borewell - Janam TV
Friday, November 7 2025

borewell

മദ്ധ്യപ്രദേശിൽ 10 വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ഭോപ്പാൽ: പത്ത് വയസുകാരൻ കുഴൽക്കിണറിൽ വീണു. മദ്ധ്യപ്രദേശിലെ ​ഗുണയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് 39 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീണത്. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ...

150 അടി താഴ്‌ച്ചയുള്ള കുഴൽക്കിണറിൽ വീണ് അഞ്ച് വയസുകാരൻ : രക്ഷിക്കാനായി ദേശീയ ദുരന്ത നിവാരണസേന എത്തും

ജയ്പൂർ : 150 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രാജസ്ഥാനിലെ ദൗസയിലെ കാളിഖാഡ് ഗ്രാമത്തിലാണ് സംഭവം . അമ്മയോടൊപ്പം സമീപത്തെ ...

250 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണു; മധ്യപ്രദേശിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

സിങ്ഗ്രൗലി: മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്നു വയസ്സ് കാരി മരിച്ചു. ജില്ലാ ആസ്‌ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള കാസർ ഗ്രാമത്തിൽ ഇന്നലെയാണ് അപകടമുണ്ടായത്. ...

ഗുജറാത്തിൽ കുഴൽ കിണറിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

അംറേലി: ഗുജറാത്തിലെ അംറേലിയിൽ കുഴൽ കിണറിൽ 50 അടി താഴ്ച്ചയിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അംറേലിയിലെ സുർഗപര ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 15 മണിക്കൂർ നീണ്ട ...

20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; ഒന്നര വയസുകാരനെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തു

ബെം​ഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷിച്ചു. 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എൻഡിആർഎഫും എസ്ഡിആർഎഫും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. ...

10 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം : 12 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ സാഹസികമായി രക്ഷപെടുത്തി ഫയർഫോഴ്സ്

ജാം നഗർ : 12 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ സാഹസികമായി രക്ഷപെടുത്തി ഫയർഫോഴ്സ്. 10 മണിക്കൂർ രക്ഷാപ്രവർത്തനത്തിനിടെയാണ് കുട്ടിയെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപെടുത്തിയത്.കുട്ടി ...

കളിക്കുന്നതിനിടെ മൂന്ന് വയസുകാരി കുഴൽകിണറിൽ വീണു; രക്ഷാപ്രവർത്തനത്തിൽ സൈന്യവും

അഹമ്മദാബാദ്: ദേവഭൂമി ദ്വാരകയിൽ മൂന്ന് വയസുകാരി 30 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. സൈന്യവും അഗ്നിശമന സേനയും ഉൾപ്പെടുന്ന വിവിധ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ...

എട്ട് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിജയം : കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ രക്ഷിച്ച് ദേശീയ ദുരന്തനിവാരണ സേന

നളന്ദ : ബിഹാറിലെ നളന്ദയിൽ കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ രക്ഷിച്ച് ദേശീയ ദുരന്തനിവാരണ സേന. എട്ട് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ശിവം എന്ന നാലു വയസുകാരനെ ...

140 മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്നത് 27 മണിക്കൂർ; റിയാദിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ നൂറ്റിനാൽപ്പത് മീറ്റർ ആഴമുള്ള കുഴൽക്കിണറിൽ വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം. മൃതദേഹം പുറത്തെടുത്തതായി സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. മദീനയിലാണ് സംഭവം നടന്നത്. ഏറെ ...

വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം?; പിതാവിനെ വെട്ടികൊലപ്പെടുത്തി 32 കഷ്ണങ്ങളാക്കി കുഴൽക്കിണറിൽ തള്ളി ; 20-കാരൻ അറസ്റ്റിൽ

ബംഗളൂരു: പിതാവിനെ കൊലപ്പെടുത്തി 32 കഷ്ണങ്ങളാക്കി കുഴൽക്കിണറിൽ തള്ളിയ മകൻ അറസ്റ്റിൽ. കർണാടകയിലെ ബഗൽക്കോട്ടിലാണ് സംഭവം. സംഭവത്തിൽ 20-കാരൻ വിത്തല കുലാലിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ...

കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണു; 8 വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു

ഭോപ്പാൽ: കുഴൽക്കണറിൽ വീണ എട്ട് വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. മദ്ധ്യപ്രദേശിലെ ബേത്തൂൾ ജില്ലയിലുള്ള പാടഭൂമിയിലെ കുഴൽക്കിണറിലാണ് കുട്ടി വീണത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ...

കുഴൽക്കിണറിനായി വയലിൽ കുഴിയെടുക്കവെ മൺകുടം ലഭിച്ചു; ഉടച്ചുനോക്കിയപ്പോൾ 17 സ്വർണ നാണയങ്ങൾ

അമരാവതി: കുഴൽക്കിണറിനായി വയലിൽ കുഴിക്കുന്നതിനിടെ സ്വർണ നാണയങ്ങൾ കണ്ടെടുത്തു. 17 സ്വർണ നാണയങ്ങളാണ് കിണർ കുഴിക്കുന്നതിനിടെ ഭൂമി ഉടമയ്ക്ക് ലഭിച്ചത്. ആന്ധ്രയിലെ എലൂരു ജില്ലയിലുള്ള കൊയ്യാലഗുഡെം മണ്ഡലിലാണ് ...

200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ അകപ്പെട്ട് രണ്ടുവയസ്സുകാരി; 100 അടി താഴ്ചയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ജയ്പൂർ: 200 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ അകപ്പെട്ട് രണ്ട് വയസ്സുകാരി. ദൗസ ജില്ലയിലെ ബാൻഡികുയി സ്വദേശിനി അങ്കിതയാണ് കുഴൽക്കിണറിൽ അകപ്പെട്ടത്. 100 അടി താഴ്ചയിൽ കുട്ടി കുടുങ്ങി ...

മൂർഖൻ പാമ്പുകളും കരിന്തേളുകളും; കൂർത്ത പാറക്കല്ലുകൾ; പത്തുവയസ്സുകാരൻ കുഴൽ കിണറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിങ്ങനെ

റായ്പൂർ : 68 അടി താഴ്ചയിൽ പെട്ട് കിടന്നത് 104 മണിക്കൂർ. നാല് ദിവസത്തിന് ശേഷം ആ പത്ത് വയസുകാരനെ പുറത്തത്തിക്കുമ്പോൾ, രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരുടെ കണ്ണുകൾ ...

തെരുവുനായ്‌ക്കളിൽ നിന്നും രക്ഷപ്പെടാൻ ഓടിയ 6 വയസുകാരൻ കുഴൽക്കിണറിൽ വീണു; കുടുങ്ങിക്കിടക്കുന്നത് 200 അടി താഴ്ചയിൽ; രക്ഷാദൗത്യത്തിന് സൈന്യവും

അമൃത്സർ: തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കുഴൽക്കിണറിൽ വീണ് ആറുവയസുകാരൻ. പഞ്ചാബിലെ ഹോഷിയാർപൂരിലുള്ള ഗദ്രിവാല ഗ്രാമത്തിലാണ് അപകടം. 300 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ...

ദൃഢ നിശ്ചയവും മനക്കരുത്തും കൈമുതൽ; ഷീജ കുഴിച്ചത് ആയിരത്തിലധികം കുഴൽക്കിണറുകൾ; കയ്യടി നേടി ഈ പെൺകരുത്ത്

കോഴിക്കോട്: ജീവിതത്തിൽ നേരിട്ട ഒട്ടേറെ ദുരനുഭവങ്ങളെ ദൃഢനിശ്ചയവും മനക്കരുത്തും കൊണ്ട് കുഴിച്ചുമൂടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായ ഒരു യുവതിയുണ്ട് മുക്കം മണാശ്ശേരിയിൽ. പുരുഷന്മാർ മാത്രം ചെയ്തിരുന്ന ...

കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ സൈന്യം രംഗത്ത്; സമാന്തരക്കിണര്‍ കുഴിച്ച് രക്ഷാപ്രവര്‍ത്തനം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കിണറില്‍വീണ് കുട്ടിയെ രക്ഷിക്കാന്‍ ശ്രമം പുരോഗമിക്കുന്നു. 58 അടി താഴ്ചയിലേക്കാണ് കുട്ടി വീണിരിക്കുന്നത്. സൈന്യമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കിണറിന് സമാനന്തരമായി മറ്റൊരു ...