calicut university - Janam TV

calicut university

അധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിലെ അംഗത്തിന്റെ ഭാര്യയെ പ്രൊഫസർ ; കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ബന്ധു നിയമനം

മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ബന്ധു നിയമനം. അധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിൽ അംഗമായ ഡോ. എം മനോഹരന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് ...

കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനെതിരെ പൊലീസ് ലാത്തിവീശി; സംസ്ഥാന നേതാക്കൾ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാർത്ഥി വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപെട്ട് യുവമോർച്ച മലപ്പുറം ജില്ലാ കമ്മറ്റി കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ച് യൂണിവേഴ്സിറ്റിക്ക് മുന്നിൽപോലീസ് തടഞ്ഞു.ഇത് യുവമോർച്ചപ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷത്തിനിടയാക്കി. ...

പരീക്ഷ വിഭാഗത്തിലെ അനാസ്ഥ; കാലിക്കറ്റ് സർവകലാശാലയിൽ നിന്നും 3,500 ഉത്തരക്കടലാസുകൾ കാണാനില്ല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ 3,500 ഉത്തരക്കടലാസുകൾ കാണാനില്ല. ഡിഗ്രി രണ്ടാം സെമസ്റ്ററിന്റെ ഉത്തര കടലാസുകളാണ് കാണാതായത്. മൂന്നുമാസം മുൻപ് ഇവയുടെ മൂല്യനിർണയം പൂർത്തിയായിരുന്നു. ഉത്തരക്കടലാസ് കണ്ടെത്തി ഉടൻ ...

സർട്ടിഫിക്കറ്റിന് കൈക്കൂലി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരന് സസ്‌പെൻഷൻ

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരന് സസ്‌പെൻഷൻ. പരീക്ഷ ഭവൻ അസിസ്റ്റന്റ് എം.കെ മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയെന്ന തലശേരി സ്വദേശിനിയുടെ ...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ ഭവനിൽ സംഘർഷം; എസ്എഫ്‌ഐ പ്രവർത്തകർ ജീവനക്കാരെ മർദ്ദിച്ചു

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാ ഭവനിൽ സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. പരീക്ഷ ഭവനിലെ ജീവനക്കാരെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചു. പരീക്ഷാ ഭവനിൽ കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾ ...

അടിസ്ഥാന സൗകര്യങ്ങളിലടക്കം വേണ്ട മാറ്റങ്ങൾ വരുത്തിയില്ല ; കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിൽ ;കാലിക്കറ്റ് സർവ്വകലാശാലയുടെ പതിനൊന്ന് ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി

കോഴിക്കോട് : കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള പതിനൊന്ന് ബിഎഡ് കേന്ദ്രങ്ങൾക്കുള്ള അംഗീകാരം എൻസിടിഇ റദ്ദാക്കി.സർവ്വകലാശാല മാനദണ്ഡങ്ങൾ ലംഘിച്ചതാണ് അംഗീകാരം പിൻവലിക്കാൻ കാരണം. അടിസ്ഥാന സൗകര്യങ്ങളിലടക്കം നിർദ്ദേശിച്ച മാറ്റങ്ങൾ ...

Page 2 of 2 1 2