ജമ്മുകശ്മീരിൽ നിർണായക നീക്കം നടത്തി സുരക്ഷ സേന; ഭീകരരുടെ ഒളിത്താവളം തേടി സൈന്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിൽ നിർണായക നീക്കം നടത്തി സുരക്ഷ സേന; ഭീകരരുടെ ഒളിത്താവളം തേടി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 05:47 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: രജൗരി ജില്ലയിലെ ഖബ്ലാൻ വനത്തിൽ ആയുധധാരികളായ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് നിർണായക നീക്കം നടത്തി സൈന്യം. ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് തൻമണ്ടി-രജൗരി പാത സേന താൽക്കാലികമായി അടച്ചിരുന്നു. പൂഞ്ചിലും പിർപാഞ്ചലിലും നടത്തിവരുന്ന ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് സൈനികരുടെ നിർണായക നീക്കം.

ഭീകരരുടെ ആക്രമണത്തിൽ ഒൻപത് സൈനികരാണ് കഴിഞ്ഞ 27 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത്. ഒക്ടോബർ 11ന് സുരൻകോട്ട് വനത്തിനുള്ളിൽ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെയാണിത്. സംഭവത്തിനു ശേഷം പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരരുടെ പ്രവർത്തനങ്ങളെ ചെറുക്കാൻ പല നിർണായക നീക്കങ്ങളും സേന ഇതിനോടകം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഖബ്ലാൻ വനത്തിൽ ഭീകരരുടെ സാന്നിധ്യം ഗ്രാമവാസികൾ തിരിച്ചറിഞ്ഞത്. ഇതിനു മുൻപ് ആക്രമണം നടത്തിയിട്ടുള്ള ഭീകര സംഘത്തിലെ പ്രവർത്തകരാണിവർ എന്നാണ് സേന വിലയിരുത്തുന്നത്.

ഒക്ടോബർ 11നും 14നും ഇടയിൽ നടന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശേഷം സേന ഏറ്റവും ദൈർഘ്യമേറിയ നിർണായക നീക്കങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. കാട്ടിനുള്ളിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പല പദ്ധതികളാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. ഭീകരരുടെ ഒളിത്താവളം അന്വേഷിച്ച് സേന പുറപ്പെടുന്നതിനു മുൻപ് വെടിവെയ്പ്പിന്റെ ശബ്ദം പ്രദേശത്തു നിന്നും ഉയർന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Tags: border security force
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies