ബുക്കിം​ഗ് ആരംഭിക്കലാമാ...; ഹൈലക്സിന്റെ ബുക്കിം​ഗ് പുനരാരംഭിച്ച് ടൊയോട്ട
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ബുക്കിം​ഗ് ആരംഭിക്കലാമാ…; ഹൈലക്സിന്റെ ബുക്കിം​ഗ് പുനരാരംഭിച്ച് ടൊയോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 04:12 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ലൈഫ് സ്‌റ്റൈല്‍ യൂട്ടിലിറ്റി വാഹന നിരയിൽ ടൊയോട്ടയുടെ ഹൈലക്‌സിന് വലിയ ജനപ്രീതിയാണുള്ളത്. വാഹനം അവതരിപ്പിച്ചതു മുതൽ മികച്ച പ്രതികരണമാണ് വാഹന പ്രേമികൾക്കിടയിൽ നിന്നും മോഡലിന് ലഭിച്ചത്. എന്നാൽ, പെട്ടന്ന് വാഹനത്തിന്റെ ബുക്കിം​ഗ് കമ്പനി താത്കാലികമായി നിർത്തി വയ്‌ക്കുകയായിരുന്നു. ഇത് പലരെയും നിരാശരാക്കി. ഇപ്പോഴിതാ, ഹൈലക്സിന്റെ ബുക്കിം​ഗ് പുനരാരംഭിച്ചിരിക്കുകയാണ് ടൊയോട്ട. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വാഹനത്തിന്റെ ബുക്കിം​ഗ് കമ്പനി നിർത്തി വെച്ചത്.

2022 മാർച്ചിൽ ഹൈലക്‌സിന്റെ വില ടൊയോട്ട ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. മൂന്ന് വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന മോഡലിന് 33.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഹൈ വകഭേദത്തിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടമാറ്റിക്കിന് 36.80 ലക്ഷം രൂപയുമാണ് വില. ഇമോഷണൽ റെ‍ഡ്, വൈറ്റ് പേൾ, സിൽവർ മെറ്റാലിക്ക്, സൂപ്പർ വൈറ്റ്, ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളിൽ പുതിയ വാഹനം ലഭിക്കും. ഐഎംവി- ടു പ്ലാറ്റ്ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.8 ലീറ്റർ ഡീസൽ എൻജിനാണ് ഹൈലക്സിന്. ആറു സ്പീഡ് ​ഗിയർ ബോക്സുമായി ഓട്ടമാറ്റിക്, മാനുവൽ വേരിയെന്റിൽ വാഹനം ലഭിക്കും. ഓട്ടോമാറ്റിക്ക് വകഭേദത്തിന് 204 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും, മാനുവൽ വകഭേദത്തിന് 204 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കുമുണ്ട്. ഫോർ വീൽ ഡ്രൈവ് ലേഔട്ട് സഹിതമാണ് ഹൈലക്സ് എത്തിയത്.

700 എംഎം വാട്ടർ വേഡിം​ഗ് കപ്പാസിറ്റി, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, 7 എയർബാഗുകൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നു. ഓഫ് റോഡർ എന്നു വിശേഷിപ്പിക്കുന്നു എങ്കിലും മികച്ച ഇന്റീരിയർ വർക്ക് തന്നെയാണ് ഹൈലക്സിൽ കമ്പനി ചെയ്തിരിക്കുന്നത്. ആംബിയന്റ് ലൈറ്റിം​ഗ്, ഓട്ടോ എയർ കണ്ടീഷനിം​ഗ്, ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ കംപാറ്റിബിലിറ്റിയോടെ എട്ട് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, ജെബിഎൽ സ്പീക്കർ എന്നിവയെല്ലാം ഹൈലക്സിലുണ്ട്.

Tags: Booking
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies