ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: നിലവിലെ ചാമ്പ്യൻ ബയേണും ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും പുറത്ത്; റയലും വിയ്യാറയലും സെമിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: നിലവിലെ ചാമ്പ്യൻ ബയേണും ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും പുറത്ത്; റയലും വിയ്യാറയലും സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 09:04 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ചിനെ തകർത്ത് റയൽ മാഡ്രിഡും പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയെ തോൽപ്പിച്ച് വിയ്യാറയലും ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നു. രണ്ടുപാദങ്ങളിലായി നടന്ന ക്വാർട്ടർ പോരാട്ടത്തിലാണ് ചാമ്പ്യന്മാർക്ക് കാലിടറിയത്.

ആദ്യ പാദ ജയത്തിന്റെ ആനുകൂല്യത്തിലാണ് വിയ്യാറയൽ സെമി ഉറപ്പിച്ചത്. രണ്ടാം പാദത്തിൽ സമനിലയിലായ മത്സരത്തിൽ ആദ്യപാദത്തിൽ 1-0ന് ജയിച്ച വിയ്യാറയൽ രണ്ടാം മത്സരത്തിൽ 1-1ന് സമനില പിടിച്ചതോടെ ജയം ഉറപ്പിച്ചു. 52-ാം മിനിറ്റിൽ ലെവൻഡോവ്‌സി ലീഡ് നേടിയെങ്കിലും 88-ാം മിനിറ്റിൽ സാമുവൽ ചുക്വൂസെയാണ് വില്ലാറയലിന് നിർണ്ണായ ഗോൾ സമ്മാനിച്ചത്.

രണ്ടാം ക്വാർട്ടറിൽ ചെൽസിക്കെതിരെ കരീം ബെൻസേമ അവസാന നിമിഷം നേടിയ ഗോളാണ് റയൽ മാഡ്രിഡിന് തുണയായത്. രണ്ടാം പാദത്തിൽ 2-3ന് തോറ്റെങ്കിലും ആദ്യപാദത്തിൽ 3-1ന് നേടിയ ജയമാണ് കരുത്തായത്. രണ്ടാം പാദത്തിൽ 15-ാം മിനിറ്റിൽ ചെൽസി മാസൺ മൗണ്ടിന്റെ ഗോളിലാണ് മുന്നിലെത്തിയത്. അന്റോണിയോ 51-ാം മിനിറ്റിൽ ലീഡ് 2-0 ആക്കി ഉയർത്തി.

75-ാം മിനിറ്റിൽ ചെൽസിയ്‌ക്ക് വിജയപ്രതീക്ഷ നൽകി തീമോ വെർണർ മൂന്നാം ഗോളും നേടി. എന്നാൽ അവസാന നിമിഷങ്ങളിൽ റയൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചതോടെയാണ് ഫലം മാറിമറിഞ്ഞത്. റയലിനായി റോഡ്രിഗോ 80-ാം മിനിറ്റിലും കരീം ബെൻസേമ 96-ാം മിനിറ്റിലും ഗോൾ നേടിയതോടെ ടീം സെമി ഉറപ്പിച്ചു.

Tags: CHAMPIONS LEAGUE
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies