ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 09:42 am IST
FacebookTwitterWhatsAppTelegram

തൃശ്ശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയുള്ള ദര്‍ശനത്തിന് തുടക്കമായി. രാവിലെ 7 മുതല്‍ 8 വരെയുള്ള ആദ്യ സ്ലോട്ടില്‍ 148 ഭക്തരാണ് ദര്‍ശനം നടത്തിയത്. ഒരു സ്ലോട്ടില്‍ 300 പേര്‍ക്ക് വരെ ദര്‍ശനം അനുവദിക്കാമെന്നിരിക്കെ ആദ്യ മണിക്കൂറില്‍ പകുതിയോളം പേര്‍ മാത്രമാണ് എത്തിയത്.

ആദ്യ സ്ലോട്ടിലെത്തിയ ഭക്തികള്‍ക്ക് പത്ത് മിനിറ്റിനുള്ളില്‍ തന്നെ ദര്‍ശനം പൂര്‍ത്തിയാക്കാനായതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. രാവിലെ 8 മുതല്‍ 9 വരെ നിശ്ചയിച്ചിരുന്ന രണ്ടാം സ്ലോട്ടിലേക്ക് ബുക്ക് ചെയ്തവരില്‍ നേരത്തെയെത്തിയവരെ ഏഴരയോടെ ക്യൂ പന്തലിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി തടസങ്ങളില്ലാതെ സുഗമമായ ദര്‍ശനം ലഭിച്ചതായി ഭക്തര്‍ പ്രതികരിച്ചു.

ചൊവ്വാഴ്ച രാവിലെ 6.45ന് ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥന്‍ വെര്‍ച്വല്‍ ദര്‍ശന സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം മാനേജര്‍മാരായ സി.വി. സന്തോഷ്, എ.വി. പ്രശാന്ത്, സുഭാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: guruvayoorVirtual queBooking
ShareTweetSendShare

More News from this section

വീടുപണിക്കായി എടുത്ത താൽക്കാലിക വൈദ്യുതി കണക്ഷൻ; അമ്മായിയമ്മയ്‌ക്ക് പിന്നാലെ മരുമകളും യാത്രയായി; പാലക്കാട്  അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 36 കാരിയും മരിച്ചു

ചില്ലറവില്‍പ്പനയ്‌ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറി; എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

റാങ്ക് പട്ടികയ്‌ക്ക് മുമ്പേ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നോ?; പി.എസ്.സിക്കെതിരെ ഗുരുതര ആരോപണം, ക്രൈംബ്രാഞ്ചില്‍ പരാതി

ദുരിതാശ്വാസ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; ശാശ്വത പ്രളയനിയന്ത്രണ പദ്ധതികള്‍ നടപ്പാക്കണം; സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് രാജീവ് ചന്ദ്രശേഖര്‍

മഴക്കെടുതി രൂക്ഷം; മരണം 16 ആയി, എട്ടുപേരെ കാണാതായി; പത്തനംതിട്ടയും ആലപ്പുഴയും പ്രളയ സമാന സാഹചര്യം

Latest News

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്‌ക്ക് മുന്നിൽ

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി

മോദിയുടെ വീഡിയോ കാണാതായത് ഗുരുതര വീഴ്ച; മെറ്റ സിഇഒ സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം, അല്ലെങ്കില്‍ ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം പിന്‍വലിക്കണം: പാര്‍ലമെന്ററി സമിതി

വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് അപ്രതീക്ഷിത നിയന്ത്രണം; ഇന്ത്യയുള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍

ചക്രവാതച്ചുഴി ശക്തം; കേരളത്തില്‍ ഏഴുവരെ കനത്ത മഴ, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

റഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

വിവാഹവാര്‍ഷിക കേക്കില്‍ പൂപ്പല്‍; കഴിച്ചതിന് പിന്നാലെ കുട്ടികളടക്കം ആറുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം, ബേക്കറി പൂട്ടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies