ദൃഢ നിശ്ചയവും മനക്കരുത്തും കൈമുതൽ; ഷീജ കുഴിച്ചത് ആയിരത്തിലധികം കുഴൽക്കിണറുകൾ; കയ്യടി നേടി ഈ പെൺകരുത്ത്
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദൃഢ നിശ്ചയവും മനക്കരുത്തും കൈമുതൽ; ഷീജ കുഴിച്ചത് ആയിരത്തിലധികം കുഴൽക്കിണറുകൾ; കയ്യടി നേടി ഈ പെൺകരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 10:47 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ജീവിതത്തിൽ നേരിട്ട ഒട്ടേറെ ദുരനുഭവങ്ങളെ ദൃഢനിശ്ചയവും മനക്കരുത്തും കൊണ്ട് കുഴിച്ചുമൂടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായ ഒരു യുവതിയുണ്ട് മുക്കം മണാശ്ശേരിയിൽ. പുരുഷന്മാർ മാത്രം ചെയ്തിരുന്ന കുഴൽക്കിണർ നിർമ്മാണത്തിലേക്ക് തിരിഞ്ഞ് വലിയ വിജയം നേടിയിരിക്കുകയാണ് മണാശ്ശേരി സ്വദേശിനിയായ ഷീജ.

വിവാഹശേഷം ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ തന്നെയാണ് ഷീജ ഈ കടുപ്പമേറിയ ജോലി ഏറ്റെടുക്കാൻ കാരണമായത്.കുഴൽ കിണർ നിർമ്മാണ രംഗത്തുള്ള കേരളത്തിലെ ഏക വനിത കൂടിയാണ് ഷീജ.
ഇന്ന് ഷീജയോടൊപ്പം പത്തിൽ അധികം തൊഴിലാളികൾ ഉണ്ട് മുക്കത്തും പരിസരത്തുമായി ജോലി ചെയ്യാൻ. കേരളത്തിന്റെ പല ഭാഗത്തും ഷീജയുടെ നേതൃത്വത്തിൽ കുഴൽകിണർ കുഴിക്കുകയും ചെയ്തിട്ടുണ്ട്.

പിജി പഠനത്തിനുശേഷം ഏറെ പ്രതീക്ഷയോടെയാണ് വിവാഹജീവിതത്തിലേക്ക് ഇവർ പ്രവേശിച്ചത്. പക്ഷെ പിന്നീട് ഉണ്ടായത് ദുരനുഭവങ്ങൾ മാത്രമായിരുന്നു. ജീവിതത്തിലുണ്ടാവുന്ന തിരിച്ചടികൾക്ക് മുമ്പിൽ പകച്ചു നിൽക്കരുതെന്നാണ് ഷീജക്ക് ഓരോ സ്ത്രീകളോടും പറയാനുള്ളത്.ജീവിതാനുഭവങ്ങൾ തിരിച്ചടിയായപ്പോൾ ആത്മഹത്യക്കുവരെ ഷീജ ശ്രമിച്ചു. എന്നാൽ ഇന്ന് ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തുകയും മറ്റുള്ളവർക്ക് ധൈര്യം പകരുകയും ചെയ്യുന്ന ഒരാളായി ഷീജ മാറി.

പതിനഞ്ച് വർഷമായി കുഴൽ കിണർ കുഴിച്ചു ജീവിതം മുന്നോട്ട് നയിച്ചതിന്റെ ധൈര്യത്തിലാണ് ഷീജ ഇപ്പോൾ .തമിഴ്‌നാട്ടിൽ നിന്നാണ് ആവശ്യമായ മെഷീനുകൾ വാങ്ങുന്നത് . ഇന്ന് ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ ഒരു കമ്പനിയുടെ ഉടമയായി ഷീജ വളർന്നു കഴിഞ്ഞു. ആയിരത്തിൽ അധികം കുഴൽ കിണർ കുഴിച്ചു പരിചയം സമ്പാദിച്ച ഷീജ ഇന്ന് എവിടെയും ആത്മവിശ്വാസത്തോടെ ജോലി ഏറ്റെടുക്കും.കുഴൽ കിണർ കുഴിക്കുന്നതിനൊപ്പം ജെസിബി ഡ്രൈവറായും ഷീജ എത്താറുണ്ട്. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ആത്മാർത്ഥതയായി മുന്നോട്ടുപോയാൽ ജീവിതത്തിൽ വിജയം നേടാൻ കഴിയുമെന്ന് ഷീജ പറയുന്നു.

ഒപ്പം ജോലിചെയ്യുന്നവരുടെയും നാട്ടുകാരുടെയും വലിയ പിന്തുണയാണ് മുന്നോട്ടുപോകാൻ ഇവർക്ക് കരുത്ത് നൽകുന്നതന്നും ഇവർ പറയുന്നു.വിധിക്കു മുന്നിൽ പകച്ച് നിൽക്കുന്ന നൂറ് കണക്കിന് സ്ത്രീകൾക്ക് മുന്നിൽ ആത്മ വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ഒരു നല്ല മാതൃക തന്നെയാണിവർ

Tags: borewell
Share
Tweet
SendShare

More News from this section

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

Latest News

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies