സെവിയയുടെ ഗോള്‍വല നിറച്ച് ചെല്‍സി; നാലു ഗോളും സ്വന്തമാക്കി റെക്കോഡോഡെ ഒലിവര്‍ ജിറോദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സെവിയയുടെ ഗോള്‍വല നിറച്ച് ചെല്‍സി; നാലു ഗോളും സ്വന്തമാക്കി റെക്കോഡോഡെ ഒലിവര്‍ ജിറോദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2020, 10:09 am IST
FacebookTwitterWhatsAppTelegram

സെവിയ: ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് ത്രസിപ്പിക്കുന്ന ജയം. സ്പാനിഷ് ലീഗിലെ കരുത്തരായ സെവിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് നിരയിലെ നീലപ്പട തകര്‍ത്തത്. ടീമിന്റെ നാലു ഗോളും അടിച്ചത് ഒലിവര്‍ ജിറോദാണ്. തന്റെ 34-ാം വയസ്സില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം സീനിയര്‍ താരങ്ങളിലെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ 34 വയസ്സില്‍ ഒരു താരം ഹാട്രിക്ക് നേടുന്നത് ആദ്യമായാണ്.ജെറാദിനെ പ്രശംസിച്ച് ചാമ്പ്യന്‍സ് ലീഗ് സംഘാടകര്‍ ട്വീറ്റിലൂടെ ആശംസകളും അറിയിച്ചു.

ചെല്‍സിയുടെ ചരിത്രത്തില്‍ 2010ല്‍ ഫ്രാങ്ക് ലമ്പാര്‍ടിന് ശേഷം ഒരു താരത്തിന്റെ ഇത്രയും മികച്ച പ്രകടനം നടക്കുന്നത് ആദ്യമാണ്. ആദ്യ പകുതിയുടെ തുടക്കത്തില്‍ 8-ാം മിനിറ്റില്‍ത്തന്നെ ജെറാദ് ആദ്യ ഗോള്‍ നേടി. മറ്റെല്ലാ ഗോളുകളും രണ്ടാം പകുതിയിലായിരുന്ന്ു. 54, 74 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത ജെറാദ് 83-ാം മിനിറ്റിലെ പെനാല്‍റ്റിയും ഗോളാക്കി.

കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ടി വന്ന എല്ലാ ക്ഷീണവും ഇന്നലെ ചെല്‍സി തീര്‍ത്തു.ചാമ്പ്യന്‍സ് ലീഗില്‍ നാലാം ഘട്ട മത്സരത്തില്‍ റെന്നസിനെ 2-1ന് തോല്‍പ്പിച്ചാണ് ഗ്രൂപ്പ് ഈ യില്‍ സ്പാനിഷ് ടീമിനെതിരെ ഇറങ്ങിയത്.

Tags: CHAMPIONS LEAGUE
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies