ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ ബയേണും റയലും സിറ്റിയും മാഡ്രിഡും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ ബയേണും റയലും സിറ്റിയും മാഡ്രിഡും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2020, 02:51 pm IST
FacebookTwitterWhatsAppTelegram

മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ സ്വന്തമാക്കി മുന്‍നിര ടീമുകള്‍. ബയേണ്‍ മ്യൂണിച്ച്, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്്, മാഞ്ച്‌സ്റ്റര്‍ സിറ്റി, എഫ്.സി പോര്‍ട്ടോ എന്നിവരാണ് ജയിച്ചത്. ഇന്റര്‍ മിലാനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി നാലാം സ്ഥാനത്തേക്ക് ഗ്രൂപ്പില്‍ ഷാക്തര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

ബയേണ്‍ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ലോകോമോട്ടീവ് മോസ്‌കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. നിക്കളാസ് സുലേയും എറിക് മാക്‌സിമുമാണ് ഗോളുകള്‍ നേടിയത്. ഗ്രൂപ്പില്‍ ബയേണാണ് മുന്നില്‍. അതേ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് അതേ ഗോള്‍ വ്യത്യാസത്തില്‍ സാല്‍സ്ബര്‍ഗിനെ തോല്‍പ്പിച്ചു. മരിയോ ഹെര്‍മോസോ, യാന്നിക് കരാസ്‌കോ എന്നിവരാണ് അത്‌ലറ്റികോവിനായി ഗോള്‍ നേടിയത്.

ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡ് 2-0ന് മോണ്‍ചെന്‍ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചു. കരീം ബെന്‍സേമയുടെ ഇരട്ട ഗോളുകളാണ് റയലിന് വിജയമൊരുക്കിയത്. ഇതേ ഗ്രൂപ്പില്‍ ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താക്കിക്കൊണ്ട് ഷാക്തര്‍ ഗോള്‍രഹിത സമനില പിടിച്ചു.

ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാര്‍സെല്ലിയെ തോല്‍പ്പിച്ചു. ഫെറാന്‍ ടോറസ്സും സെര്‍ജീ അഗ്യൂറോയും സിറ്റിക്കായി ഗോള്‍ നേടിയപ്പോള്‍ മാര്‍സെല്ലിയുടെ ആല്‍വാരോയുടെ ഓണ്‍ ഗോളിലൂടെ സിറ്റിയുടെ ജയം 3-0ആക്കി. അതേ ഗ്രൂപ്പില്‍ എഫ്.സി.പോര്‍ട്ടോ 2-0ന് ഒളിമ്പിയാക്കോസിനെയും തോല്‍പ്പിച്ചു.ഒട്ടാവോ എമില്‍സണും മാത്തേയൂസ് യുറിബേയുമാണ് പോര്‍ട്ടോയ്‌ക്കായി ഗോള്‍ നേടിയത്.

Tags: real madridCHAMPIONS LEAGUE
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies