border security force - Janam TV
Friday, November 7 2025

border security force

പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ന്യൂഡല്‍ഹി: പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംഗാംമാണ്‌ (25) മരിച്ചത്.മണിപ്പൂര്‍ സ്വദേശിയായ ദീപക് ചിംഗാംമിന് ആർഎസ് പുരയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് പരിക്കേറ്റത്. ...

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാകിസ്താന് ശക്തമായ മറുപടി നൽകി അതിർത്തി സുരക്ഷാസേന

ശ്രീന​ഗർ: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നതിനിടെ പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം. കശ്മീരിലെ സാംബയിലാണ് സംഭവം.‌ നുഴഞ്ഞുകയറ്റം തടഞ്ഞതായി സുരക്ഷാസേന അറിയിച്ചു. പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം നടക്കുന്നതിനിടെയാണ് ...

അട്ടാരി അതിർത്തിയിൽ ഹസ്തദാനവും കവാടം തുറക്കലുമില്ല; ‘ബീറ്റിംഗ് റിട്രീറ്റ്’ ചടങ്ങിൽ പാകിസ്താന് ശക്തമായ സന്ദേശം നൽകി ബിഎസ്എഫ്

ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തിൽ രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ രോഷം തിളച്ചുമറിയുമ്പോൾ, നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ കൂടുതൽ കടുത്ത നടപടികളുമായി ഇന്ത്യ. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ അതിർത്തി സുരക്ഷാ സേന ...

24 മണിക്കൂറിനിടെ പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന 

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ. ടാർ ടാൺ പ്രദേശത്താണ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് ബിഎസ്എഫിന്റെ ഇടപെടലിൽ ഡ്രോൺ വെടിവെച്ച് വീഴ്ത്തി. ഡ്രോൺ വഴി മയക്കുമരുന്ന് ...

പഞ്ചാബ് അതിർത്തിയിൽ വൻ ആയുധ വേട്ട; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന – Border Security Force Recovers Huge Cache Of Arms, Ammunition In Punjab

അമൃത്സർ: അതിർത്തിയിൽ വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. പഞ്ചാബ് അതിർത്തിയിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. 3 എകെ-47 റൈഫിളുകൾ, 6 എംപ്റ്റി ...

അതിർത്തിയിൽ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരൻ സുരക്ഷാ സേനയുടെ പിടിയിൽ

ജമ്മു: ജമ്മു അതിർത്തിയിൽ പാക് ഭീകരൻ ബിഎസ്എഫിന്റെ പിടിയിൽ. സിയാൽകോട്ട് സ്വദേശിയായ മൊഹമ്മദ് ഷബാദാണ് അറസ്റ്റിലായത്.അതിർത്തി കടന്ന് അർണിയ സെക്ടറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. സുരക്ഷാ സേന ...

നിയന്ത്രണരേഖയിലെ ജവാന്മാർക്കായി എല്ലാ കാലാവസ്ഥയും അതിജീവിക്കുന്ന വാസസ്ഥലം ഒരുങ്ങുന്നു

ന്യൂഡൽഹി: കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി സൈനികർക്ക് 50 കോടി രൂപയുടെ കണ്ടെയ്‌നറുകളായ പിയുഎഫ് ഷെൽട്ടറുകൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിയന്ത്രണ രേഖയിൽ ഉള്ളവർക്കാണ് ഷെൽട്ടറുകൾ ലഭ്യമാക്കുക. പ്രാരംഭഘട്ടത്തിൽ 115 ...

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പഞ്ചാബ് അതിർത്തിയിൽ രണ്ട് പാക് പൗരന്മാരെ പിടികൂടി; 2.76 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു

ജലന്ധർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്താൻ പൗരന്മാരെ പിടികൂടി ബിഎസ്എഫ്. പഞ്ചാബ് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് അതിർത്തി സുരക്ഷാ സേന പരാജയപ്പെടുത്തിയത്. ശനിയാഴ്ച ചിലർ ...

ജമ്മുകശ്മീരിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ ഡ്രോൺ നീക്കം; വെടിയുതിർത്ത് സുരക്ഷ സേന

ശ്രീനഗർ: ജമ്മുകശ്മിരിൽ വീണ്ടും ഡ്രോൺ നീക്കം. അന്താരാഷ്ട്ര അതിർത്തിയിലെ ആർഎസ് പുര സെക്ടറിലെ, അർണിയ പ്രദേശത്താണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു. ...

പാകിസ്താനിൽ നിന്നും ഡ്രോൺ മാർഗം മയക്കുമരുന്ന് കടത്താൻ ശ്രമം; കൈയ്യോടെ പിടികൂടി സുരക്ഷ സേന

ന്യൂഡൽഹി: പാകിസ്താനിൽ നിന്നും ഡ്രോൺ മാർഗം കടത്താൻ ശ്രമിച്ച മയക്കുമരുന്ന് അതിർത്തി സുരക്ഷ സേന പിടികൂടി. പഞ്ചാബിലെ അമൃത്സർ സെക്ടറിൽ നിന്നാണ് സേന മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ...

അതിർത്തിയിൽ ലഹരിമാഫിയകൾ പിടിമുറുക്കുന്നു; പഞ്ചാബിൽ 10.85 കിലോ ലഹരി വസ്തുക്കൾ പിടികൂടി

ചണ്ഡീഗഡ്: ഫിറോസ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട. ചെറിയ പാക്കറ്റുകളിലാക്കി കടത്താൻ ശ്രമിച്ച 10.85 കിലോ ലഹരി വസ്തുക്കൾ അതിർത്തി സുരക്ഷ സേന പിടികൂടി. ഹെറോയിനാണ് പിടികൂടിയതെന്നാണ് അതിർത്തി ...

ജമ്മുകശ്മീരിൽ നിർണായക നീക്കം നടത്തി സുരക്ഷ സേന; ഭീകരരുടെ ഒളിത്താവളം തേടി സൈന്യം

ശ്രീനഗർ: രജൗരി ജില്ലയിലെ ഖബ്ലാൻ വനത്തിൽ ആയുധധാരികളായ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് നിർണായക നീക്കം നടത്തി സൈന്യം. ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് തൻമണ്ടി-രജൗരി ...

ത്രിപുരയിൽ മയക്കുമരുന്ന് വേട്ട; 410 കിലോ കഞ്ചാവ് പിടികൂടി അതിർത്തി സുരക്ഷ സേന

ന്യൂഡൽഹി: അതിർത്തി സുരക്ഷ സേനയുടെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിൽ ത്രിപുരയിൽ നിന്നും 410 കിലോ കഞ്ചാവ് പിടികൂടി. പ്രദേശത്തെ മൂന്ന് ഗ്രാമങ്ങളിൽ നിന്നായി ...