CHAMPIONS LEAGUE - Janam TV

CHAMPIONS LEAGUE

യുവേഫ ചാമ്പ്യൻസ് ലീഗ്: വലകാത്ത് ഡേവിഡ് റയ! മടങ്ങി വരവിൽ ആഴ്‌സണൽ; ജയം ഷൂട്ടൗട്ടിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്വപ്‌ന കുതിപ്പ് തുടർന്ന് ആഴ്‌സണൽ. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ എഫ്.സി പോർട്ടോയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ആഴ്‌സണൽ ക്വാർട്ടർ ...

ആറുവര്‍ഷത്തെ ഇടവേള…! കണക്കുകള്‍ തീര്‍ക്കാന്‍ ആഴ്സണല്‍ വീണ്ടും ചാമ്പ്യന്‍സ് ലീഗില്‍

ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മടങ്ങിവരാന്‍ ആഴ്‌സണല്‍. ഗ്രൂപ്പ് ബിയില്‍ രാത്രി 12.30 നു എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡച്ച് ക്ലബ് പി.എസ്.വി ...

ചാമ്പ്യൻസ് ലീഗ്: മരണഗ്രൂപ്പിലെ ശക്തന്മാർ ഇന്ന് ഇറങ്ങുന്നു

മ്യൂണിച്ച്:ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ കരുത്തന്മാർ ഇന്ന് നേർക്കുനേർ. പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ ബയേൺ മ്യൂണിച്ചും ബാഴ്‌സലോണയും നേർക്കുനേർ പോരാടും. ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ...

ചാമ്പ്യൻസ് ലീഗ് : അമ്പരിപ്പിക്കുന്ന തിരിച്ചുവരവ്; സിറ്റിയെ തകർത്ത് റയൽ ഫൈനലിൽ

മാഡ്രിഡ്: സിറ്റിയുടെ ഫൈനൽ മോഹങ്ങൾ കരിയിച്ചുകളഞ്ഞ് റയൽ മാഡ്രിഡിന്റെ തകർപ്പൻ ജയം. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിലാണ് റയൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത്. എക്സ്ട്രാ ...

ചാമ്പ്യൻസ് ലീഗ് സെമി: ലിവർപൂളിന് ജയം

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദ സെമിഫൈനലിൽ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിയ്യാറയലിനെ ചെമ്പട തകർത്തത്. രണ്ടാം പാദ മത്സരം റയലിന്റെ ...

ചാമ്പ്യൻസ് ലീഗ് സെമി: ആദ്യപാദത്തിൽ ഗോൾമഴ; റയലിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ച് സിറ്റി

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമി ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. റയൽ മാഡ്രിഡിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്.  പരസ്പരം മറുപടി ഗോളുകളടിച്ച് മുന്നേറിയ ...

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: നിലവിലെ ചാമ്പ്യൻ ബയേണും ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും പുറത്ത്; റയലും വിയ്യാറയലും സെമിയിൽ

മാഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ചിനെ തകർത്ത് റയൽ മാഡ്രിഡും പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയെ തോൽപ്പിച്ച് വിയ്യാറയലും ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നു. രണ്ടുപാദങ്ങളിലായി നടന്ന ...

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: ക്വാർട്ടർ ഫൈനലുകൾക്ക് ഇന്ന് തുടക്കം

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്നു. രണ്ടു പാദങ്ങളിലായി നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി അത്‌ലറ്റികോ ക്ലബ്ബിനേയും ബെനഫികാ ലിബ്‌സൺ ലിവർപൂളിനേയും ...

ചെൽസി ഉടമ റോമൻ അബ്രമോവിച്ച് ക്ലബ് വിൽക്കുന്നു; വരുമാനം യുക്രെയ്‌നിലെ യുദ്ധത്തിന്റെ ഇരകൾക്ക് നൽകുമെന്നും റഷ്യൻ ശതകോടീശ്വരൻ

ലണ്ടൻ:  ചെൽസിയുടെ റഷ്യൻ ഉടമ റോമൻ അബ്രമോവിച്ച് പ്രീമിയർ ലീഗ് ക്ലബ് വിൽക്കാൻ തീരുമാനമെടുത്തു. വരുമാനം യുക്രെയ്‌നിലെ യുദ്ധത്തിന്റെ ഇരകൾക്ക് നൽകുമെന്നും റഷ്യൻ ശതകോടീശ്വരൻ വ്യക്തമാക്കി. 'അവിശ്വസനീയമാംവിധം ...

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം റഷ്യയിൽ നിന്ന് മാറ്റി; അപമാനകരമായ നടപടിയെന്ന് റഷ്യ

മോസ്‌കോ:ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം റഷ്യയിൽ നിന്ന് മാറ്റി. മെയ് 28 ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിലാണ് ചാമ്പ്യൻസ് ലീഗം മത്സരം ...

റയലിനെ തോൽപ്പിച്ച് പി.എസ്.ജി ; സ്‌പോർട്ടിംഗിനെ തകർത്ത് സിറ്റി

പാരീസ് : ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യപാദത്തിൽ പി.എസ്.ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. പി.എസ്.ജി ഒരു ഗോളിന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചപ്പോൾ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ...

യുവേഫാ ചാമ്പ്യൻസ് ലീഗ്: പി.എസ്.ജിക്ക് തകർപ്പൻ ജയം; മെസിയും എംബാപ്പേയും താരങ്ങൾ

പാരീസ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്ക് കരുത്തുറ്റ ജയം. ബെൽജിയത്തിന്റെ ക്ലബ്ബ് ബ്രൂഗെയ്‌ക്കെതിരെയാണ് ഫ്രഞ്ച് ക്ലബ്ബ് ജയിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ ...

ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ പ്രീക്വാർട്ടറിൽ; കരുത്തോടെ സിറ്റി

ലണ്ടൻ: ചാമ്പ്യൻ ലീഗിൽ ലിവർപൂൾ പ്രീക്വാർട്ടറിൽ കടന്നു. ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി സീസണിൽ തോൽവി അറിയാത്ത 25 മത്സരങ്ങളാണ് ലിവർപൂൾ പൂർത്തിയാക്കിയത്. സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ ...

ചാമ്പ്യൻസ് ലീഗ്: ഗോൾമഴയുമായി സിറ്റിയും ബയേണും; തോൽവി അറിയാതെ ലിവർപൂൾ

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ മികച്ച ജയത്തോടെ വമ്പന്മാർ. മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിച്ച്, സ്‌പോർട്ടിംഗ്, അജാക്‌സ്, ഇന്റർ മിലാൻ, യുവന്റസ് എന്നീ ടീമുകൾ എതിരാളികളുടെ വല ...

ക്രിസ്റ്റ്യാനോ കസറി; അവസാന നിമിഷത്തെ ഗോളിൽ യുണൈറ്റഡിന് ജയം

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ അവസാന നിമിഷത്തെ ഗോളിൽ എതിരാളികളെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് വിയ്യാറലിനെ തോൽപ്പിച്ചത്. കളിയുടെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. ...

ചാമ്പ്യൻസ് ലീഗ് കലാശ പോരാട്ടം ഇന്ന്; ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും കിരീട പോരാട്ടത്തിന്

ലിസിബൺ: യൂറോപ്പിലെ ചാമ്പ്യൻ ക്ലബ്ബിനെ തീരുമാനിക്കാനുള്ള പോരാട്ടം ഇന്ന്. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അഭിമാനമായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടുന്നു എന്നതാണ് പ്രത്യേകത. ലീഗിൽ ഇത്തവണ കിരീടം നേടിയ ...

ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ചെൽസി; റയലിനെ തോൽപ്പിച്ചത് 2-0ന്

ലണ്ടൻ: സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്ക് അഭിമാന നേട്ടം. ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് നീലപ്പട രണ്ടാം പാദത്തിൽ തകർത്തത്. ജയത്തോടെ ചാമ്പ്യൻസ് ...

ചാമ്പ്യൻസ് ലീഗ് സെമിഫൈനലുകൾക്കിന്ന് തുടക്കം; റയലും ചെൽസിയും ഏറ്റുമുട്ടും

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പോരാട്ടങ്ങൾക്ക് യൂറോപ്പിൽ ഇന്ന് തുടക്കം. രണ്ടു പാദങ്ങളിലായി നടക്കുന്ന തരത്തിലാണ് സെമിഫൈനലുകളും തീരുമാനിച്ചിരിക്കുന്നത്. ആദ്യ സെമിയിൽ ഇന്ന് സ്പാനിഷ് കരുത്തരായ റയൽ ...

ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ ബയേണും റയലും സിറ്റിയും മാഡ്രിഡും

മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ സ്വന്തമാക്കി മുന്‍നിര ടീമുകള്‍. ബയേണ്‍ മ്യൂണിച്ച്, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്്, മാഞ്ച്‌സ്റ്റര്‍ സിറ്റി, എഫ്.സി പോര്‍ട്ടോ ...

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്; തോല്‍പ്പിച്ചത് ലീപ്‌സിഗ്

ബെര്‍ലിന്‍: ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൌട്ട് ഘട്ടം കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍.ബി. ലീപ്‌സിഗാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ...

കളം നിറഞ്ഞ് ഗ്രീസ്മാന്‍; ഫെറൻകാവറോസിനെതിരെ ബാഴ്‌സലോണയ്‌ക്ക് ആധികാരിക ജയം

ബുഡാപെസ്റ്റ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ഗ്രൂപ്പ് ജിയില്‍ ഹംഗേറിയന്‍ ക്ലബ്ബായ ഫെറന്‍കാവറോസിനെ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുട്ടുകുത്തിച്ചു. ബാഴ്‌സലോണയ്ക്കായി അന്റോണിയോ ഗ്രീസ്മാന്‍ വീണ്ടും ...

സെവിയയുടെ ഗോള്‍വല നിറച്ച് ചെല്‍സി; നാലു ഗോളും സ്വന്തമാക്കി റെക്കോഡോഡെ ഒലിവര്‍ ജിറോദ്

സെവിയ: ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് ത്രസിപ്പിക്കുന്ന ജയം. സ്പാനിഷ് ലീഗിലെ കരുത്തരായ സെവിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് നിരയിലെ നീലപ്പട തകര്‍ത്തത്. ടീമിന്റെ നാലു ഗോളും ...

അപ്രതീക്ഷിത അട്ടിമറിയില്‍ റയല്‍; ജയത്തോടെ ഇന്റര്‍ മിലാനും ലിവര്‍പൂളും

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. ഷാക്തര്‍ ഡോണ്‍സ്റ്റീകാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയലിനെ മുട്ടുകുത്തിച്ചത്.മറ്റ് മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ...

ചാമ്പ്യന്‍സ് ലീഗ്: സൂപ്പര്‍ ടീമുകള്‍ക്ക് സമനിലകുരുക്ക്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ടീമുകള്‍ അഞ്ചാം ഘട്ട മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി. ബയേണും അത്‌ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് സമനിലകൊണ്ട് തൃപ്തിപ്പെട്ടത്. ബയേണ്‍ അത്‌ലറ്റികോ മാഡ്രിഡ് ...

Page 1 of 3 1 2 3