Boeing Starliner - Janam TV

Boeing Starliner

വളരെ സന്തോഷം നൽകുന്ന ഇടത്താണ് ഇപ്പോഴുള്ളത്; ബഹിരാകാശ ജീവിതം ബുദ്ധിമുട്ടേറിയ ഒന്നല്ലെന്ന് സുനിത വില്യംസ്

ന്യൂയോർക്ക്: തനിക്ക് വളരെ സന്തോഷം നൽകുന്ന ഇടത്താണ് ഇപ്പോഴുള്ളതെന്നും, ബഹിരാകാശത്ത് തുടരുന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും ബഹിരാകാശ യാത്രികയായ സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ ...

ഒടുവിൽ ബോയിം​ഗ് സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക്.. പക്ഷേ, സുനിത ഇല്ലാതെ..

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഉൾപ്പടെ നാസയുടെ രണ്ട് ബഹിരാകാശ യാത്രികരുമായി വിക്ഷേപിച്ച ബോയിം​ഗ് സ്റ്റാർലൈനർ പേടകം സെപ്റ്റംബർ‌ ആറിന് ഭൂമിയിലെത്തുമെന്ന് നാസ. ഹീലിയം ചോർച്ചയും ...

വിവിധ പരീക്ഷണങ്ങളിലൂടെ ഐഎസ്എസിൽ സമയം ചെലവഴിക്കുന്നത് ആസ്വദിക്കുകയാണെന്ന് സുനിത വില്ല്യംസ്; മടക്കയാത്ര ജൂലൈ അവസാനത്തോടെയെന്ന് നാസ

ന്യൂയോർക്ക്: ബോയിംഗ് സ്റ്റാർലൈനറിൽ എത്രയും വേഗം തിരികെ മടങ്ങാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും. ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ സംവാദത്തിനിടെയാണ് മടക്കയാത്ര ...

സുനിതാ വില്യംസിന്റെ മടങ്ങി വരവ് വൈകും; ദൗത്യത്തിന്റെ കാലാവധി നീട്ടാൻ നാസ; ബഹിരാകാശ പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു 

ബഹിരാകാശത്ത് കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസിൻ്റെ മടങ്ങി വരവ് അനിശ്ചിതത്വത്തിൽ. പേടകം ഭൂമിയിലെത്താൻ മാസങ്ങളെടുക്കുമെന്നതിനാൽ ദൗത്യത്തിന്റെ കാലാവധി നീട്ടാൻ നാസ പദ്ധതിയിടുന്നുവെന്ന വിവരമാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്. ...

സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര മാറ്റിവച്ചതായി നാസ

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്കുള്ള ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര നിലവിൽ നിശ്ചയിച്ച തിയതിയിൽ നിന്ന് മാറ്റിവച്ചതായി നാസ. ചില സാങ്കേതിക പ്രശ്‌നങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയാണ് ...

ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര 18ലേക്ക് നീട്ടി; സാങ്കേതിക പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് നാസ

ന്യൂയോർക്ക്: ബോയിംഗ് സ്റ്റാർലൈനർ അതിന്റെ ആദ്യ ബഹിരാകാശ യാത്രിക സംഘത്തേയും തിരികെ വഹിച്ച് കൊണ്ട് ഈ മാസം 18ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യാത്ര തിരിക്കുമെന്ന് ...

സന്തോഷം വാനോളം; ഡപ്പാംകുത്തുമായി സുനിതാ വില്യംസ്; ബഹിരാകാശ നിലയത്തിൽ എത്തിയപ്പോഴുള്ള കാഴ്ച

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി ഡോക് ചെയ്ത് ബോയിംഗ് സ്റ്റാർലൈനർ. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും, സഹ സഞ്ചാരിയായ ബുച്ച് വിൽമോറുമാണ് ഈ യാത്രയിലൂടെ ...

സ്റ്റാർലൈനറിൽ വാതക ചോർച്ച; വാൾവുകൾ അടച്ച് പ്രശ്‌നം പരിഹരിച്ച് സുനിതയും ബുച്ചും; പേടകം ഇന്ന് രാത്രി ബഹിരാകാശ നിലയത്ത് എത്തും

വാഷിംഗ്ടൺ: ബോയിംഗ് സാറ്റാർലൈനർ പേടകം ഇന്ന് രാത്രി തന്നെ ബഹിരാകാശ നിലയത്തിൽ എത്തുമെന്ന് നാസ. യാത്രാമദ്ധ്യേ നേരിട്ട ഹീലിയം വാതക ചോർച്ച പരിഹരിച്ചെന്ന് നാസ അറിയിച്ചു. ഇന്ത്യൻ ...

‘ഞങ്ങളെ ബഹിരാകാശത്ത് കൊണ്ടുപോയി തിരിച്ച് എത്തിക്കൂ’; സുനിതയുടെ ആദ്യ കമാൻഡ് ഇങ്ങനെ; പറന്നുയർന്ന് ബോയിംഗ് സ്റ്റാർലൈനർ

വാഷിംഗ്ടൺ: നാസയുടെ ബോയിംഗ് സ്റ്റാർലൈനറിനൊപ്പം ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്. ബുധനാഴ്ചയാണ് സുനിത വില്യംസിനേയും സഹ സഞ്ചാരിയായ ബുച്ച് വിൽമോറിനേയും ...

ബോയിം​ഗ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി; സുനിതാ വില്യംസിൻ‌റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിം​ഗ് സ്റ്റാർലൈനറിന്റഎ വിക്ഷേപണം രണ്ടാം തവണയും മാറ്റിവച്ചു. ബഹിരാകാശത്തേക്ക് കുതിക്കാൻ ...

കഴിഞ്ഞ തവണ ഭഗവത് ഗീത, ഇക്കുറി ഗണേശ വിഗ്രഹം; ബഹിരാകാശ യാത്രയിലും മൂല്യങ്ങളെ മുറുകെപ്പിടിച്ച് സുനിത വില്യംസ്

ബഹിരാകാശവും ബഹിരാകാശ യാത്രയുമൊക്കെ നമുക്ക് എന്നും കൗതുകവുമേകുന്നതാണ്. ബഹിരാകാശ യാത്രികർ മാത്രമാണ് വിസ്മയ ലോകത്തെ കാര്യങ്ങൾ കണ്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ളത്. അത്തരത്തിൽ ബഹിരാകാശ യാത്രയെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ...