റയലിനെ തോൽപ്പിച്ച് പി.എസ്.ജി ; സ്‌പോർട്ടിംഗിനെ തകർത്ത് സിറ്റി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റയലിനെ തോൽപ്പിച്ച് പി.എസ്.ജി ; സ്‌പോർട്ടിംഗിനെ തകർത്ത് സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 01:05 pm IST
Facebook
Twitter
WhatsAppTelegram

പാരീസ് : ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യപാദത്തിൽ പി.എസ്.ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. പി.എസ്.ജി ഒരു ഗോളിന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചപ്പോൾ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് സ്‌പോർട്ടിംഗിനെ തകർത്തത്.

ആദ്യ മത്സരത്തിൽ നിരവധി അവസരങ്ങളാണ് പി.എസ്.ജി റയൽ മാഡ്രിഡിനെതിരെ പാഴാക്കിയത്. ലയണൽ മെസി പെനാൽറ്റി പാഴാക്കുന്നത് ഞെട്ടലോടെ കണ്ട ആരാധകർക്ക് ആശ്വാസമായത് കിലിയൻ എംബാപ്പെയുടെ വിജയ ഗോളാണ്. കളിയുടെ അവസാന നിമിഷ ത്തിലെ അധികസമയത്താണ് എംബാപ്പെ ഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നേടിയ ജയം ആദ്യ പാദത്തിൽ തന്നെ പാരീസ് ക്ലബ്ബിന് മേൽകൈ നൽകിയിരിക്കുകയാണ്.

തീർത്തും ഏകപക്ഷീയമായ രീതിയിലാണ് മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം നേടിയത്. എതിരിലില്ലാത്ത അഞ്ചുഗോളുകൾക്കാണ് സിറ്റി സ്‌പോർട്ടിംഗിനെ പ്രീക്വാർട്ടർ ആദ്യപാദത്തിലെ എവേ മത്സരത്തിൽ തോൽപ്പിച്ചത്. എവേ മത്സരത്തിൽ നേടിയ ജയം സിറ്റിക്ക് ക്വാർട്ടർ പ്രവേശനനം ഉറപ്പാക്കിയിരിക്കുകയാണ്. കളിയുടെ 7-ാം മിനിറ്റിൽ റിയാദ് മഹ്‌റസാണ് ആദ്യ ഗോൾ നേടിയത്. ബർണാർഡോ സിൽവയുടെ ഇരട്ട ഗോളുകൾ(17,44) മിനിറ്റുകളിൽ വീണു. ഫിൽ ഫോഡൻ 32, റഹീം സ്‌റ്റെർലിംഗ് 58 എന്നിവരും ഗോളുകൾ നേടി.

നാളെ നടക്കുന്ന മത്സരങ്ങളിൽ പ്രീക്വാർട്ടർ ആദ്യപാദത്തിലെ അവശേഷിക്കുന്ന പോരാട്ട ങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ച് ആർബി സാൽസ്ബർഗിനേയും ലിവർപൂൾ ഇന്റർ മിലാനേയും നേരിടും. അടുത്തയാഴ്ച ചെൽസി ലോസ്‌കിനേയും യുവന്റസ് വിയ്യാറലിനേയും മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‌ലറ്റിക് മാഡ്രിഡിനേയും അജാക്‌സ് ബെനഫിക്കയേയും നേരിടും.

Tags: CHAMPIONS LEAGUE
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies