ക്യൂ നിന്നോ, വെന്യു റെഡി; വെന്യു എൻ ലൈൻ ബുക്കിംഗ് ആരംഭിച്ച് ഹ്യുണ്ടായി- Hyundai, Venue N Line, booking
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ക്യൂ നിന്നോ, വെന്യു റെഡി; വെന്യു എൻ ലൈൻ ബുക്കിംഗ് ആരംഭിച്ച് ഹ്യുണ്ടായി- Hyundai, Venue N Line, booking

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 05:37 pm IST
Facebook
Twitter
WhatsAppTelegram

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി തങ്ങളുടെ പുതിയ വെന്യു എൻ ലൈൻ എസ്‍യുവി ഇന്ത്യൻ വിപണിയിൽ വെളിപ്പെടുത്തി. സെപ്റ്റംബർ 6-നാണ് വാഹനം ലോഞ്ച് ചെയ്യുന്നത്. മോഡലിനായുള്ള ബുംക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 2021 സെപ്റ്റംബറിൽ i20 N ലൈൻ ഹ്യൂണ്ടായി പുറത്തിറക്കിയിരുന്നു. അതിനു ശേഷം കമ്പനി അവതരിപ്പിക്കുന്ന രണ്ടാമത്തെ എൻ ലൈൻ മോഡലാണിത്. ടോക്കൺ തുകയായ 21,000 രൂപയ്‌ക്കാണ് വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. ഉപഭോക്താക്കൾക്ക് ഹ്യൂണ്ടായ് ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോം വഴിയോ, രാജ്യത്തുടനീളമുള്ള ഹ്യുണ്ടായ് സിഗ്നേച്ചർ ഔട്ട്‌ലെറ്റുകൾ വഴിയോ പുതിയ വെന്യു എൻ ലൈൻ എസ്‍യുവി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം.

പുതിയ വെന്യു N ലൈൻ N6, N8 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി ഉപഭോക്താക്കൾക്ക് ലഭിക്കുക. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചില സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകൾ പുതിയ ഹ്യുണ്ടായി വെന്യു എൻ ലൈനിനുണ്ട്. സ്പോർട്ടിയർ പതിപ്പിൽ പുനർരൂപകൽപ്പന ചെയ്‌ത മുൻ വശം, റിയർ ബമ്പറുകൾ, എൻ ലൈൻ എംബ്ലത്തോടുകൂടിയ ഡാർക്ക് ക്രോമിൽ ഫിനിഷ് ചെയ്‌ത റേഡിയേറ്റർ ഗ്രിൽ, ബ്ലാക്ക് റൂഫ്, ഔട്ട്‌സൈറ്റ് റിയർ വ്യൂ മിററുകൾ, ലോവർ ബോഡി പാനലുകളിലും റൂഫ് റെയിലുകളിലും മിന്നുന്ന ചുവന്ന ഇൻസെർട്ടുകൾ, ഫ്രണ്ട് റെഡ് ബ്രേക്ക് കാലിപ്പറുകൾ, ഗ്രില്ലിൽ എൻ ലൈൻ ലോഗോ, ഫ്രണ്ട് ഫെൻഡറുകൾ, ബൂട്ട്, N ലോഗോയുള്ള വ്യതിരിക്തമായ 16 ഇഞ്ച് അലോയ് വീലുകൾ, സ്‌പോയിലർ, ഇരട്ട-ടിപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പുതിയ വെന്യു എൻ ലൈൻ എസ്‍യുവിയുടെ ആകർഷണ ഘടകങ്ങൾ.

വഹനത്തിന്റെ ക്യാബിനിനുള്ളിലും സ്പോർട്ടിയർ തീം കാണാം. ഗിയർ നോബ്, സെന്റർ കൺസോൾ, ഡാഷ്‌ബോർഡ് എന്നിവയിൽ ചുവപ്പ് നിറമാണ്. സീറ്റിലെ ഫ്രഷ് ബ്ലാക്ക് അപ്‌ഹോൾസ്റ്ററി, ഗിയർ സ്റ്റിക്കിന് എൻ ലോഗോ ഉള്ള ചുവന്ന സ്റ്റിച്ചിംഗും പൈപ്പിംഗും ലഭിക്കും. ഡോർ ട്രിമ്മുകളിലും കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് ഉണ്ട്. വെന്യു എൻ ലൈനിൽ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ ഉൾപ്പെടെ 30 ഫീച്ചറുകൾ ഉണ്ടാകും. ഇതുകൂടാതെ, അലക്‌സ, ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റുകളുള്ള ഹോം-ടു-കാർ പ്രവർത്തനവും ഹ്യുണ്ടായ് വാ​ഗ്ദാനം ചെയ്യും.

ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസ് ഓഡിയോ സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, ഇലക്ട്രിക് സൺറൂഫ് മുതലായവയും വാഹനത്തിന് ലഭിക്കുന്നു. 1.0L ടർബോ പെട്രോൾ എഞ്ചിനും ഡിസിടി ഗിയർബോക്സും വാഹനത്തിന് നൽകുന്നു. മോട്ടോർ 120 ബിഎച്ച്പി പരമാവധി കരുത്ത് പുറപ്പെടുവിക്കുന്നു. ടർബോ പെട്രോൾ മോട്ടോറിനൊപ്പം 7 സ്പീഡ് ട്വിൻ ക്ലച്ച് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭിക്കും. വാഹനം അ‍ഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

Tags: hyundaiBookingVenue N-Line
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies