Calicut - Janam TV

Calicut

അമ്മക്ക് വിഷം നൽകി ഫയർ ഫോഴ്‌സ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

അമ്മക്ക് വിഷം നൽകി ഫയർ ഫോഴ്‌സ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കോഴിക്കോട്: ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനേയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി. മുക്കത്താണ് സംഭവം. ഫയർ ആൻഡ് റെസ്‌ക്യു മുക്കം നിലയത്തിലെ ഉദ്യോഗസ്ഥനായ ഷിംജുവും അമ്മയുമാണ് മരിച്ചത്. അമ്മയ്ക്ക് ...

അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ 14-കാരിയെ പീഡിപ്പിച്ചു; പ്രതി അജ്മൽ പിടിയിൽ

അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ 14-കാരിയെ പീഡിപ്പിച്ചു; പ്രതി അജ്മൽ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കുന്ദമംഗലത്താണ് സംഭവം. കൊടുവള്ളി സ്വദേശി അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് അമ്മയുമായി വഴക്കിട്ടിറങ്ങിയ പതിനാലുകാരിയെ ഇയാൾ ...

ഹെലികോപ്റ്ററിന്റെ വാടക കൊടുക്കാൻ പൈസയില്ല; കാലിൽ വീണിട്ടും ഇന്ധനമില്ലെന്ന് പമ്പുടമകൾ; അടിയന്തരമായി എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പോലീസ് മേധാവി

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ; സംഭവം കോഴിക്കോട്

കോഴിക്കോട്: പോക്‌സോ കേസിൽ അദ്ധ്യാപകൻ പിടിയിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴിയിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് ശാരീരിക ...

വണ്ടിപ്പെരിയാർ പീഡനക്കേസ് ഇരയുടെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

പോലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം; ഉദ്യോഗസ്ഥനെ മർദ്ദിച്ചു

കോഴിക്കോട്: പോലീസ് സ്‌റ്റേഷനുള്ളിൽ യുവാവിന്റെ പരാക്രമം. താമരശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. താമരശ്ശേരി സ്വദേശി ഷാജിയാണ് പിടിയിലായത്. മറ്റൊരു കേസിലെ വിവരാന്വേഷണത്തിനായി പോലീസ് വീട്ടിലെത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ...

ഉണ്ണിയപ്പ ചട്ടിയിൽ ‘സ്വർണ്ണയപ്പം’;  കരിപ്പൂരിൽ വന്നിറങ്ങിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ഉണ്ണിയപ്പ ചട്ടിയിൽ ‘സ്വർണ്ണയപ്പം’; കരിപ്പൂരിൽ വന്നിറങ്ങിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരിയിൽ നിന്ന് 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദിൽ നിന്നാണ് 1500 ...

എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റു; സംഭവം കോഴിക്കോട്

എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റതായി പരാതി. ബാലുശ്ശേരിയിലാണ് സംഭവം. ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ പണമിടപാട് നടത്തുന്നതിനിടെയായിരുന്നു യുവാക്കൾക്ക് ...

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; സംഭവം വടകരയിൽ

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; സംഭവം വടകരയിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. വടകരയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കെട്ടിടം കോൺക്രീറ്റ് ചെയ്യാനുള്ള കമ്പിയുമായി പോയ ലൈലാന്റിന്റെ ലോറിക്കാണ് തീ പിടിച്ചത്. രണ്ട് ...

ട്രാഫിക് നിയമങ്ങൾ ലംഘിക്കും, പിടിക്കപ്പെടാതിരിക്കാൻ നമ്പർപ്ലേറ്റ് മറച്ചുപിടിക്കും; നിയമലംഘകരുടെ ലൈസൻസുകൾ റദ്ദാക്കി എംവിഡി

ട്രാഫിക് നിയമങ്ങൾ ലംഘിക്കും, പിടിക്കപ്പെടാതിരിക്കാൻ നമ്പർപ്ലേറ്റ് മറച്ചുപിടിക്കും; നിയമലംഘകരുടെ ലൈസൻസുകൾ റദ്ദാക്കി എംവിഡി

കോഴിക്കോട്: വാഹനമോടിക്കുമ്പോൾ പലതരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുകയും ശേഷം എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിന്റെ നമ്പർപ്ലേറ്റ് മറച്ച് പിടിക്കുകയും ചെയ്തവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് എംവിഡി. കോഴിക്കോട് ...

നഴ്‌സുമാരെ രോഗികളുടെ മുന്നിൽ വച്ച് ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു; ഡോക്ടർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം

നഴ്‌സുമാരെ രോഗികളുടെ മുന്നിൽ വച്ച് ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു; ഡോക്ടർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം

കോഴിക്കോട്: നഴ്‌സുമാരെ ഡോക്ടർ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി. കോട്ടപ്പറമ്പ് ആശുപത്രിയിലെ ഡോക്ടർ റോബിനെതിരെയാണ് പരാതി. രോഗികളുടെ മുന്നിൽ വച്ച് നഴ്‌സുമാരോട് ഡോക്ടർ റോബിൻ അപമര്യാദയായി പെരുമാറുകയും ...

കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കണ്ണപുരം പാലത്തിന് സമീപം വാഹനാപകടം. കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. കാറിൽ സഞ്ചരിച്ചിരുന്ന വടകര ...

ഇനി കൈ നനയാതെ മീൻ പിടിക്കാമെന്ന് കരുതേണ്ട; പ്രബന്ധങ്ങളിലെ ‘കോപ്പിയടിയ്‌ക്ക്’ വിലങ്ങിടാൻ സാങ്കേതിക സർവകലാശാല

എൻഐടി കാലിക്കറ്റിൽ പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ മൂന്ന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് അഥവാ എൻഐടിയിൽ വിവിധ സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബറിലെ പിഎച്ച്ഡി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ മൂന്ന് ആണ് ...

വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് അത്തോളി സ്വദേശി അൻവർ (23) പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 65 മില്ലിഗ്രാം എംഡിഎംഎ അന്വേഷണ സംഘം പിടിച്ചെടുത്തു. ...

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി..? രണ്ടുപേര്‍ മരിച്ച കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി..? രണ്ടുപേര്‍ മരിച്ച കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയെന്ന് സംശം. കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടു ...

വൻ ലഹരിവേട്ട; കോഴിക്കോട് വീണ്ടും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

വൻ ലഹരിവേട്ട; കോഴിക്കോട് വീണ്ടും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് : വീണ്ടും വൻ ലഹരിവേട്ട. കോഴിക്കോട്ട് പന്തീരാങ്കാവിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫറോക്ക് സ്വദേശി അൻവർ സാലിഹ് (27) ചേളനൂർ സ്വദേശി സഗേഷ് കെ ...

mamukoya

ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ഹൃദയാഘാതം; മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി ; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: കാളികാവ് വെച്ച് ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ...

ഭരണഘടനാവിരുദ്ധം: അധികാരം തോന്നിയത് പോലെ ഉപയോഗിക്കാനുള്ളതല്ല; ഗവർണറുടെ നടപടിയ്‌ക്കെതിരെ പടയൊരുക്കവുമായി സിപിഎം

ഭരണഘടനാവിരുദ്ധം: അധികാരം തോന്നിയത് പോലെ ഉപയോഗിക്കാനുള്ളതല്ല; ഗവർണറുടെ നടപടിയ്‌ക്കെതിരെ പടയൊരുക്കവുമായി സിപിഎം

തിരുവനന്തപുരം: ഒൻപത് വിസിമാരും നാളെ രാജിവയ്ക്കണമെന്ന ഗവർണറുടെ ഉത്തരവിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.ഗവർണറുടെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും അധികാരം തോന്നിയത് പോലെ ഉപയോഗിക്കാനുള്ളതല്ലെന്നും അദ്ദേഹം ...

മകളുടെ ഭാവി തുലഞ്ഞാലും പ്രശ്‌നമില്ല; പ്രധാനം മതം തന്നെ; ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പ്രൊവിഡൻസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി പ്രതിഷേധിച്ച് പിതാവ്

മകളുടെ ഭാവി തുലഞ്ഞാലും പ്രശ്‌നമില്ല; പ്രധാനം മതം തന്നെ; ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പ്രൊവിഡൻസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി പ്രതിഷേധിച്ച് പിതാവ്

കോഴിക്കോട്: ഹിജാബ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സ്‌കൂളിൽ നിന്നും വിദ്യാർത്ഥിനിയുടെ ടിസി വാങ്ങി പിതാവ്. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നാണ് ടിസി വാങ്ങിയത്. സ്‌കൂളിൽ ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 20-ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടികാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി ...

മിഠായിത്തെരുവിൽ വൻ തീപിടുത്തം; ചെരുപ്പ് കട കത്തി നശിച്ചു; ആളപായമില്ല

കോഴിക്കോട് : മിഠായിത്തെരുവിൽ വൻ തീപിടുത്തം. മൊയ്തീൻ പളളിയിലുള്ള ചെരുപ്പ് കടയ്ക്കാണ് അദ്യം തീപിടിച്ചത്. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് പുക ഉയരുന്നതാണ് ആദ്യം ...

കാലിക്കറ്റ് സർവ്വകശാല അദ്ധ്യാപക നിയമന ഇന്റർവ്യൂ: ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ

കാലിക്കറ്റ് സർവ്വകശാല അദ്ധ്യാപക നിയമന ഇന്റർവ്യൂ: ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ

കോഴിക്കോട്: കാലിക്കറ്റ് സർവകശാലയിലെ അദ്ധ്യാപക നിയമന ഇന്റർവ്യുവിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. നിയമന ഇന്റർവ്യുവിൽ മാർക്കിടുന്നത് യുജിസിയുടെ ചട്ടങ്ങൾക്ക വിരുദ്ധമായിട്ടാണെന്നാണ് പ്രധാന ആരോപണം. ...

പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചു ; പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി

ഹോട്ടലിൽ റെയ്ഡ്; ലഹരി വസ്തുക്കളുമായി യുവതി അടക്കം 8 പേർ പിടിയിൽ

കോഴിക്കോട്: ലഹരി വസ്തുക്കളുമായി യുവതി അടക്കം 8 പേർ പിടിയിൽ. കോഴിക്കോട് മാവൂർ റോഡിലുള്ള ഹോട്ടൽ മുറിയിൽ നിന്നാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. നടക്കാവ് ...

കൊറോണ; ഇറാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

സാങ്കേതിക തകരാർ; വിമാനം തിരിച്ചിറക്കി

കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ നിന്ന് ഷാർജയ്ക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം തിരിച്ചിറക്കി. ഇന്ന് പുലർച്ചെ 3.45 നായിരുന്നു സംഭവമുണ്ടായത്. പറന്നുയർന്ന് പത്ത് മിനിറ്റിനുശേഷമാണ് ...

കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗീക സ്റ്റേ; എംഎൽഎയായി തുടരാം

പിഴ അടച്ചേ പറ്റു; കോഴിക്കോട് കോര്‍പറേഷന്‍

കോഴിക്കോട്; മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയുടെ സ്വത്തുക്കളെ സംബന്ധിച്ച കേസിൽ പിഴ അടക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് അയച്ചു.1,38,590 രൂപയാണ് പിഴയായി അടക്കേണ്ടത്. ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist