CBI - Janam TV
Thursday, July 10 2025

CBI

നീറ്റ് പരീക്ഷയ്‌ക്ക് മാർക്ക് കൂട്ടാം, ഓരോരുത്തരും 90 ലക്ഷം തരണം; വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച് പണം തട്ടിയ പ്രതികളെ പിടികൂടി CBI

മുംബൈ: നീറ്റ് യുജി പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് മാർക്ക് കൂട്ടാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മുംബൈ സ്വദേശികളായ ...

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

ന്യൂഡൽഹി: വൻ തട്ടിപ്പ് നടത്തി രാജ്യം‌വിട്ട തട്ടിപ്പുകേസിലെ പ്രതി അം​ഗദ് ചന്ദോകിനെ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. പിടികൂടിയ പ്രതിയെ സിബിഐ ഉദ്യോ​ഗസ്ഥർ ഡൽഹിയിലെത്തിച്ചു. യുഎസിലും സമാന കുറ്റം ...

പൊലീസ് കസ്റ്റഡിയിലിരിക്കെ വനവാസി യുവാവ് മരിച്ച സംഭവം; കേസ് CBI അന്വേഷിക്കും, ദുരൂഹതകളേറെ

വയനാട്: കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രായപൂർത്തിയാകാത്ത വനവാസി യുവാവ് ​ഗോകുൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. യുവാവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ...

നടപടി തുടങ്ങി CBI; മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ കേസെടുത്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ കെ.എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെ.എം എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റാണ് എബ്രഹാമിനെതിരെ എഫ്ഐആർ ...

സുപ്രീംകോടതിയും തള്ളി!! CBI അന്വേഷണമില്ല

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളി. ഹൈക്കോടതിയുടെ സിം​ഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹർജി തള്ളിയതിന് പിന്നാലെയായിരുന്നു ...

CMRL എക്സാലോജിക് കേസ്; മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

എറണാകുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകൻ എം ആർ അജയൻ നൽകിയ പൊതുതാത്പര്യ ...

ബിഷ്ണോയി സംഘത്തെ പൂട്ടാൻ CB​​I ; ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായി ആദിത്യ ജെയിനെ യുഐഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ജയ്പൂർ : കുപ്രസിദ്ധ ​ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായിയായ ആദിത്യ ജെയിനെ യുഐഇയിൽ നിന്നും ഇന്ത്യയിലെത്തിച്ചു. രാജസ്ഥാൻ പൊലീസും സിബിഐ ഉദ്യോ​ഗസ്ഥരും ചേർന്നാണ് ബിഷ്ണോയി സംഘാം​ഗത്തെ ഇന്ത്യയിലെത്തിച്ചത്. ...

“ഒരു നടപടിയും പാടില്ല”; വാളയാർ സഹോദരിമാരുടെ മരണത്തിൽ മാതാപിതാക്കൾക്കെതിരായ തുടർ നടപടികൾ തടഞ്ഞ് ഹൈക്കോടതി

എറണാകുളം: വാളയാർ സഹോദരിമാരുടെ മരണത്തിൽ മാതാപിതാക്കൾക്കെതിരായ തുടർ നടപടികൾ തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിം​ഗിൾ ...

പൊലീസ്, കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ സഹായം, രാഷ്‌ട്രീയബന്ധം സംശയിക്കുന്നു ; രണ്യ റാവുവിന്റെ സ്വർണക്കടത്ത് കേസ്, കള്ളക്കടത്ത് സംഘത്തെ പൂട്ടാൻ CBI

ബെം​ഗളൂരു: കന്നഡ നടി രണ്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. മുംബൈ, ബെം​ഗളൂരു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സ്വർണക്കടത്ത് സംഘത്തെ കുറിച്ച് ...

രണ്യ റാവുവിന്റെ സ്വർണക്കടത്ത്; കേസ് CBI ഏറ്റെടുത്തു, കടുത്ത മാനസിക സംഘർഷമെന്ന് നടി

ബെം​ഗളൂരു: കന്നട നടി രണ്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി സിബിഐ സംഘം ...

ഏറ്റവും കഷ്ടപ്പെടുന്നത് കൊച്ചച്ഛനാണ്, അദ്ദേഹത്തിനെതിരെ യൂട്യൂബ് ചാനൽ വഴി അപവാദം പ്രചരിപ്പിക്കുന്നു; കുടുംബത്തെ വീണ്ടും വേദനിപ്പിക്കുകയാണ്: മകൾ നിരഞ്ജന

കൊച്ചി: യൂട്യൂബ് ചാനൽ വഴി കുടുംബത്തിനെതിരെ അപവാദപ്രചരണം നടത്തുന്നുവെന്ന് നവീൻ ബാബുവിന്റെ മകൾ നിരഞ്ജന. അച്ഛന്റെ സഹോദരനെതിരെയാണ് അപവാദപ്രചരണം. കേസടക്കമുള്ള എല്ലാ കാര്യങ്ങൾക്കും വേണ്ടി ഏറ്റവും കൂടുതൽ ...

