അയോദ്ധ്യാ രാമജന്മഭൂമി തന്നെ, ഒരു സംശയവും വേണ്ട; ഹിന്ദുക്കളെ കൈകൂപ്പി തൊഴണം: മുൻ കാലിക്കറ്റ് സർവ്വകലാശാല വിസി അബ്ദുൾ സലാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യാ രാമജന്മഭൂമി തന്നെ, ഒരു സംശയവും വേണ്ട; ഹിന്ദുക്കളെ കൈകൂപ്പി തൊഴണം: മുൻ കാലിക്കറ്റ് സർവ്വകലാശാല വിസി അബ്ദുൾ സലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ എന്നത് രാമജന്മഭൂമി തന്നെയാണെന്ന് മുൻ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ അബ്ദുൾ സലാം. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാഷ്‌ട്രീയം പറയേണ്ടതില്ല. ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് ഇതിനെ ഞാൻ നോക്കി കാണുന്നത്. അയോദ്ധ്യാ വിഷയത്തെപ്പറ്റി കൃത്യമായി ​ഗവേഷണം ചെയ്ത ഒരാളാണ് കെ.കെ മുഹമ്മദ്. അദ്ദേഹം പുരാവസ്തു ​ഗവേഷകനും ചരിത്രകാരനും കൂടിയാണ്. കെ.കെ മുഹമ്മദ് ഒരു മുസ്ലീമാണ്, അദ്ദേഹം സത്യസന്ധനാണ്. 1976-ൽ തന്നെ ഈ വിഷയത്തെപ്പറ്റി ​ഗവേഷണം നടത്തിയ വ്യക്തിയാണ് കെ.കെ മുഹമ്മദ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ വായിക്കുന്ന ആർക്കും മനസിലാകും അയോദ്ധ്യാ എന്നത് രാമജന്മഭൂമിയാണെന്ന്.

ബാബറിന്റെ കാലത്തെ ഭരണാധികാരികൾ മതത്തിന് വേണ്ടി ക്ഷേത്രം തകർത്ത് അതിന്റെ മുകളിൽ പള്ളി പണിയുകയായിരുന്നു. അന്നത്തെ ഭൂരിപക്ഷം മുസ്ലീങ്ങൾക്ക് അതിൽ താത്പര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ കാര്യമായി പ്രാർത്ഥനയൊന്നും നടന്നിരുന്നില്ല. ഹിന്ദുക്കൾക്ക് വലിയ വിഷമം ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നങ്ങളെ വഷളാക്കി മുതലാക്കിയത് ഇടതുപക്ഷ ചരിത്രകാരന്മാരും ചില തീവ്ര മുസ്ലീം വിഭാ​ഗങ്ങളുമാണ്. ചരിത്രം വളരെ വ്യക്തമാണ്, അയോദ്ധ്യയിലേത് രാമജന്മഭൂമി തന്നെയാണ്.

ക്ഷേത്രത്തിൽ കയറി തന്നെയാണ് പള്ളി പണിതത്. കൃത്യമായി പഠിച്ചിട്ട് തന്നെയാണ് ക്ഷേത്രം നിർമ്മിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. മുസ്ലീങ്ങൾക്ക് എങ്ങനെയാണോ മക്കയും മദീനയും, അത്രയും പവിത്രവും പരിപാവനവുമാണ് ഹിന്ദുക്കൾക്ക് അയോദ്ധ്യാ രാമജന്മഭൂമി. അവരുടെ വികാരമാണത്, അതിൽ കൈ കടത്തുന്നത് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ഒരു കാര്യം മനസിലാക്കണം, ക്ഷേത്രം തകർക്കപ്പെട്ടിട്ടും ഹിന്ദുക്കൾ എന്ത് സഹിഷ്ണുതയുള്ളവരാണ്. അവർ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല. പുറത്ത് നിന്ന മതങ്ങളെ സ്വീകരിച്ച ഹിന്ദുക്കളെ കൈകൂപ്പി തൊഴണം- അബ്ദുൾ സലാം പറഞ്ഞു.

Tags: ayodhyaram mandirhinducalicut universityLord RamAyodhya2024Dr M Abdul Salam
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies