കശ്‍മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരസാന്നിധ്യം; ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി ബിഎസ്എഫ്
ശ്രീനഗർ: കശ്‍മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം 120 ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച് ബിഎസ്എഫ്. 69 ലോഞ്ച് പാഡുകളിലായാണ് ഭീകരർ നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം, പാകിസ്ഥാൻ അപകടകരമായ നീക്കം നടത്തിയാൽ( ...
























