കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്തു ; പിന്നിൽ ഖാലിസ്താൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്തു ; പിന്നിൽ ഖാലിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2021, 03:06 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : കാലിഫോർണിയയിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്തു. ഡേവിസ് നഗരത്തിൽ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് തകർത്തത്. പ്രതിമ അതിന്റെ അടിസ്ഥാനത്തിൽ നിന്ന് ഇളക്കി കളഞ്ഞ അക്രമികൾ തലയുടെ ഒരു ഭാഗവും നശിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നാലു വർഷം മുൻപാണ് പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രതിമ സ്ഥാപിച്ചത്.

ഡേവിസ് നഗരത്തിൽ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഇന്ത്യ വിരുദ്ധ ശക്തികളുടെ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിമക്കെതിരെ ഖാലിസ്താന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടന്നത്. ഓർഗനൈസേഷൻ ഫോർ മൈനോറിറ്റീസ് ഓഫ് ഇന്ത്യ എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ ഡേവിസ് നഗരവാസികൾ ഗാന്ധി പ്രതിമയ്‌ക്ക് അനുകൂലമായി വോട്ടു ചെയ്തതിനെ തുടർന്നാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകർക്കപ്പെട്ടതോടെ സന്തോഷം പ്രകടിപ്പിച്ച് ഓർഗനൈസേഷൻ ഫോർ മൈനോറിറ്റീസിന്റെ വെബ്സൈറ്റിൽ വാർത്തയും നൽകിയിട്ടുണ്ട്.

പ്രതിമ തകർത്തതിനെതിരെ നഗരവാസികൾ ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യൻ വംശജരും പ്രതിമ തകർക്കപ്പെട്ടതിൽ ആശങ്ക അറിയിച്ചു. ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

വാഷിംഗ്ടണിലെ ഗാന്ധി പ്രതിമക്ക് നേരേയും ആക്രമണം നടന്നിരുന്നു. ഖാലിസ്താൻ വിഘടനവാദികളാണ് ആക്രമണം അഴിച്ചു വിട്ടത്. കാർഷിക ബില്ലിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ചായിരുന്നു ആക്രമണം. ഗാന്ധിപ്രതിമയിൽ ഖാലിസ്താൻ കൊടി പുതപ്പിച്ചായിരുന്നു പ്രകോപനം.

Tags: californiakhalistanGandhi
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies