ചാമ്പ്യൻസ് ലീഗ് സെമിഫൈനലുകൾക്കിന്ന് തുടക്കം; റയലും ചെൽസിയും ഏറ്റുമുട്ടും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ് സെമിഫൈനലുകൾക്കിന്ന് തുടക്കം; റയലും ചെൽസിയും ഏറ്റുമുട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2021, 11:15 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പോരാട്ടങ്ങൾക്ക് യൂറോപ്പിൽ ഇന്ന് തുടക്കം. രണ്ടു പാദങ്ങളിലായി നടക്കുന്ന തരത്തിലാണ് സെമിഫൈനലുകളും തീരുമാനിച്ചിരിക്കുന്നത്. ആദ്യ സെമിയിൽ ഇന്ന് സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയും ഏറ്റുമുട്ടും.രണ്ടാം സെമിയിൽ വ്യാഴാഴ്ച ഫ്രഞ്ച് ലീഗിലെ ഉശിരന്മാരായ പി.എസ്.ജിയും ഇംഗ്ലീഷ് ചാമ്പ്യൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയും പോരാടും.

ക്വാർട്ടറിൽ റയൽ തോൽപ്പിച്ചത് ലിവർപൂളിനെയാണ്. രണ്ടുപാദങ്ങളിലായി 1-3നാണ് ലിവർപൂൾ അടിയറ പറഞ്ഞത്. ചെൽസി എഫ്.സി പോർട്ടോയെയാണ് ക്വാർട്ടറിൽ മറികടന്നത്. 2-1നാണ് നീലപ്പട സെമിസ്ഥാനം ഉറപ്പിച്ചത്.

ചെൽസിയും റയലും ഇതിന് മുമ്പ് നാലു തവണയാണ് കൊമ്പുകോർത്തിട്ടുള്ളത്. ചെൽസിക്കിത് 8-ാം സെമിയും റയലിന്റെ 14-ാം സെമിയുമാണ്. 1971ൽ ഇരുവരും ‘ കപ്പ് വിന്നേഴ്‌സ് കപ്പ് ‘ ഫൈനലിൽ ഏറ്റുമുട്ടിയതിൽ ആകെ 3-2ന് ചെൽസിയാണ് കിരീടം ചൂടിയത്. 1998ൽ ഇരുവരും യുവേഫാ സൂപ്പർ കപ്പിൽ ഏറ്റുമുട്ടിയപ്പോഴും ജയം ചെൽസിക്കൊ പ്പമായിരുന്നു. യുവേഫാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ യൂറോപ്പും ബ്രിട്ടീഷ് ക്ലബ്ബുകളും തമ്മിൽ നടക്കുന്ന 163-ാമത്തെ മത്സരമാണ് ഇന്നുള്ളത്.

Tags: CHAMPIONS LEAGUE
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies