CAPTAIN - Janam TV
Saturday, July 12 2025

CAPTAIN

നന്നായി കളിക്കുമെങ്കിൽ പിആറിന്റെ ആവശ്യമെന്ത്! യുവതാരങ്ങളെ ചൂണ്ടി എം.എസ് ധോണി

ക്രിക്കറ്റ് താരങ്ങൾക്ക് പിആറിൻ്റെ ആവശ്യമുണ്ടോ എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയോട് ചോദിച്ചാൽ അദ്ദേഹത്തിന് അതിനൊരു മറുപടിയുണ്ട്. ഒരു കാരണവും. സോഷ്യൽ മീഡിയയുമായി എന്നും അകലം ...

വിളിക്കെടാ.. അള്ളാഹു അക്ബർ! ആക്രോശിച്ച് ബം​ഗ്ലാദേശ് നായകൻ; വീഡിയോ

അണ്ടർ19 ഏഷ്യാ കപ്പ് ഫൈനലിനിടെ കാണികളോട് അള്ളാഹു അക്ബർ മുഴക്കി ആവേശം നിറയ്ക്കാൻ ആക്രോശിക്കുന്ന ബം​ഗ്ലാദേശ് ടീം നായകൻ്റെ വീഡിയോ പുറത്തുവന്നു. അസീസുൽ ഹക്കിം തമീമാണ് കാണികളോട് ...

വെങ്കിടേഷ് അയ്യർ അല്ല! അയാൾ കൊൽക്കത്തയുടെ നായകനായേക്കും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ നായകനെ തേടുന്നതിനിടെ ഏറ്റവും കൂടുതൽ ഉയർന്ന കേട്ട പേര് റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ വെങ്കിടേഷ് അയ്യറുടേതാണ്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒരു ...

നയിക്കാൻ സഞ്ജു, കരുത്തോടെ കേരളം; സയ്യദ് മുഷ്താഖ് അലിക്ക് ഒരുങ്ങി

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസനാണ് ക്യാപ്റ്റൻ. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ ...

രോഹിത്തില്ല, ഗില്ലും പുറത്ത്; ടീം ഇന്ത്യയെ ബുമ്ര നയിക്കും; പെർത്തിലെ ടെസ്റ്റിൽ യുവതാരങ്ങൾക്ക് അവസരം

ന്യൂഡൽഹി: ബോർഡർ-ഗവാസ്‌കർ ട്രോഫി യുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ കളിക്കില്ല. രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റൻ പേസർ ജസ്പ്രീത് ബുമ്ര ...

ഐപിഎൽ 2025: ടീം മുഖ്യം, കോടികൾ വേണ്ട! ശമ്പളം വെട്ടിക്കുറച്ച് ഗിൽ, പ്രധാന കളിക്കാരെ നിലനിർത്താൻ ഗുജറാത്ത് ടൈറ്റൻസ്

അഹമ്മദാബാദ്: ടീമിനുവേണ്ടി തന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. പ്രധാന കളിക്കാരെ നിലനിർത്തി കൂടുതൽ ശക്തമായ ടീമിനെ കെട്ടിപ്പടുക്കാനാണ് ഗിൽ തന്റെ ...

അവൻ നെ​ഗറ്റീവ് ക്യാപ്റ്റൻ! രോഹിത് ശർമയെ പരിഹസിച്ച് സുനിൽ ​ഗവാസ്കർ

പൂനെ ടെസ്റ്റിനിടെ ഇന്ത്യൻ ടീം നായകൻ രോഹിത് ശർമയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ​ഗവാസ്കർ. കമന്ററിക്കിടെയാണ് രോഹിത് ശർമയെ ​ഗവാസ്കർ കളിയാക്കിയത്. രോഹിത്തിൻ്റെ ഫീൾഡ് ...

ഇന്ത്യയെക്കുറിച്ച് സംസാരിക്കരുത്, ചിന്തിക്കരുത്! ഡ്രസ്സിം​ഗ് റൂമിൽ വിലക്കെന്ന് പാകിസ്താൻ ക്യാപ്റ്റൻ; കാരണവുമുണ്ട്

പാകിസ്താൻ എയുടെ നായകൻ മൊഹമ്മദ് ഹാരിസിന്റെ വെളിപ്പെടുത്തൽ പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നു. പുരുഷ ടി20 എമെർജിം​ഗ് എഷ്യാ കപ്പിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് താരം ഞെട്ടിപ്പിക്കുന്ന ...

യു എ​ഗെയ്ൻ.! രാജി ക്യാപ്റ്റനെ വീണ്ടും നിയമിക്കുമോ പാകിസ്താൻ? പുതിയ വഴികൾ തേടി പിസിബി

പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബ‍ർ അസമിനെ വീണ്ടും ക്യാപ്റ്റനാക്കാൻ പിസിബിക്ക് ആ​ഗ്രഹമുണ്ടെന്ന് സൂചനകൾ. മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിക്കുന്നതിൻ്റെ ...

FC ഗോവയെ കിരീടത്തിലെത്തിക്കുകയെന്നതാണ് ലക്ഷ്യം; കേരളം എപ്പോഴും പ്രിയപ്പെട്ട ഇടം: സന്ദേശ് ജിങ്കൻ

കൊച്ചി: സൂപ്പർ ലീഗിൽ FC ഗോവയെ കിരീടത്തിലെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നായകൻ സന്ദേശ് ജിങ്കൻ. തന്നെ വളർത്തിയ ആരാധകരാണ് കേരളത്തിലേത്. തനിക്ക് പിന്തുണ നൽകിയ ആരാധകർക്ക് ...

ടി20 ചാമ്പ്യന്മാരായ ഇന്ത്യക്ക് ആശംസകൾ! രണ്ടര മാസത്തിന് ശേഷം പോസ്റ്റിട്ട പാകിസ്താൻ മുൻ ക്യാപ്റ്റൻ ബഹിരാകാശത്ത്

ഇന്ത്യൻ ടീമിനെ അഭിന്ദിച്ച് പോസ്റ്റിട്ട പാകിസ്താൻ വനിത ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ നിദ ദർ എയറിലായി. കാര്യം മറ്റൊന്നമല്ല, ജൂൺ 29ന് ടി20 ലോകകപ്പ് ജയിച്ച ...

​”സൂര്യ’ തേജസോടെ ​”ഗംഭീര’ തു‌ടക്കം; ലങ്കയെ 43 റൺസിന് തകർത്ത് ഇന്ത്യ

നായകനായുള്ള അരങ്ങേറ്റം സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറിയുമായി ​ഗംഭീരമാക്കിയപ്പോൾ പരിശീലകനായുള്ള ആദ്യ മത്സരം ജയിച്ച് തുടങ്ങാൻ ​ഗംഭീറിനുമായി. ശ്രീലങ്കയെ 43 റൺസിനാണ് ഇന്ത്യ തകർത്തത്. സ്കോർ ഇന്ത്യ ...

17-ാം വയസിൽ സൈനികനായ മകൻ; വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമകളിൽ ചെല്ലത്തായി

പിറന്ന മണ്ണിനായി സ്വജീവിതം ത്യജിച്ച വീരപുത്രൻ.. ഓർമ്മ വച്ചനാൾ മുതൽ ഭാരതം എന്ന വികാരം മനസിൽ കൊണ്ടുനടന്നവൻ.. ക്യാപ്റ്റൻ ജെറി പ്രേംരാജ്.. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പോരാടാൻ ...

നഷ്ടമായത് കാപ്റ്റൻ ബ്രിജേഷ് ഥാപ്പ അടക്കമുള്ളവരെ; ഭീകരാക്രമണത്തിന് പിന്നിൽ പാക് സംഘടനയായ കശ്മീർ ടൈഗേഴ്‌സ്

ശ്രീന​ഗർ: കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് കാപ്റ്റൻ അടക്കമുള്ള നാല് സൈനിക‍ർ. കാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് ...

കീർത്തിചക്ര മരുമകൾ കൈവശപ്പെടുത്തിയെന്ന് ആരോപണം; പരാതിയുമായി ക്യാപ്റ്റൻ അൻഷുമാൻ സിം​ഗിന്റെ മാതാപിതാക്കൾ

വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിം​ഗിന് മരണാന്തര ബഹുമതിയായി ലഭിച്ച കീർത്തിചക്ര മരുമകൾ കൈവശപ്പെടുത്തിയെന്ന് അൻഷുമാൻ്റെ മാതാപിതാക്കൾ. സ്മൃതി പുരസ്കാരവും ഫോട്ടോ ആൽബവും തുണികളുമടക്കമുള്ള എല്ലാ ഓർമകളും ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ കിരീടമുയർത്തും; നായകനായി രോഹിത് തുടരുമെന്ന് ജയ് ഷാ

രോഹിത് ശർമ്മ ഇന്ത്യൻ നായകനായി തുടരുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയെ നയിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ ...

നാളെ അഡ്‌ലെയ്ഡ്‌ ആവർത്തിക്കും, ഇന്ത്യ അത് മറക്കാനിടയില്ല.! വെല്ലുവിളിയുമായി നാസർ ഹുസൈൻ

നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം സെമി. 2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യക്കാണ് വിജയത്തിന് മുൻതൂക്കമുള്ളത്. എന്നാൽ ഇംഗ്ലണ്ടിൻ്റെ മുൻ ...

ഇന്ത്യ ജയിക്കുന്നത് പന്തിൽ കൃത്രിമം കാട്ടി! അർഷദീപിന് റിവേഴ്സ് സ്വിം​ഗ് കിട്ടിയതെങ്ങനെ? അമ്പയർമാർ പൊട്ടന്മാരാകരുത്; ഇൻസമാം

ന്യൂഡൽ​ഹി: ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയാണ് മത്സരങ്ങൾ ജയിക്കുന്നതെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് ഇന്ത്യ പന്തിൽ കൃത്രിമം ...

വില്ലിയും പാഡഴിക്കുന്നോ? ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു; കേന്ദ്രകരാർ വേണ്ടെന്നുവച്ചു; ബൗളറും കരാർ സ്വീകരിച്ചില്ല

വെറ്റ്ബോൾ ക്രിക്കറ്റ് നിന്ന് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. 2024-25 സീസണിലേക്കുള്ള കേന്ദ്രകരാറും വേണ്ടെന്നു വച്ചു. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ബുധനാഴ്ച ഇക്കാര്യം ...

പാകിസ്താനെ ടീം ഇന്ത്യ നേരിടുന്നത് പുതിയ ക്യാപ്റ്റന് കീഴിൽ?; വൈറലായി സൂപ്പർ താരത്തിന്റെ ഭാര്യയുടെ പോസ്റ്റ്

ടി20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം നാളെയാണ്. നായകൻ രോഹിത് ശർമ്മ ബാബർ അസമിനും സംഘത്തിനും എതിരെയുള്ള മത്സരത്തിൽ കളിക്കില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ...

പന്തും ഹാ‍ർദിക്കുമൊന്നുമല്ല; ഭാവി ക്യാപ്റ്റനായി വളർത്തിയത് അവനെ; വെളിപ്പെടുത്തി മുൻ സെലക്ടർ

അടുത്ത രണ്ടുവർഷത്തിനിടെ ഇന്ത്യക്ക് ഒരു പുതിയ നായകനുണ്ടാകും. ഹാർദിക്,ഋഷഭ് പന്ത്,ശുഭ്മാൻ ​ഗിൽ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ലിസ്റ്റിലെ മുൻനിരക്കാർ. എന്നാൽ ഭാവി ക്യാപ്റ്റനായി ഇവരെയാരെയുമല്ല കണ്ടതെന്ന് ബിസിസിഐ ...

ഹെയർ ഡൈയും മേക്കപ്പുമില്ല, കണ്ടാൽ പടുവൃദ്ധൻ; പ്രചരിക്കുന്നത് ഇമ്രാൻ ഖാന്റെ ചിത്രമോ?

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കണ്ടാൽ തിരിച്ചറിയാനാകാത്ത വിധം പ്രായമായ രീതിയിലുള്ള ഇമ്രാൻ എന്ന് തോന്നിക്കുന്ന ഒരാളെയാണ് ...

അതിരുകടന്ന ശകാരം! കെ.എൽ രാഹുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ സ്ഥാനം ഇന്ത്യൻ താരം കെ.എൽ രാഹുൽ ഒഴിഞ്ഞേക്കും. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പൻ തോൽവിക്ക് പിന്നാലെ ​ഗ്രൗണ്ടിൽ വച്ച് രാഹുലിനെ ടീം ...

തോറ്റല്ലേ..! എന്നാൽ ഇതുകൂടി ഇരിക്കട്ടേ; ശ്രേയസിനും കിട്ടി മുട്ടൻ പണി

ന്യൂഡൽ​ഹി: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ക്യാപറ്റൻ ശ്രേയസ് അയ്യർക്ക് അടുത്ത തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപയാണ് താരത്തിന് പിഴ ...

Page 2 of 4 1 2 3 4