അപ്രതീക്ഷിത അട്ടിമറിയില്‍ റയല്‍; ജയത്തോടെ ഇന്റര്‍ മിലാനും ലിവര്‍പൂളും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അപ്രതീക്ഷിത അട്ടിമറിയില്‍ റയല്‍; ജയത്തോടെ ഇന്റര്‍ മിലാനും ലിവര്‍പൂളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2020, 02:05 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. ഷാക്തര്‍ ഡോണ്‍സ്റ്റീകാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയലിനെ മുട്ടുകുത്തിച്ചത്.മറ്റ് മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് മോണ്‍ഷെന്‍ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചപ്പോള്‍ ഏക ഗോളിന് ലിവര്‍പൂള്‍ അജാക്‌സിനെ തോല്‍പ്പിച്ചു. അവശേഷിച്ച മത്സരങ്ങളില്‍ അത്‌ലാന്റയെ മിഡിലാന്റ് സമ്മനിലയില്‍ തളച്ചപ്പോള്‍ മാര്‍സെല്ലിയും സാല്‌സ് ബര്‍ഗും ജയം നേടി.

റയല്‍ മാഡ്രിഡിനെതിരെ ഷാക്തര്‍ കരുത്തുറ്റ് പോരാട്ടമാണ് നടത്തിയത്. പ്രതിരോധ നിരയെ തകര്‍ത്ത് രണ്ട് ഗോളുകളും പോസ്്റ്റ്ിന് തൊട്ടടുത്തിനിന്നായിരുന്നു. ഡെന്റീനോയുമ മാനോര്‍ സോളമനുമാണ് ഷാക്തറിന്റെ വിജയ ശില്‍പ്പികള്‍. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ അലാവെസിനോട് 2-1ന് തോറ്റ ശേഷമുള്ള പരാജയത്തില്‍ റയല്‍ നാണക്കേടിലാണ്. പരിശീലകന്‍ സിദാന്‍ ടീമിന്റെ തോല്‍വിയെ ഗൗരവത്തിലാണ് വിലയികുത്തിയത്.

രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്റര്‍ മിലാന്റെ ജയം. മോണ്‍ഷെന്‍ഗ്ലാഡ്ബാഷിനെയാണ് തോല്‍പ്പിച്ചത്. പരിക്കില്‍ നിന്നും മോചിതനായെത്തിയ റൊമേലൂ ലൂക്കാക്കുവെന്ന പ്രതിഭയുടം ഇരട്ട ഗോള്‍ മികവിലാണ് ഇന്റര്‍ ജയിച്ചത്. മാറ്റിയോ ഡാര്‍മിയാനും ടീമിനായി ഗോള്‍ നേടി.മോണ്‍ഷെന്‍ഗ്ലാഡ്ബാഷിനായി അലാസ്സാനേ പ്ലീയയുടെ ഗോളുകള്‍ ഇന്ററിന് വെല്ലുവിളിയായി.

ലിവര്‍പൂള്‍ അജാക്‌സ് മത്സരത്തില്‍ കര്‍ട്ടിസ് ജോനെസാണ് ഏക ഗോള്‍ നേടി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് ജയം നല്‍കിയത്. മറ്റൊരു മത്സരത്തില്‍ മാര്‍സെല്ലേ 2-1ന് ഒളിമ്പിയാ ക്കോസിനെ തോല്‍പ്പിച്ചു. 33-ാം മിനിറ്റില്‍ മാഡി കമാറയിലൂടെ മുന്നിലെത്തിയ ഒളിമ്പിയാക്കോസിനെതിരെ ലഭിച്ച രണ്ടു പെനാല്‍റ്റികളും വലയിലെത്തിച്ച് ദിമിത്രി പായേറ്റാണ് മാര്ഡസെല്ലയെ ജയിപ്പിച്ചത്.

Tags: real madridCHAMPIONS LEAGUE
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies