BREAKFAST - Janam TV
Friday, November 7 2025

BREAKFAST

ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴു; വയറുവേദനയെ തുടർന്ന് രോ​ഗി ചികിത്സയിൽ

കൊല്ലം: ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിലാണ് സംഭവം. ചികിത്സയിലായിരുന്ന യുവാവ് കാന്റീനിൽ നിന്ന് വാങ്ങിയ ദോശയും സാമ്പാറും കഴിക്കുമ്പോഴാണ് പുഴുവിനെ ...

എന്ത് ചെയ്തിട്ടും അടിവയറിലെ കൊഴുപ്പ് കുറയുന്നില്ല….ഇനി ഈ പരാതി വേണ്ട ; ഈ ഭക്ഷണങ്ങൾ രാവിലെ കഴിച്ചുനോക്കൂ..

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് അടിവയറിൽ അമിതമായുണ്ടാകുന്ന കൊഴുപ്പ്. വ്യായാമം ചെയ്തും പട്ടിണി കിടന്നുമൊക്കെ ഇത് കുറയ്ക്കാനുള്ള ശ്രമങ്ങൾ പലരും നടത്താറുണ്ട്. കൃത്യമായി ഡയറ്റ് എടുക്കുന്നവർക്കും ...

പുട്ടും പയറും ഒപ്പം ‘അട്ട’യും; മെഡിക്കൽ കോളേജ് ആശുപത്രി കാന്റീനിനെതിരെ ഗുരുതര പരാതി

തിരുവനന്തപുരം: ആശുപത്രി കാന്റീനിൽ നിന്നും വാങ്ങിയ ഭക്ഷണപ്പൊതിക്കുള്ളിൽ അട്ടയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ​​ഹെൽത്ത് സെന്ററിലാണ് സംഭവം. കാവടിക്കോണം സ്വദേശിയായ ധനുഷ് വാങ്ങിയ ...

ചപ്പാത്തി കഴിച്ച് മടുത്തോ…, കറിയില്ലെങ്കിലും ആസ്വദിച്ച് കഴിക്കാം; ഒരു കിടിലം ബ്രേക്ക്ഫാസ്റ്റ്

ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പ്രഭാതഭക്ഷണം. ഒരു ദിവസത്തെ ഉന്മേഷവും ആരോ​ഗ്യവുമെല്ലാം തരുന്നതിൽ പ്രഭാതഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ...

സ്കൂളിലെ പ്രഭാത ഭക്ഷണത്തിൽ ചത്ത പല്ലി; ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; കർശന നടപടി

ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയിലെ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മാദ്ധ്യമ വാർത്തകളിലൂടെയാണ് ഇക്കാര്യം ...

പ്രഭാത ഭക്ഷണത്തിന് മുമ്പ് ഇവ കഴിക്കൂ…. ഉന്മേഷവും ആരോ​ഗ്യവും അനുഭവിച്ചറിയാം…

ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം തുടങ്ങുന്നതിന് മുന്നോടിയായി നമ്മുടെ ശരീരത്തിന് നൽകുന്ന ഊർജ്ജമാണ് രാവിലെ കഴിക്കുന്ന ആഹാരം. പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് ...

ബ്രേക്ക്ഫാസ്റ്റ് തന്നില്ല, അമ്മയോട് പിണങ്ങിയ 17-കാരൻ തൂങ്ങിമരിച്ചു

നാഗ്പൂർ: പ്രഭാതഭക്ഷണം നൽകിയില്ലെന്ന കാരണത്താൽ 17-കാരൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂർ സിറ്റിയിലാണ് സംഭവം. കൻഹൻ പിംപിരി സ്വദേശിയാണ് മരിച്ചത്. പ്രഭാതഭക്ഷണത്തിന്റെ പേരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അമ്മയും ...

ബ്രേക്ക്ഫാസ്റ്റ് കഴിക്കാനും തയ്യാറാക്കാനും മടിയാണോ? ഈ ‘പൊടി’ പരീക്ഷിക്കൂ..; പോഷകവും കിട്ടും സമയവും ലാഭിക്കാം.. 

ഭക്ഷണം എന്നത് ഒഴിവാക്കാനാവാത്ത ഘടകമാണ്. ഇതിൽ തന്നെ നിർബന്ധമായും നാം കഴിക്കേണ്ടത് പ്രഭാത ഭക്ഷണമാണ്. പകല്‍ മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനോടൊപ്പം നമ്മുടെ ആരോഗ്യപരിപാലനത്തിൽ കൃത്യമായ പങ്കുവഹിക്കുന്നത് ...

പ്രാതൽ ഒഴിവാക്കാറുണ്ടോ?; നിങ്ങളെ തേടിയെത്തുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

പ്രഭാതഭക്ഷണം മുടക്കരുതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഒരു ദിവസത്തേക്ക് വേണ്ട മുഴുവൻ ഊർജ്ജവും പ്രഭാത ഭക്ഷണത്തിലുണ്ട്. രാത്രിയിൽ ആഹാരം കഴിക്കാതെ കിടന്നാലും രാവിലെ പോഷക സമൃദ്ധമായ ആഹാരം ...

ഒരിക്കലും കഴിക്കാൻ പാടില്ലാത്ത പ്രഭാത ഭക്ഷണങ്ങൾ ഇവയാണ്..

ഒരു ദിവസം നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാത ഭക്ഷണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യപ്രദമായ പദാർത്ഥങ്ങളാകണം എന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ...

സ്ഥിരം ബ്രേക്ക്ഫാസ്റ്റ് മടുത്ത് തുടങ്ങിയോ; തികച്ചും വ്യത്യസ്തമായ ഈ മുട്ട വിഭവങ്ങൾ പരീക്ഷിക്കൂ..

ഒരു ശരാശരി മലയാളിയുടെ ഏറ്റവും തിരക്കേറിയ സമയമാണ് രാവിലെ. ജോലിയ്ക്കും സ്‌കൂളിലും കോളേജിലും തുടങ്ങി വിവിധയിടങ്ങളിൽ പോകാൻ ഒരുങ്ങുന്ന സമയമാണല്ലോ രാവിലെ എന്നത്. അതിനാൽ തന്നെ ഭൂരിഭാഗം ...

ആരോഗ്യവും കിട്ടും അമിതഭാരവും കുറയും; കഴിക്കേണ്ട ബ്രേക്ക്ഫാസ്റ്റുകൾ ഇതെല്ലാം – weight loss breakfast

ആരോഗ്യത്തോടെയിരിക്കണമെന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരത്തിന്റെ ആരോഗ്യം കൈവിടാതിരിക്കാൻ വയറ് നിറച്ച് ആഹാരം അകത്താക്കുമ്പോൾ ഒപ്പം വണ്ണവും കൂടും. ഇത് ചിലരിലെങ്കിലും പ്രയാസമുണ്ടാക്കാറുണ്ട്. വണ്ണം കൂടാനും പാടില്ല, ഭക്ഷണം ...

പഴുത്ത പഴമോ, പഴുപ്പ് കുറഞ്ഞ വാഴപ്പഴമോ മികച്ച പ്രഭാതഭക്ഷണം!; ഇക്കാര്യങ്ങൾ ഒന്ന് മനസ്സിലാക്കി കൊള്ളൂ..

നാട്ടില്‍ സര്‍വ്വസാധാരണമായി ലഭിക്കുന്ന പഴ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് വാഴപ്പഴം. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഇവ പലരുടെയും പ്രഭാത ഭക്ഷണം കൂടിയാണ്. എന്നാൽ വാഴപ്പഴത്തിന്റെ ​ഗുണങ്ങൾ അവയുടെ പഴുപ്പ് ...

ഈ ശരീരം ഫിറ്റാണ് , വാർദ്ധക്യം അത്ര എളുപ്പം ബാധിക്കില്ല ; രഹസ്യം വെളിപ്പെടുത്തി രൺവീർ സിംഗ്

സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ചും അവരുടെ ജീവിതശൈലികളെ കുറിച്ചുമെല്ലാം അറിയാന്‍ പലര്‍ക്കും വളരെയധികം താത്പര്യമാണ്. ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നതായിരിക്കും അവരുടെ ഭക്ഷണക്രമവും. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തില്‍ ആസ്‌ക് മി ...

ഇഡ്ഡലിക്കൊപ്പം തൈരും ചമ്മന്തിയും നാരങ്ങാഅച്ചാറും; പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റിനെ കുറിച്ച് വാചാലനായി സുരേഷ് ഗോപി

തൈരും ചമ്മന്തിയും നാരങ്ങ അച്ചാറും ചേർത്ത് ഇഡ്ഡലിക്കൊപ്പം കഴിക്കുന്നതാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രേക്ക് ഫാസ്റ്റ് എന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കാവൽ സിനിമയുടെ പ്രമോഷന്റെ ...