കൊലപാതകമാണോ? CBI വരണോ? സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം സമർപ്പിക്കരുതെന്ന് നവീന്റെ കുടുംബം
കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് തേടി. ...