CBI അന്വേഷണമില്ല!! നവീന്റെ കുടുംബത്തിന്റെ ഹർജി തള്ളി ഡിവിഷൻ ബെഞ്ചും; നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ​ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. ഹൈക്കോടതിയുടെ സിം​ഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ...

തിരുപ്പതി ലഡു വിവാദം: നെയ്യിൽ മായം ചേർത്ത കേസിൽ നാലുപേരെ അറസ്റ്റ് ചെയ്ത് സിബിഐ

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡുവിൽ മായം ചേർത്തുവെന്ന കേസിൽ നാലുപേർ അറസ്റ്റിൽ. സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ ...

അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗിക ചൂഷണവും, വാളയാറിലെ കുട്ടികളുടേത് ആത്മഹത്യയാകാമെന്ന് സിബിഐ

കൊച്ചി: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് ...

ലോകത്ത് എവിടെ പോയി ഒളിച്ചാലും തേടിപിടിക്കും; ഇത്തവണ എത്തിച്ചത് യുഎസിൽ നിന്നും തായ്ലൻഡിൽ നിന്നും; രണ്ടുപേരും സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജ്യം വിട്ട കുറ്റവാളികൾക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം യുഎസിൽ നിന്നും തായ്‌ലൻഡിൽ നിന്നുമായി രണ്ട് കുറ്റവാളികളെയാണ് രാജ്യത്തെത്തിച്ചത്.   ...

CBI അന്വേഷിക്കണം: ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി നവീന്റെ ഭാര്യ മഞ്ജുഷ

കൊച്ചി: നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ. കുടുംബത്തിന്റെ ആവശ്യം സിം​ഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ...

പീഡനവിവരം അറിഞ്ഞിട്ടും പൊലീസിനെ വിവരമറിയിച്ചില്ല; വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്തു,അപ്രതീക്ഷിത നീക്കവുമായി സിബിഐ

പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് മാതാപിതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിലെ സിബിഐ കോടതിയിൽ കുറ്റപത്രം ...

കുറ്റവാളികൾ രാജ്യം വിട്ടാലും ശിക്ഷ ഉറപ്പ്, അന്വേഷണ ഏജൻസികൾക്ക് ഇന്റർപോളുമായി കൈകോർക്കാം; ‘ഭാരത്പോൾ’ പോർട്ടൽ അവതരിപ്പിച്ച് അമിത്ഷാ

ന്യൂഡൽഹി: അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിലെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ ദേശീയ-സംസ്ഥാന അന്വേഷണ ഏജൻസികളെ സഹായിക്കുന്ന 'ഭാരത്പോൾ' പോർട്ടൽ ഉദ്‌ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പോർട്ടലിന്റെ ഉപയോഗം ...

CBI അന്വേഷണമില്ല!! നവീൻ ബാബുവിന്റെ ഭാര്യയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

കൊച്ചി: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന്റെ ...

എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ ജസ്റ്റിസ് ...

കൊലപാതകമെന്ന് സംശയം, CBI അന്വേഷിക്കണം; എതിർത്ത് സർക്കാർ; നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജിയിൽ ഉത്തരവ് തിങ്കളാഴ്ച

കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. ...

CBIയെ തടയാൻ സർക്കാർ ചെലവഴിച്ചത് 2 കോടിയോളം!! പാ‍ർട്ടികൊലയാളികൾക്കായി മുടക്കിയ നികുതിപ്പണം CPM തിരിച്ചടയ്‌ക്കുമോ??

കൊച്ചി: പെരിയ കേസിൽ CBI അന്വേഷണം തടയാൻ സർക്കാ‍ർ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ. മുൻ സോളിസിറ്റർ ജനറൽ അടക്കമുള്ളവരെയായിരുന്നു ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെല്ലാം സർക്കാരിറക്കിയത്. പെരിയ കേസിൽ ...

എഡിഎം നവീൻ ബാബുവിന്റെ മരണം; കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

എറണാകുളം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ. എന്നാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്നല്ല മറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമാണോയെന്നാണ് പരിഗണിക്കുന്നതെന്ന് ഹൈക്കോടതി ...

എഡിഎമ്മിന്റെ മരണം, പെട്രോൾ പമ്പ് വിവാദം; സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ന്യൂഡൽഹി: കണ്ണൂരിലെ പെട്രോൾ പമ്പ് വിവാദത്തിലും എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലും സംസ്ഥാന സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി. ...

Page 1 of 11 1 2 11