ആലപ്പുഴയിൽ എട്ടാം ക്ലാസുകാരന്റെ ബാഗിൽ വെടിയുണ്ടകൾ; കുട്ടി പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങൾ; ഉറവിടം സംബന്ധിച്ച് അവ്യക്തത; പൊലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. ലഹരിവസ്തുക്കൾ കണ്ടെത്താനുളള സ്ഥിരം പരിശോധനയ്ക്കിടെ അദ്ധ്യാപകരാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. പിസ്റ്റളിൽ ഉപയോഗിക്കുന്ന ...























