ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: ക്വാർട്ടർ ഫൈനലുകൾക്ക് ഇന്ന് തുടക്കം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: ക്വാർട്ടർ ഫൈനലുകൾക്ക് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 04:31 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്നു. രണ്ടു പാദങ്ങളിലായി നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി അത്‌ലറ്റികോ ക്ലബ്ബിനേയും ബെനഫികാ ലിബ്‌സൺ ലിവർപൂളിനേയും നേരിടും. നാളെ നടക്കുന്ന മത്സരങ്ങളിൽ വിയ്യാറൽ ബയേൺ മ്യൂണിച്ചിനേയും ചെൽസി റയൽ മാഡ്രിഡിനേയും നേരിടും.

പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടു പാദങ്ങളിലുമായി പത്തു ഗോളുകൾ അടിച്ചുകൂട്ടിയാണ് സ്‌പോർട്ടിംഗ് ലിബ്‌സണിനെ തോൽപ്പിച്ചത്. അത്‌ലറ്റികോ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ടു പാദങ്ങളിലുമായി 1-2നാണ് തോൽപ്പിച്ചത്.

ലിവർപൂൾ പ്രീ ക്വാർട്ടറിൽ നേരിട്ടത് ഇന്റർമിലാനെയായിരുന്നു. രണ്ടു പാദങ്ങളിലുമായി 2-1നാണ് ലിവർപൂൾ ക്വാർട്ടരിൽ കടന്നത്. എതിരാളികളായ ബെനഫികാ ലിബ്‌സൺ രണ്ടുപാദങ്ങളിലായി അജാക്‌സിനെ 3-2ന് കീഴടക്കിയാണ് ക്വാർട്ടറിൽ എത്തിയത്.

ബയേൺ മ്യൂണിച്ച് പ്രീക്വാർട്ടറിൽ സാൽസ്ബർഗിനെ രണ്ടു പാദങ്ങളിലുമായി 8-2നാണ് തോൽപ്പിച്ചത്. യുവന്റസിന്റെ ക്വാർട്ടർ മോഹം തല്ലിക്കെടുത്തിയാണ് വിയ്യാറൽ ക്വാർട്ടറിലെത്തിയത്. രണ്ടു പാദങ്ങളിലുമായി 4-1നാണ് വിയ്യാറൽ ജയിച്ചത്.

ചെൽസി പ്രീക്വാർട്ടറിൽ കീഴടക്കിയത് ലെലെയെയാണ്. രണ്ടു പാദങ്ങളിലുമായി നീലപ്പട 2-1നാണ് ജയിച്ചത്. റയൽ മാഡ്രിഡ് പിഎസ്ജിയെ രണ്ടുപാദങ്ങളിലുമായി 3-2നാണ് മറികടന്നത്.

Tags: CHAMPIONS LEAGUE
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies