CAPTAIN - Janam TV
Saturday, July 12 2025

CAPTAIN

റെക്കോർഡ് തിളക്കത്തിൽ പ്രിൻസ്; ഇന്ത്യൻ നായകൻ നേടിയ ഇരട്ട സെഞ്ച്വറിക്ക് പത്തരമാറ്റ്

ടെസ്റ്റ് ക്രിക്കറ്റിൽ കന്നി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ നായകനായ ശുഭ്മാൻ ​ഗിൽ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ. എഡ്ജ്ബാസ്റ്റണിലാണ് താരത്തിന്റെ കന്നി ഇരട്ട ശതകം പിറന്നത്. ഇതോടെ ...

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ പിൻ​ഗാമിയായി ശുഭ്മാൻ ​ഗിൽ നായകനാകുന്ന ടീമിൽ ഋഷഭ് പന്താണ് ഉപനായകൻ. കരുൺ നായരും സായ് സുദർശനും ...

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യ അണ്ടർ 19 ടീം പ്രഖ്യാപിച്ചു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് താരമായിരുന്ന ആയുഷ് മാത്രേയാണ് ക്യാപ്റ്റൻ. രാജസ്ഥാന്റെ വണ്ടർ കിഡ്ഡായ 14-കാരൻ സൂര്യവംശി ...

“ആ മുഖത്ത് പഴയ കളിയും ചിരിയുമില്ല”; പന്തിന് എന്തോ പറ്റിയെന്ന് മുൻ ക്രിക്കറ്റ് താരം

2025 ഐപിഎൽ സീസൺ ഇന്ത്യൻ ക്രിക്കറ്റ് തരാം ഋഷഭ് പന്തിന് അത് മികച്ചതായിരുന്നില്ല. ഈ സീസണിൽ ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും വിലയേറിയ താരമായിരുന്നു പന്ത്. 27 കോടിക്കാണ് ...

ലക്നൗവിനെതിരെ സഞ്ജു പുറത്തിരിക്കും! ടീമിലെ തർക്കങ്ങൾ അവസാനിച്ചോ?

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് റിട്ടയർ ഹർട്ടായ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ലക്നൗവിനെതിരെയുള്ള അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല. 2022ന് ശേഷമുള്ള ആ​​ദ്യ സൂപ്പർ ഓവർ മത്സരത്തിൽ ...

കാര്യങ്ങൾ അത്ര പന്തിയല്ല…? ദ്രാവിഡിന്റെ നിർണായക ടീം ചർച്ചയിൽ പങ്കെടുക്കാതെ സഞ്ജു; അഭ്യൂഹങ്ങൾ ശരിവച്ച് വീഡിയോ

ഡൽഹി കാപിറ്റൽസിനെതിരായ സൂപ്പർ ഓവർ പോരാട്ടം പരാജയപ്പെട്ടതിനുപിന്നാലെ രാജസ്‌ഥാൻ ക്യാമ്പിൽ ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള അകൽച്ച ചർച്ചയാകുന്നു. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും ടീമിന്റെ മുഖ്യപരിശീലകൻ രാഹുൽ ...

4,000 രൂപ മുടക്കിയത് ടി20യിലെ ടെസ്റ്റ് കാണാനോ? എല്ലാം പാഴുകൾ; പൊട്ടിത്തെറിച്ച് “വിസിൽ ഫാൻ”

തലമാറിയിട്ടും തലവര മാറാത്ത ചെന്നൈ കൈവിട്ട് ആരാധകരും. തുടർച്ചയായ അഞ്ചാം മത്സരത്തിലും നാണംകെട്ടതോടെ വ്യാപക വിമർശനമാണ് മാനേജ്മെന്റിനെതിരെയും ക്യാപ്റ്റനെതിരെയും ഉയരുന്നത്. 4,000 രൂപ മുടക്കി ടിക്കറ്റെടുത്ത് വന്നത് ...

43 വയസും 278 ദിവസവും; ചരിത്ര നേട്ടം ഇനി തലയുടെ പേരിൽ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റനെന്ന റെക്കോർഡ് ഇനി മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ പേരിൽ. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് മുൻ നായകനായ ധോണി ...

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയ നായകൻ; പ്രഖ്യാപനവുമായി ഇസിബി

ജോസ് ബട്ലർ രാജിവച്ചതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഹാരിബ്രൂക്കിനെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനാക്കിയത്. ഏവരും ബെൻ സ്റ്റോക്സ് നായകനായി മടങ്ങിയെത്തുമെന്ന് ...

ക്യാപ്റ്റന്റെ ‘റോയൽ’ മടങ്ങി വരവ്! തകർന്നു വീണത് ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ്; ചരിത്രം കുറിച്ച് സഞ്ജു സാംസൺ

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ ...

കീപ്പറല്ലെങ്കിൽ ടീമിന് താൻ വലിയ ബാധ്യത! വീൽ ചെയറിലായാലും ചെന്നൈ എന്നെ കളിപ്പിക്കും: ധോണി

43-കാരനായ മഹേന്ദ്ര സിം​ഗ് ധോണി ഇപ്പോഴും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ പ്രധാന താരമാണ്. തന്റെ സമകാലീനരും ശേഷമെത്തിയവരും പരിശീലകരും കമന്റേറ്റർമാരുമായപ്പോൾ ധോണി കളിക്കാരനായി തന്നെ തുടർന്നു. അപ്പോഴും ...

ദൗർബല്യങ്ങളുടെ നീണ്ടനിര! മൂർച്ചയില്ലാത്ത ആർച്ചറും, മുനയൊടിഞ്ഞ ബൗളിം​ഗ് നിരയും; ഇനി തിരിച്ചുവരുമോ രാജസ്ഥാൻ റോയൽസ്?

ഏറെ പ്രതീക്ഷകൾ, നയിക്കാൻ യുവ ക്യാപ്റ്റൻ..ടീമിൽ നടത്തിയത് വലിയൊരു ഉടച്ചുവാർക്കൽ..! എന്നിട്ടും ​രാജസ്ഥാൻ ​ഗതിപിടിക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്നാകും ഇപ്പോഴത്തെ ഉത്തരം. കൊൽക്കത്തയ്ക്ക് എതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ...

മത്സരത്തിനിടെ ബം​ഗ്ലാദേശ് മുൻനായകന് ഹൃദയാഘാതം, വെന്റിലേറ്ററിലെന്ന് സൂചന

മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായ ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻനായകൻ തമീം ഇഖ്ബാൽ ആശുപത്രിയിൽ. ധാക്ക പ്രിമിയർ ഡിവിഷൻ ക്രിക്കറ്റ് ലീ​ഗ് മത്സരത്തിനിടെയാണ് സംഭവം. താരം ഫീൾഡ് ചെയ്യുന്നതിനിടെ കുഴഞ്ഞു ...

ഇനി ക്യാപ്റ്റന് വിലക്കില്ല; ഐപിഎല്ലിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള ശിക്ഷയിൽ മാറ്റം, ഈ സീസൺ മുതൽ ഡീമെറിറ്റ് പോയിന്റ്

ഒരു സീസണിൽ കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട മൂന്ന് താരങ്ങൾക്ക് സസ്‌പെൻഷൻ ലഭിച്ചതിനുപിന്നാലെ ടീം ക്യാപ്റ്റന് മത്സരത്തിൽ നിന്നും സസ്‌പെൻഷൻ നൽകണമെന്ന നിയമം ഐപിഎല്ലിൽ നിന്നും ഒഴിവാക്കി. ...

ക്യാപ്റ്റനായി സഞ്ജുവില്ല, രാജസ്ഥാന് പുതിയ നായകൻ; കാരണമിത്

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ റിയാൻ പരാ​ഗ് നയിക്കും. സഞ്ജു സാംസൺ ബാറ്ററായി മാത്രം കളിക്കും. ഇക്കാര്യം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് ടീം മീറ്റിം​ഗിൽ ...

ഈ സാലാ കപ്പ് നമ്മ്ഡെ! ’18’ ഭാഗ്യം കൊണ്ടുവരുമോ? പുതിയ പരീക്ഷണങ്ങളുമായി ആർസിബി

കോലിപ്പടയുടെ കപ്പിനായുള്ള കാത്തിരിപ്പ് 18-ാം സീസണിലേക്ക് കടക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഫ്രാഞ്ചൈസിയും ആരാധകരും കൂടുതൽ പ്രതീക്ഷ വെക്കുന്നുണ്ട്. അവരുടെ കിംഗ് കോലിയുടെ ജേഴ്‌സി നമ്പർ ...

രാഹുൽ നോ പറഞ്ഞു, പകരം അക്‌സർ; ഡൽഹി ക്യാപിറ്റൽസിന് പുതിയ നായകൻ

2025 ഐപിഎൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. അക്സർപട്ടേലിനാണ് ടീമിന്റെ പുതിയ നായക ചുമതല. വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ ...

നാളികേരം ഉടച്ച്, പ്രത്യേക പൂജകൾ നടത്തി; കൊൽക്കത്തയുടെ ഐപിഎൽ യാത്രയ്‌ക്ക് തുടക്കം

ഐപിഎല്ലിന്റെ പുതിയ സീസണ് തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ ​ഗാർഡൻസിൽ നടന്ന പൂജ ചടങ്ങുകളിൽ ടീം അം​ഗങ്ങളും സപ്പോർട്ടിം​ഗ് സ്റ്റാഫും പങ്കെടുത്തു. പുതിയ ...

ജോസേട്ടൻ ഇനി നായകനല്ല! ഉത്തരവാദിത്തമേറ്റു, ഇം​ഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു

ചാമ്പ്യൻസ് ട്രോഫിയിൽ ദയനീയ തോൽവികൾക്ക് പിന്നാലെ ദേശീയ ടീമിലെ നായക സ്ഥാനം രാജിവച്ച് ജോസ് ബട്ലർ. വൈറ്റ് ബോൾ ക്യാപ്റ്റൻസിയാണ് താരം ഒഴിഞ്ഞത്. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ...

ഇന്ത്യയെ തോൽപ്പിക്കുന്നതോ? കപ്പെടുക്കുന്നതോ മുഖ്യം; ഉത്തരം പറഞ്ഞ് പാകിസ്താൻ ഉപനായകൻ

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളു. ടീമുകളുടെ ശക്തിയും ദൗർബല്യവുമടക്കം ചർച്ചകൾ പല രീതിയിൽ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിട്ടുണ്ട്. ആരാധകർ കാത്തിരിക്കുന്ന ചിരവൈരികളുടെ ...

ശസ്ത്രക്രിയ പൂർത്തിയായി! സഞ്ജുവിന്റെ ഐപിഎൽ പങ്കാളിത്തം സംശയത്തിൽ

വിരലിന് പരിക്കേറ്റ ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. താരം ഡോക്ടർമാർക്കൊപ്പം ഇരിക്കുന്നൊരു ചിത്രം ഇന്നലെ പുറത്തുവന്നിരുന്നു. ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലാണ് താരത്തിന് പരിക്കേറ്റത്. ജോഫ്ര ...

‘ഐസിസി ടി20 ടീം ഓഫ് ദി ഇയർ’ പ്രഖ്യാപിച്ചു; രോഹിത് ശർമ ക്യാപ്റ്റൻ, മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ

2024 ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി20 ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തിളങ്ങിയ 11 താരങ്ങളുടെ പട്ടികയാണ് ...

ലക്നൗവിനെ പന്ത് നയിക്കും ! ചരിത്രത്തിലെ മികച്ച നായകനാകുമെന്ന് സഞ്ജീവ് ​ഗോയങ്ക; 200 ശതമാനം നൽകുമെന്ന് താരം

ലക്നൗ സൂപ്പർ ജയന്റ്സിനെ വരുന്ന ഐപിഎൽ സീസണിൽ ഋഷഭ് പന്ത് നയിക്കും. കെ.എൽ രാഹുലിന്റെ പിൻ​ഗാമിയായാണ് വിക്കറ്റ് കീപ്പറുടെ വരവ്. ടീം ഉടമ സ‍ഞ്ജീവ് ​ഗോയങ്കയാണ് പന്തിന്റെ ...

ഹിറ്റ്മാന് എകദിന നായകസ്ഥാനവും നഷ്ടമായേക്കും! ചാമ്പ്യൻസ് ട്രോഫിയിൽ പരി​ഗണിക്കുന്നത് ഓൾറൗണ്ടറെ?

ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ച രോഹിത് ശർമയുടെ ഏകദിന കരിയറിനും തിരശീല വീണേക്കും. താരത്തിന്റെ നായക പദവി ഏകദിനത്തിൽ നിന്നും നഷ്ടമായേക്കുമെന്ന് സൂചന. ബോർഡർ-​ഗവാസ്കർ‌ ട്രോഫിയിലെ അവസാന ...

Page 1 of 4 1 2 4