അയോദ്ധ്യ; ഭക്തർക്ക് ആരതിയിൽ പങ്കെടുക്കാം; ബുക്കിംഗ് ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ; ഭക്തർക്ക് ആരതിയിൽ പങ്കെടുക്കാം; ബുക്കിംഗ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 05:04 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ആരതിയ്‌ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. ദിവസത്തിൽ മൂന്ന് നേരമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ആരതി ഉണ്ടായിരിക്കുക. ക്ഷേത്രത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ആരതി പാസിനായി ഭക്തർക്ക് അപേക്ഷിക്കാം. പാസ് ഓൺലൈനായി ജനറേറ്റ് ചെയ്തിന് ശേഷം ക്ഷേത്ര കൗണ്ടറിൽ നിന്ന് പാസ് സ്വീകരിച്ച് ആരതിയിൽ പങ്കെടുക്കാമെന്ന് സെക്ഷൻ മാനേജർ ധ്രുവേഷ് മിശ്ര പറഞ്ഞു.

രാവിലെ 6:30ന് ശൃംഗാർ ആരതി, ഉച്ചയ്‌ക്ക് 12 ഭോഗ് ആരതി, രാത്രി 7:30 സന്ധ്യാ ആരതി എന്നിങ്ങനെയാണ് ആരതിയുടെ സമയം. ഓൺലൈനായി പാസ് എടുത്തവർക്ക് മാത്രമേ ആരതികളിൽ പങ്കെടുക്കാൻ സാധിക്കൂ. 30 പേർക്കാണ് ഓരോ ദിവസവും ആരതിയിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്. ഭാവിയിൽ ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് പാസുകളുടെ എണ്ണവും വർദ്ധിപ്പിക്കുമെന്ന് സെക്ഷൻ മാനേജർ വ്യക്തമാക്കി.

തിരിച്ചറിയൽ രേഖകളിലൂടെ മാത്രമേ ആരതിയ്‌ക്കുള്ള പാസ് എടുക്കാൻ സാധിക്കൂ. ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയാണ് ഇവ. ഈ രേഖകളിൽ ഒന്ന് കൈവശം വയ്‌ക്കേണ്ടതുണ്ട്. പാസും തിരിച്ചറിയൽ രേഖയും ഉദ്യോഗസ്ഥനെ കാണിച്ചതിന് ശേഷമേ ആരതിയ്‌ക്ക് പ്രവേശനം അനുവദിക്കൂ.

 

Tags: BookingAyodhya Ram Mandiraarathi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies