തൈപ്പൂയം സംസ്ഥാന ഉത്സവം, വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ, തിരുപ്പരൻകുണ്ഡ്രം മലയിൽ കാർത്തിക ദീപം; തമിഴ്‌നാട്ടിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൈപ്പൂയം സംസ്ഥാന ഉത്സവം, വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ, തിരുപ്പരൻകുണ്ഡ്രം മലയിൽ കാർത്തിക ദീപം; തമിഴ്‌നാട്ടിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 02:59 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. 108 പേജുകളുള്ള വിപുലമായ പത്രിക ബിജെപി മുൻ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ചേർന്നാണ് പ്രകാശനം ചെയ്തത്. ആത്മീയതയ്‌ക്കും ക്ഷേമപദ്ധതികൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
​
മുരുക ഭക്തരുടെ പ്രധാന ആഘോഷമായ തൈപ്പൂയം ഇനിമുതൽ സംസ്ഥാന ഉത്സവമായി ആചരിക്കും. മധുര തിരുപ്പരൻകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിക്കുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ നൽകും. കൂടാതെ, കുടുംബങ്ങൾക്ക് ഒറ്റത്തവണ ആശ്വാസമായി 10,000 രൂപ നൽകുമെന്നും വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും പത്രിക വ്യക്തമാക്കുന്നു.
​
ഡിഎംകെ എന്നാൽ “അഴിമതി കമ്മീഷൻ കളക്ഷൻ പാർട്ടി” ആണെന്നും അഴിമതിക്കാരുടെ സംരക്ഷകനാണ് സ്റ്റാലിനെന്നും പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി.

​തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിൽ റോഡ് ഷോ നടത്തും. കന്യാകുമാരി ജില്ലയിൽ ആദ്യമായാണ് പ്രധാനമന്ത്രി ഒരു റോഡ് ഷോയിൽ പങ്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ പൂർത്തിയായി വരുന്നത്.

Tags: BJPbjp manifesto
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies