഹരി

കോട്ടയം: കോട്ടയം നഴ്സിങ് കോളേജിലെ ക്രൂര പീഡനത്തിലൂടെ കേരളത്തിലെ പ്രൊഫഷണൽ കോളേജ് ക്യാമ്പസ് ഉൾപ്പെടെയുള്ള കോളേജുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണെന്ന് വീണ്ടും തെളിഞ്ഞുവെന്ന് ബിജെപി ...

ദേശവിരുദ്ധ ശക്തികളുടെ വോട്ട് ലക്ഷ്യമിട്ടുള്ള പ്രസ്താവന; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാവ് എൻ ഹരി

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മതവിദ്വേഷത്തിന് കേസെടുക്കണെമെന്ന് ബിജെപി നേതാവ് എൻ ഹരി. സനാതനധർമ്മത്തെയും ഹിന്ദുആചാരങ്ങളെയും കുറിച്ചുള്ള സിപിഎമ്മിന്റെ പരസ്യമായ അധിക്ഷേപം മാന്യതയുടെ എല്ലാ ...

ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ല; അവിശ്വാസികളുടെ സർക്കാർ വിശ്വാസികളുടെ കാര്യങ്ങളിൽ ഇടപെടരുത്; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ലാത്ത സർക്കാരാണ് ...

നിങ്ങൾക്ക് ആളുമാറി മിസ്റ്റർ; മോദിയുടെ മൂന്നാമൂഴം തടയാൻ ഇൻഡി സഖ്യത്തിന്റെ കളളക്കളി; പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ നേതാക്കളിലൊരാൾ പ്രധാനമന്ത്രിപദം വരെ വച്ചുനീട്ടിയെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. പ്രതിപക്ഷത്തെ മുതിർന്ന ...

ഇന്ത്യയുടെ ജനാധിപത്യം ലജ്ജിച്ചു തലകുനിച്ചു, എന്നിട്ടും മമത പീഡകർക്കൊപ്പം: ബംഗാൾ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിന് പകരം തൃണമൂൽ അദ്ധ്യക്ഷ ...

ദേശീയ വനിതാ കമ്മീഷൻ നടപടി സ്വാഗതാർഹം; കേരള സർക്കാർ ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പൂഴ്‌ത്തിവക്കാൻ നോക്കുകയാണെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കാനാവശ്യപ്പെട്ട ദേശീയ വനിതാകമ്മീഷൻ നടപടി സ്വാഗതാർഹമായ നീക്കമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വിഷയത്തിൽ സന്ദീപ് വാചസ്പതി വനിതാകമ്മീഷന് ...

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; അപകീർത്തിക്കേസിൽ ശശി തരൂരിന്റെ ഹർജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശ കേസിൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ നൽകി ഹർജി തള്ളി ഡൽഹി ഹൈക്കോടതി. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ വിദ്യാർത്ഥി ...

എൽ. കെ അദ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ. കെ അദ്വാനിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യ സഹജമായ അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. ...

അരുണാചൽ പ്രദേശിൽ ബിജെപി നേതാവിനെ നാഗാ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള നീക്കമെന്ന് സൂചന

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി പ്രാദേശിക നേതാവിനെ നാഗാ വിഘടന വാദികൾ തട്ടിക്കൊണ്ടുപോയി. ഗ്രാമപഞ്ചായത്ത് ചെയർമാൻ കൂടിയായ സാൻഗം വാങ്‌സുവിനെയാണ് തട്ടിക്കൊണ്ടുപോയത്. സായുധരായി എത്തിയ സംഘം വീട്ടിൽ ...

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ

റായ്പൂർ: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവിനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ. ബിജെപി നാരായൺപൂർ ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊലപ്പെട്ടത്. ശനിയാഴ്ചയാണ് കൗശൽനാർ ...

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

കൊൽക്കത്ത: സംഘർഷഭൂമിയായി പശ്ചിമ ബംഗാൾ. പുർബ ബർദ്ധമാനിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഗുർഗാപൂരിലെ വ്യവസായിയും രാജു ഝായാണ് അജ്ഞാതരുടെ വെടിയേറ്റത്. പാർട്ടി പ്രവർത്തകർക്കൊപ്പം കൊൽക്കത്തയിലേക്ക് പോകുംവഴിയായിരുന്നു ...

പുതുച്ചേരി ബിജെപി നേതാവ് സെന്തിൽകുമാറിനെ കൊലപ്പെടുത്തി

പുതുച്ചേരി: പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബിജെപി. നേതാവുമായ സെന്തിൽകുമാറിനെ കൊലപ്പെടുത്തി. ഏഴംഗസംഘത്തിന്റെ ആക്രമണത്തിലാണ് സെന്തിൽ കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞശേഷം സെന്തിലിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ...

മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു

ലക്നൗ: മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു. ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിലെ വീട്ടിൽ വച്ച് ഞായറാഴ്ച പുലർച്ചെ 5-നായിരുന്നു അന്ത്യം. ...

രഞ്ജിത്തിന്റെ കൊലപാതകത്തിലൂടെ കണ്ടത് മതഭീകരവാദത്തിന്റെ രാക്ഷസീയ മുഖം; ഇടത് സർക്കാരിന് ഇപ്പോഴും പോപ്പുലർ ഫ്രണ്ടിനോട് മ‍ൃദു സമീപനം: കെ.സുരേന്ദ്രൻ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനത്തിൽ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരവാദം എത്രമാത്രം ...

സോനാലി ഫോഗട്ട് കൊലപാതകം; ലാപ്‌ടോപ്പും മൊബൈൽഫോണും കൈക്കലാക്കിയ ഹരിയാന സ്വദേശി പിടിയിൽ

ന്യൂഡൽഹി: ബിജെപി നേതാവ് സോനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഫോഗട്ടിന്റെ ഫാം ഹൗസിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കിയെന്നാരോപിച്ചാണ് ഹരിയാനയിലെ ...

ബിജെപി നേതാവ് സൊണാലി ഫോഗട്ട് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചണ്ഡീഗഡ്: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവ് സൊണാലി ഫോഗട്ട് അന്തരിച്ചു. 43 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വച്ചായിരുന്നു അന്ത്യം. സഹപ്രവർത്തകർക്കൊപ്പമാണ് ഇവർ ഗോവയിലെത്തിയത്. 2019ലെ ഹരിയാന ...

വീടിന് മുന്നിൽ നിന്ന് ലഹരി ഉപയോഗം; ചോദ്യം ചെയ്ത ബിജെപി നേതാവിനെ മയക്കുമരുന്ന് സംഘം മർദ്ദിച്ച് കൊലപ്പെടുത്തി

ചണ്ഡീഗഡ് : പഞ്ചാബിൽ ബിജെപി നേതാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ലുധിയാനയിലാണ് സംഭവം. ബിജെപി നേതാവായ ഭാരത് ഭൂഷൻ ശർമ്മയാണ്(60) കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ മയക്കുമരുന്ന് ...

Page 1 of 2 12