സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര മാറ്റിവച്ചതായി നാസ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര മാറ്റിവച്ചതായി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 09:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്കുള്ള ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര നിലവിൽ നിശ്ചയിച്ച തിയതിയിൽ നിന്ന് മാറ്റിവച്ചതായി നാസ. ചില സാങ്കേതിക പ്രശ്‌നങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയാണ് മടക്കയാത്ര നീട്ടിവച്ചിരിക്കുന്നത്. എന്നാൽ പുതിയ തിയതിയും നാസ പുറത്ത് വിട്ടിട്ടില്ല. ഈ മാസം 26നായിരുന്നു സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടക്കയാത്ര നിശ്ചയിച്ചിരുന്നത്.

ഈ മാസം അഞ്ചിനാണ് ബഹിരാകാശ യാത്രികരുടെ ആദ്യ സംഘവുമായി ബോയിംഗ് സ്റ്റാർലൈനർ കുതിച്ചുയർന്നത്. 2019ന് ശേഷം രണ്ട് തവണ ബഹിരാകാശ യാത്രികർ ഇല്ലാതെ പേടകം ക്രൂഡ് ടെസ്റ്റ് നടത്തിയിരുന്നു. ആറാം തിയതിയാണ് പേടകം ഐഎസ്എസിൽ ഡോക്ക് ചെയ്തത്. സ്റ്റാർലൈനറിന്റെ അൺഡോക്കിങ്ങും ഭൂമിയിലേക്ക് യാത്രികരുമായുള്ള മടക്കയാത്രയും ഈ പരീക്ഷണത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടമാണെന്നാണ് നാസ വിശദീകരിക്കുന്നത്.

വാൽവിൽ കണ്ടെത്തിയ പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയുമെല്ലാം മടക്കയാത്രയ്‌ക്ക് തടസമായി നിൽക്കുന്നുണ്ട്. തിരികെ മടങ്ങുന്നതിന് മുൻപായി പേടകം പൂർണമായും പരിശോധിക്കണം. യാത്രയ്‌ക്ക് പൂർണ സന്നദ്ധമാണോ എന്ന് ഈ അവസരത്തിൽ കണ്ടെത്താനാകും. ത്രസ്റ്ററുകൾക്ക് നേരിട്ട തകരാറുകൾ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചതായാണ് വിവരം.

 

Tags: NASASunitha WilliamsBoeing Starliner
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies